Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും

04 SEPTEMBER 2026 12:33 PM ISTമലയാളി വാര്‍ത്ത
സംസ്ഥാന സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും. എൻഐടി ഗ്രൗണ്ട് മുഖ്യ വേദിയാകും . 10,000 ത്തിലേറെ വിദ്യാര്‍ഥികൾ ചടങ്ങിൽ മാറ്റുരക്കും . കഴിഞ്ഞ വര്‍ഷം തിരുവനന്തപുരമാണ് വേദിയായത്. 1825 പോയിന്റോടെ തിരുവനന്തപുരമാണ് സ്വര്‍ണക്കപ്പിൽ മുത്തമിട്ടത്. അത്‌ലറ്റിക്സിൽ മലപ്പുറം കിരീടം നിലനിർത്തി...

നിരാശയോടെ.... ആവേശകരമായ സെമി പോരാട്ടത്തില്‍ അവസാന നിമിഷം വരെ പൊരുതിയെങ്കിലും രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യയ്ക്ക് പരാജയം

07 August 2024

നിരാശയോടെ..... ആവേശകരമായ സെമി പോരാട്ടത്തില്‍ അവസാന നിമിഷം വരെ പൊരുതിയെങ്കിലും രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യയ്ക്ക് പരാജയം. ഒളിംപിക്‌സ് ഹോക്കിയില്‍ ഒരിക്കല്‍ കൂടി ഫൈനല്‍ കളിക്കാനുള്ള ഇന്ത്യയുടെ...

മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക് ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിലേക്ക്....

06 August 2024

മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക് ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിലേക്ക്. ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിന്റെ മൂന്നാം സീസണില്‍ പാര്‍ള്‍ റോയല്‍സിന് വേണ്ടി ദിനേശ് കാര്‍ത്തിക് കളിക്കു...

ഇന്ത്യന്‍ ഹോക്കി ടീം ജര്‍മ്മനിക്ക് എതിരായ സെമിഫൈനലിന് ഇറങ്ങുന്നു

06 August 2024

വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം ഒളിമ്പിക്‌സിന്റെ ഫൈനലില്‍ കളിക്കുകയെന്ന മോഹവുമായി ഇന്ത്യന്‍ ഹോക്കി ടീം ജര്‍മ്മനിക്ക് എതിരായ സെമിഫൈനലിന് ഇറങ്ങുന്നു. ഇന്ത്യന്‍ സമയം ഇന്നുരാത്രി 10.30ന് തുടങ്ങുന്ന മത്സരത...

ആവേശത്തോടെ ആരാധകര്‍....പാരിസ് പുരുഷ ടെന്നീസ് സിംഗിള്‍സില്‍ സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്ചിന് സ്വര്‍ണം...

05 August 2024

പാരിസ് പുരുഷ ടെന്നീസ് സിംഗിള്‍സില്‍ സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്ചിന് സ്വര്‍ണം..ഫൈനലില്‍ സ്പാനിഷ് സെന്‍സേഷന്‍ കാര്‍ലോ അല്‍ക്കരാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ജോക്കോവിച്ച് സ്വര...

പാരിസ് ഒളിംപിക്‌സിലെ അതിവേഗ താരമായി അമേരിക്കയുടെ നോഹ ലൈല്‍സ്..

05 August 2024

പാരിസ് ഒളിംപിക്‌സിലെ അതിവേഗ താരമായി അമേരിക്കയുടെ നോഹ ലൈല്‍സ്.. 100 മീറ്ററിലെ വേഗപ്പോരില്‍ ലൈല്‍സ് ജമൈക്കയുടെ കിഷെയ്ന്‍ തോംസണെ ഫോട്ടോ ഫിനിഷില്‍ പിന്നിലാക്കി സ്വര്‍ണം കരസ്ഥമാക്കി. ഒളിംപിക്‌സ് ചരിത്രത്തി...

പാരീസ് ഒളിമ്പിക്സില്‍ പുരുഷ ഹോക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടനെ പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ച് ഇന്ത്യന്‍ ടീം... സെമി നാളെ

05 August 2024

പാരീസ് ഒളിമ്പിക്സില്‍ പുരുഷ ഹോക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടനെ പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ച് ഇന്ത്യന്‍ ടീം.ബ്രിട്ടനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യ മുന്നേറിയത്. ഷൂട്ടൗട്ടില്‍ രണ...

പാരിസ് ഒളിംപിക്‌സ് വനിതാ 100 മീറ്റര്‍ ഫൈനലില്‍ ചാംപ്യനായി ജൂലിയന്‍ ആല്‍ഫ്രഡ്

04 August 2024

പാരിസ് ഒളിംപിക്‌സ് വനിതാ 100 മീറ്റര്‍ ഫൈനലില്‍ ചാംപ്യനായി ജൂലിയന്‍ ആല്‍ഫ്രഡ്. ഒളിമ്പിക്‌സില്‍ വനിതകളുടെ അതിവേഗപ്പോരാട്ടത്തില്‍ സെന്റ് ലൂസിയയില്‍ നിന്ന് ഒരു അപ്രതീക്ഷിത സൂപ്പര്‍ സ്റ്റാര്‍.പാരിസ് ഒളിംപി...

