OTHERS
ലോക വേദിയില്‍ ആറാമനായി തിളങ്ങി ഇന്ത്യയുടെ സര്‍വേഷ് കുഷാരെ...
65ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിനായി കുന്നംകുളം അന്താരാഷ്ട്ര സിന്തറ്റിക് ട്രാക്ക് ഒരുങ്ങി... മൂവായിരത്തോളം കൗമാര പ്രതിഭകളാണ് സിന്തറ്റിക് ട്രാക്കില്‍ മാറ്റുരക്കുക
09 October 2023
65ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിനായി കുന്നംകുളം അന്താരാഷ്ട്ര സിന്തറ്റിക് ട്രാക്ക് ഒരുങ്ങി... മൂവായിരത്തോളം കൗമാര പ്രതിഭകളാണ് സിന്തറ്റിക് ട്രാക്കില്‍ മാറ്റുരക്കുക. ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ (...
വിരാട് കോലിക്ക് തകര്‍പ്പന്‍ റെക്കോര്‍ഡ്...ഏകദിന ക്രിക്കറ്റില്‍ രണ്ടാമത് ബാറ്റ് ചെയ്ത് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡാണ് കോലി സ്വന്തം പേരിനൊപ്പം ചേര്‍ത്തത്
09 October 2023
വിരാട് കോലിക്ക് തകര്‍പ്പന്‍ റെക്കോര്‍ഡ്. ഏകദിന ക്രിക്കറ്റില്‍ രണ്ടാമത് ബാറ്റ് ചെയ്ത് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡാണ് കോലി സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. സച്ചിന് ടെന്‍ഡുല്‍ക്കറുടെ...
ഏഷ്യന്‍ ഗെയിംസില്‍ യുഎഇയുടെ ആദ്യ സ്വര്‍ണ നേട്ടവുമായി വനിതാ താരം
08 October 2023
ഏഷ്യന്‍ ഗെയിംസില്‍ യുഎഇയുടെ ആദ്യ സ്വര്‍ണ നേട്ടവുമായി വനിതാ താരം അസ്മ അല്‍ ഹോസനി. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ താരം ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടുന്നത്. ആയോധന ഇനമായ ജു ജിറ്റ്സു മല...
ഏഷ്യന്‍ ഗെയിംസ്...28 സ്വര്‍ണവും 38 വെള്ളിയും 41 വെങ്കലവും ഉള്‍പ്പെടെ 107 മെഡലുകളുമായി് ഇന്ത്യ നാട്ടിലേക്ക് ...
08 October 2023
ഏഷ്യന്‍ ഗെയിംസ്...28 സ്വര്‍ണവും 38 വെള്ളിയും 41 വെങ്കലവും ഉള്‍പ്പെടെ 107 മെഡലുകളുമായി് ഇന്ത്യ നാട്ടിലേക്ക് ...ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച മെഡല്‍ വേട്ടയാണിത്. 14-ാം ദിനമായിരുന്...
ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് സുവര്‍ണ തിളക്കം.... ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സുവര്‍ണ നേട്ടം
07 October 2023
ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് സുവര്‍ണ തിളക്കം. ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സുവര്‍ണ നേട്ടം. ഇന്ത്യയ്ക്കുവേണ്ടി നായകന് ഹര്‍മ്മന്‍പ്രീത് സിംഗ് രണ്...
ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനു വിജയത്തുടക്കം...
07 October 2023
ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനു വിജയത്തുടക്കം. 81 റണ്‍സിന് പാക്കിസ്ഥാന് നെതര്‍ലന്‍ഡ്സിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് ഉയര്‍ത്തിയ 287 റണ്‍സ്...
ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ കന്നി സ്വര്‍ണം തേടിയിറങ്ങുന്ന ഇന്ത്യക്ക് ഇന്ന് സെമി ഫൈനല്‍
06 October 2023
ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ കന്നി സ്വര്‍ണം തേടിയിറങ്ങുന്ന ഇന്ത്യക്ക് ഇന്ന് സെമി ഫൈനല്‍. ട്വന്റി 20 മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍. നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ഇന്ത്യ നേപ്പാളിനെ...
ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പി.വി. സിന്ധുവിന് തോല്‍വി
05 October 2023
ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പി.വി. സിന്ധുവിന് തോല്‍വി. ചൈനയുടെ ഹി ബിംഗ്ജിയാവോയോട് ആണ് സിന്ധു തോറ്റത്. സ്കോര്‍: 16-21, 12-21. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സിന്ധ...
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് 20ാം സ്വര്‍ണം...
05 October 2023
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് 20ാം സ്വര്‍ണം. മിക്സഡ് ഡബിള്‍സ് സ്ക്വാഷില്‍ മലയാളി താരം ദീപിക പള്ളിക്കല്‍, ഹരീന്ദര്‍ പാല് സിങ് എന്നിവരാണു സ്വര്‍ണം നേടിയത്. ഫൈനലില്‍ രണ്ടാം സീഡായ മലേഷ്യന്‍ സഖ്യത്ത...
ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്തില്‍ ഇന്ത്യക്ക് സ്വര്‍ണം....
05 October 2023
ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്തില്‍ ഇന്ത്യക്ക് സ്വര്‍ണം. ടീമിനത്തില്‍ ജ്യോതി വെന്നാനം, അതിഥി സ്വാമി, പര്‍നീത് കൗര്‍ എന്നിവരുള്‍പ്പെട്ട ടീമാണ് സ്വര്‍ണം നേടിയത്. ഫൈനലില്‍ ചൈനീസ് തായ്പേയിയെയാണ് ഇന്ത്യ തകര...
പുരുഷ റിലേയില്‍ സ്വര്‍ണവും വനിതാ റിലേയില്‍ വെള്ളിയും ... ഏഷ്യന്‍ ഗെയിംസ് റിലേയില്‍ ഇന്ത്യന്‍ കുതിപ്പ്...
05 October 2023
പുരുഷ റിലേയില്‍ സ്വര്‍ണവും വനിതാ റിലേയില്‍ വെള്ളിയും ... ഏഷ്യന്‍ ഗെയിംസ് റിലേയില്‍ ഇന്ത്യന്‍ കുതിപ്പ്... പുരുഷന്മാരുടെ 4400 മീറ്റര്‍ റിലേയില്‍ മലയാളി താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, അമോജ് ...
ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ 13-ാം പതിപ്പിന് നാളെ കൊടിയുയരും.... നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് റണ്ണറപ്പായ ന്യൂസിലന്‍ഡിനെ നേരിടുന്നതോടെ ഒന്നരമാസം നീളുന്ന ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാകും
04 October 2023
ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ 13-ാം പതിപ്പിന് നാളെ കൊടിയുയരും. ഇന്ത്യയിലെ 10 നഗരങ്ങളിലാണ് ലോകകപ്പിന്റെ 13-ാംപതിപ്പ്. വ്യാഴാഴ്ച നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് റണ്ണറപ്പായ ന്യൂസിലന്‍ഡിനെ നേരിടുന്നത...
ചരിത്രം കുറിച്ച് ഇന്ത്യയുടെ ഹര്‍ഡില്‍സ് താരം വിത്യ രാംരാജ്.... 39 വര്‍ഷം പഴക്കമുള്ള പി ടി ഉഷയുടെ ദേശീയ റെക്കോഡിനൊപ്പമെത്തി ഇരുപത്തിനാലുകാരി
04 October 2023
ചരിത്രം കുറിച്ച് ഇന്ത്യയുടെ ഹര്‍ഡില്‍സ് താരം വിത്യ രാംരാജ്.... 39 വര്‍ഷം പഴക്കമുള്ള പി ടി ഉഷയുടെ ദേശീയ റെക്കോഡിനൊപ്പമെത്തി ഇരുപത്തിനാലുകാരി . ഏഷ്യന്‍ ഗെയിംസ് 400 മീറ്ററില്‍ വെങ്കലം നേടി വിത്യ രാംരാ...
ഏഷ്യന്‍ ഗെയിംസിന്റെ 11-ാം ദിനം കൂടുതല്‍ മെഡല്‍ പ്രതീക്ഷയില്‍ ഇന്ത്യ... അമ്പെയ്ത്ത് മിക്സഡ് കോമ്പൗണ്ട് ടീം ഇനത്തില്‍ ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം- ഓജസ് പ്രവീണ്‍ സഖ്യം സെമിയിലെത്തി, ഇന്ത്യന്‍ അത്ലറ്റിക്സിലെ ഒരേയൊരു ഒളിമ്പിക് ചാമ്പ്യനും ഒരേയൊരു ലോകചാമ്പ്യനുമായ നീരജ് ചോപ്ര ഇന്ന് രംഗത്തിറങ്ങും
04 October 2023
ഏഷ്യന്‍ ഗെയിംസിന്റെ 11-ാം ദിനം കൂടുതല്‍ മെഡല്‍ പ്രതീക്ഷയില്‍ ഇന്ത്യ... അമ്പെയ്ത്ത് മിക്സഡ് കോമ്പൗണ്ട് ടീം ഇനത്തില്‍ ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം- ഓജസ് പ്രവീണ്‍ സഖ്യം സെമിയിലെത്തി, ക്വാര്‍ട്ടറില്‍ മ...
അത്ലറ്റിക്സില് മറ്റൊരു സ്വര്‍ണ നേട്ടവുമായി ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ താരങ്ങളുടെ കുതിപ്പിനു തുടര്‍ച്ച.... വനിതാ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണിയാണ് സുവര്‍ണ ജേത്രിയായി
04 October 2023
അത്ലറ്റിക്സില് മറ്റൊരു സ്വര്‍ണ നേട്ടവുമായി ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ താരങ്ങളുടെ കുതിപ്പിനു തുടര്‍ച്ച. വനിതാ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണിയാണ് സുവര്‍ണ ജേത്രിയായത്. ഗെയിംസില്‍ ഇന്ത്യ ന...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..
