OTHERS
ലോക വേദിയില്‍ ആറാമനായി തിളങ്ങി ഇന്ത്യയുടെ സര്‍വേഷ് കുഷാരെ...
മുന്‍ ഇംഗ്ലണ്ട്-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ ഇതിഹാസം സര് ബോബി ചാള്ട്ടന് അന്തരിച്ചു...
22 October 2023
മുന്‍ ഇംഗ്ലണ്ട്-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ ഇതിഹാസം സര് ബോബി ചാള്ട്ടന് (86) അന്തരിച്ചു. 1996 ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ടീമിലെ സൂപ്പര്‍ താരമായിരുന്നു ചാള്ട്ടന്. മാഞ്ചസ്റ്റര്‍ യുണൈറ്റഡി...
സംസ്ഥാന സ്കൂള്‍ കായികമേളയിലെ ആദ്യ ട്രിപ്പിള്‍ സ്വര്‍ണവുമായി ജെ ബിജോയ്....800 മീറ്ററില്‍ ജയിച്ചാണ് ബിജോയ് ട്രിപ്പിള്‍ സ്വര്‍ണം സ്വന്തമാക്കിയത്
20 October 2023
സംസ്ഥാന സ്കൂള്‍ കായികമേളയിലെ ആദ്യ ട്രിപ്പിള്‍ സ്വര്‍ണവുമായി ജെ ബിജോയ്. പാലക്കാട് ചിറ്റൂര്‍ ജിഎച്ച്എസ്എസ് വിദ്യാര്‍ഥിയാണ് ബിജോയ്. കഴിഞ്ഞ കായികമേളയിലും ബിജോയ് ട്രിപ്പിള്‍ സ്വര്‍ണം നേടിയിരുന്നു. 800 ...
സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ സീനിയര്‍ വിഭാഗം ഷോട്ട്പുട്ടില്‍ കാസര്‍ക്കോടിന്റെ കെസി സര്‍വന്‍ ഇരട്ട മീറ്റ് റെക്കോര്‍ഡ്....
20 October 2023
സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ കാസര്‍ക്കോടിന്റെ കെസി സര്‍വന്‍ ഇരട്ട മീറ്റ് റെക്കോര്‍ഡ്. സീനിയര്‍ വിഭാഗം ഷോട്ട് പുട്ടിലാണ് സര്‍വന്‍ തന്റെ രണ്ടാം മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. നേരത്തെ ഡിസ്കസ്...
സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ ദേശീയ റെക്കോഡിനെക്കാള്‍ മികച്ച പ്രകടനവുമായി വി എസ് അനുപ്രിയ
19 October 2023
സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ ദേശീയ റെക്കോഡിനെക്കാള്‍ മികച്ച പ്രകടനവുമായി കാസര്‍കോട് ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വി എസ് അനുപ്രിയ. സീനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ 16.15 മ...
ഉഷയ്ക്കുശേഷം ആ തറവാട്ടില്‍ നിന്നൊരാള്‍ സ്കൂള്‍ കായികോത്സവത്തില്‍ സുവര്ണജേത്രി...
19 October 2023
പിലാവുള്ളകണ്ടി തെക്കേതില്‍ എന്നാല്‍ ഇന്ത്യയുടെ കായികമേല്വിലാസമാണ്. ഇന്ത്യയുടെ ഒരേയൊരു ഉഷയുടെ വിലാസം. ഉഷയ്ക്കുശേഷം ആ തറവാട്ടില്‍നിന്നൊരാള്‍ സ്കൂള്‍ കായികോത്സവത്തില്‍ സുവര്ണജേത്രി. ഉഷയുടെ സഹോദരി സു...
കുന്നംകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളക്കിടെ ലോങ് ജംപ് മത്സരത്തിനിടെ വിദ്യാര്‍ഥിയുടെ കഴുത്തിന് ഗുരുതര പരുക്ക്....
19 October 2023
കുന്നംകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളക്കിടെ ലോങ് ജംപ് മത്സരത്തിനിടെ വിദ്യാര്‍ഥിയുടെ കഴുത്തിന് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വയനാട്ടിലെ കാട്ടി...
ആത്മവിശ്വാസത്തോടെ.... ലോകകപ്പ് സെമി പ്രതീക്ഷയുമായി ഇന്ത്യ ഇന്ന് വീണ്ടും കളത്തില്‍...
19 October 2023
ആത്മവിശ്വാസത്തോടെ.... ലോകകപ്പ് സെമി പ്രതീക്ഷയുമായി ഇന്ത്യ ഇന്ന് വീണ്ടും കളത്തില്‍. തുടര്‍ച്ചയായ മൂന്ന് വിജയങ്ങളുടെ ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന ഇന്ത്യയ്ക്ക് ബംഗ്ലാദേശാണ് എതിരാളി. ഓസ്ട്രേലിയയെയും അഫ്ഗ...
ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ലീഗ് ഗെയിമില്‍ പാകിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ തോല്‍വിയില്‍ ഞെട്ടി ആരാധകര്‍... ദുര്‍മന്ത്രവാദം നടത്തി പാകിസ്താന് ടീമിനെ പരാജയപ്പെടുത്തി ഇന്ത്യ വിജയിക്കുകയായിരുന്നുവെന്ന് യു കെ യിലുള്ള പാകിസ്ഥാന് ടിക് ടോക്കറായ ഹരീം ഷാ?
19 October 2023
ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ലീഗ് ഗെയിമില്‍ പാകിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ തോല്‍വി അവരുടെ ആരാധകരെ ഞെട്ടിക്കുകയും അമ്പരപ്പിക്കുകയും ചെയ്തു. പാകിസ്ഥാന് ടീം ഏഴ് വിക്കറ്റിനാണു തോറ്റത്. ക്യാപ്റ്റന്‍ ...
ജേതാക്കള്‍ക്ക് 25 ലക്ഷം രൂപ വീതം... ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി കായിക താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍...
19 October 2023
ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി കായിക താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കുകയും ചെയ്യും. വെള്ളി മെഡല്‍...
ഇന്ത്യന്‍ ആരാധകര്‍ക്ക് തിരിച്ചടി... ബസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് വീണ്ടും പരുക്ക്....
18 October 2023
ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് വീണ്ടും പരുക്ക്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ യുറഗ്വായ്ക്ക് എതിരായ മത്സരത്തിനിടെ താരത്തിന്റെ കാല്‍മുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു. ആദ്യ പകുതിയില്‍ താരത്തിന്റെ...
കായിക വിദ്യാര്‍ത്ഥികളുടെ ഗ്രേസ് മാര്‍ക്ക് പൂര്‍ണമായും പുനഃസ്ഥാപിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി
18 October 2023
കായിക വിദ്യാര്‍ത്ഥികളുടെ ഗ്രേസ് മാര്‍ക്ക് പൂര്‍ണമായും പുനഃസ്ഥാപിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി . കുന്നംകുളത്ത് 65ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവം ഉദ്ഘാടനം ചെയ്യുകയായിരു...
സംസ്ഥാന സ്കൂള്‍ കായികമേളയിലെ ആദ്യ സ്വര്‍ണം കണ്ണൂരിന്....
17 October 2023
സംസ്ഥാന സ്കൂള്‍ കായികമേളയിലെ ആദ്യ സ്വര്‍ണം കണ്ണൂരിന്. പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ജിവിഎച്ച്എസ്എസ് കണ്ണൂരിലെ ഗോപിക ഗോപിക്കാണ് സ്വര്‍ണം ലഭിച്ചത്. സ്കൂള്‍ കായികോത്സവത്തിന്റെ 65-ാം പതിപ്പിന് കുന്ന...
സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഗുജറാത്തിനെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം....
11 October 2023
സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഗുജറാത്തിനെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. ബെനോളിം സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഗോവ മൈതാനത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത 3 ഗോളുകള്‍ക്കാണ്...
ഇന്ത്യന്‍ അത്ലറ്റുകൾ ചരിത്രം സൃഷ്ടിച്ചു, രാജ്യത്തെ പെണ്‍കുട്ടികള്‍ കഴിവു തെളിയിച്ചു....റെക്കോഡ് മെഡല്‍ നേട്ടം കൈവരിച്ച് ഡല്‍ഹിയില്‍ മടങ്ങിയെത്തിയ ഇന്ത്യയുടെ ഏഷ്യന്‍ ഗെയിംസ് സംഘത്തെ നേരിട്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി
11 October 2023
റെക്കോഡ് മെഡല്‍ നേട്ടം കൈവരിച്ച് ഡല്‍ഹിയില്‍ മടങ്ങിയെത്തിയ ഇന്ത്യയുടെ ഏഷ്യന്‍ ഗെയിംസ് സംഘത്തെ നേരിട്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ അത്ലറ്റുകള് ചരിത്രം സൃഷ്ടിച്ചെന്നും രാജ്യത്ത...
ലോകകപ്പ് ക്രിക്കറ്റില്‍ നെതര്‍ലന്‍ഡ്സിനെതിരെ ന്യൂസിലന്‍ഡിന് ജയം...
10 October 2023
ലോകകപ്പ് ക്രിക്കറ്റില്‍ നെതര്‍ലന്‍ഡ്സിനെതിരെ ന്യൂസിലന്‍ഡിന് ജയം. 99 റണ്‍സിനാണ് കിവീസ് ഡച്ച് ടീമിനെ തോല്‍പ്പിച്ചത്. 332 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡച്ച് ടീമിനെ 46.3 ഓവറില്‍ 223 റണ്‍സിന് ഓള്ഔട്ടാ...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..
