ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം സിന്ധു പുറത്ത്

ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം പി.വി. സിന്ധു ആദ്യ റൗണ്ടില്‍ പുറത്തായി. ചൈനയുടെ ലോക പത്താം നന്പര്‍ താരം ചെന്‍ യുഫേയിയോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍: 1721, 2123.
കഴിഞ്ഞ മാസം ജപ്പാന്‍ ഓപ്പണില്‍ നടന്ന മത്സരത്തിലും സിന്ധു രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു.
https://www.facebook.com/Malayalivartha