പുരുഷന്മാരുടെ 100 മീറ്റര്‍ ഓട്ടത്തില്‍ വേഗരാജാവിനെ ഇന്നറിയാം....

04 August 2024

പുരുഷന്മാരുടെ 100 മീറ്റര്‍ ഓട്ടത്തില്‍ വേഗരാജാവിനെ ഇന്നറിയാം. ഇന്ന് രാത്രി 11.35 സെമി ഫൈനലും 1.20ന് ഫൈനലും നടക്കും. ശനിയാഴ്ച നടന്ന പ്രിലിമിനറി റൗണ്ടും ഒന്നാം റൗണ്ടും കഴിഞ്ഞപ്പോള്‍ മുന്നിലെത്തിയ 27 പേര...

ചരിത്രമെഴുതിയ ഇന്ത്യയുടെ അഭിമാനം മനു ഭാകര്‍ മൂന്നാം മെഡല്‍ ലക്ഷ്യമിട്ട് ഇന്നിറങ്ങും....

02 August 2024

ചരിത്രമെഴുതിയ ഇന്ത്യയുടെ അഭിമാനം മനു ഭാകര്‍ മൂന്നാം മെഡല്‍ ലക്ഷ്യമിട്ട് ഇന്നിറങ്ങും. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് താരത്തിനു മത്സരം. മനുവിനൊപ്പം ഇഷ സിങും ഇന്ത്യന്‍ പ്രതീക്ഷകളുമായി ഇറങ...

ശ്രീലങ്കയ്ക്കെതിരായ തങ്ങളുടെ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ന് കൊളംബോയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരമ്പരയ്ക്ക് തുടക്കം

02 August 2024

ശ്രീലങ്കയ്ക്കെതിരായ തങ്ങളുടെ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ന് കൊളംബോയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരമ്പരയ്ക്ക് തുടക്കം.ചരിത് അസ്ലങ്കയുടെ ക്യാപ്റ്റന്‍സിയില്‍ ശ്രീലങ്ക പുതുതായി തുടങ്ങുമ്പോള്‍ ആദ്യമായി ഏക...

ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഷൂട്ടിംഗില്‍ വെങ്കലമെഡല്‍

02 August 2024

ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഷൂട്ടിംഗില്‍ വെങ്കലമെഡല്‍ . മൂന്നാം മെഡലും ലഭിച്ചത് ഷൂ്ട്ടിംഗില്‍ നിന്നാണ്. 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ സ്വപ്നില്‍ സിംഗാണ് വെങ്കലം നേടുന്നത്. ഒരു ഒളിമ്പിക്‌സില്‍ ആ...

ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി. സിന്ധുവിന് പരാജയം...

02 August 2024

ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി. സിന്ധുവിന് പരാജയം. ചൈനയുടെ ആറാം സീഡ് താരം ഹീ ബിങ് ജിയാവോയോടാണ് പരാജയപ്പെട്ടത്. ഇതോടെ സിന്ധു പാരീസില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.19-21, 14-21നാണ്...

നിര്‍ണായക മുന്നേറ്റം.... ഐസിസിയുടെ ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ട്...

01 August 2024

നിര്‍ണായക മുന്നേറ്റം.... ഐസിസിയുടെ ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ട്... രണ്ടാം സ്ഥാനത്തായിരുന്ന റൂട്ട് ഒരു സ്ഥാനം മെച്ചപ്പെടുത്തി.ഒന്നാം റാങ്കിലുണ്ടായിരുന്ന ന...

പാരീസ് ഒളിമ്പിക്സില്‍ കുതിപ്പ് തുടര്‍ന്ന് മലയാളി താരം എച്ച്.എസ്. പ്രണോയ്

01 August 2024

പാരീസ് ഒളിമ്പിക്സില്‍ കുതിപ്പ് തുടര്‍ന്ന് മലയാളി താരം എച്ച്.എസ്. പ്രണോയ്. ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ പ്രണോയ് നോക്കൗട്ട് കടന്നു.ഫൈനല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ വിയറ്റ്നാമിന്റെ ലീ ഡുക് ഫത്തിനെ മറികടന്...

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന അന്‍ഷുമാന്‍ ഗെയ്ക്ക്വാദ് അന്തരിച്ചു...

01 August 2024

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന അന്‍ഷുമാന്‍ ഗെയ്ക്ക്വാദ് (71) അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയവെ വഡോദരയിലെ ഭൈലാല്‍ അമീന്‍ ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവി...

Malayali Vartha Recommends