ചരിത്ര നേട്ടം കൈവരിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസ്സി

ചരിത്ര നേട്ടം കൈവരിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസ്സി.ബാഴ്‌സലോണ ജേഴ്‌സിയില്‍ 600 ഗോളെന്ന റെക്കോര്‍ഡ് ആണ് മെസ്സി സ്വന്തമാക്കിയത്. ചാമ്ബ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ലിവര്‍പൂളിനെതിരെ ഇരട്ട ഗോള്‍ നേടിയതോടെയാണ് 600 ഗോള്‍ എന്ന നേട്ടം മെസ്സി കൈവരിച്ചത്.
ആദ്യ ഗോള്‍ സുവാരസിന്റെ പന്ത് പോസ്റ്റില്‍ തട്ടി തെറിച്ചതിന്റെ റീബൗണ്ട് ആയിരുന്നെങ്കില്‍ രണ്ടാമത്തെ ഗോള്‍ ഒരു ലോകോത്തര ഫ്രീ കിക്കിലൂടെയായിരുന്നു.
https://www.facebook.com/Malayalivartha