കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍, പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ രവികുമാറിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ രവികുമാറിന് വെങ്കലം ലഭിച്ചു. ഇതോടെ ആറുസ്വര്‍ണവും രണ്ട് വെള്ളിയും രണ്ടു വെങ്കലവും നേടി ഇന്ത്യയുടെ ആകെ മെഡല്‍നേട്ടം പത്തായി.
https://www.facebook.com/Malayalivartha