കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യന്‍ ഹോക്കി ടീം സെമിഫൈനലില്‍ പ്രവേശിച്ചു

കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യന്‍ ഹോക്കി ടീം സെമിഫൈനലില്‍ പ്രവേശിച്ചു. പൂള്‍ ബിയില്‍ ദുര്‍ബലരായ മലേഷ്യയെ ഇന്ത്യ 2-1നാണ് തോല്‍പിച്ചത്. മൂന്നാം മിനിറ്റിലും 44ാം മിനിറ്റിലും ആയി ഹര്‍മന്‍പ്രീത് സിങ് ആണ് പെനാല്‍ട്ടി കോര്‍ണറുകളില്‍ നിന്നായി ഇന്ത്യക്കായി ഗോള്‍ നേടിയത്.
16ാം മിനിറ്റില്‍ ഫൈസല്‍ സാരിയാണ് മലേഷ്യയുടെ ഗോള്‍ നേടിയത്. മത്സരത്തില്‍ ഒന്‍പത് പെനാല്‍റ്റി കോര്‍ണറുകളാണ് ഇന്ത്യയെ തേടിയെത്തിയത്.
https://www.facebook.com/Malayalivartha