Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STARS

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

18 AUGUST 2026 05:14 PM ISTമലയാളി വാര്‍ത്ത
2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് കായിക മന്ത്രാലയം. മലയാളികളായ ട്രീസ ജോളിക്കും മുഹമ്മദ് അജ്മലിനുമടക്കം 17 പേര്‍ക്ക് അര്‍ജുന അവാര്‍ഡ്. എന്നാല്‍, രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ഇത്തവണ ആരെയും തിരഞ്ഞെടുത്തില്ല. മുന്‍ സുപ്രീംകോടതി ജഡ്ജി ജ...

കണ്ണീരോടെ മടക്കം.... ഒളിംപിക്‌സ് യോഗ്യതാ ടൂര്‍ണമെന്റിന്റെ വെങ്കല മെഡല്‍ മത്സരത്തില്‍ ജപ്പാനോട് പരാജയപ്പെട്ട് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പുറത്ത്

20 January 2024

കണ്ണീരോടെ മടക്കം....ഒളിംപിക്‌സ് യോഗ്യതാ ടൂര്‍ണമെന്റിന്റെ വെങ്കല മെഡല്‍ മത്സരത്തില്‍ ജപ്പാനോട് പരാജയപ്പെട്ട് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പുറത്ത്. . ഇതോടെ ഈ വര്‍ഷം പാരിസില്‍ നടക്കുന്ന ഒളിംപിക്‌സില്‍ ഇന്ത...

ബ്രിജ്ഭൂഷണ്‍ സിംഗിനെതിരെ നടപടിയെടുക്കാത്തതില്‍ വീണ്ടും പ്രതിഷേധവുമായി ഗുസ്തി താരങ്ങള്‍

30 December 2023

ഗുസ്തി ഫെഡറേഷന്‍ മുന്‍ അദ്ധ്യക്ഷന്‍ ബ്രിജ്ഭൂഷണ്‍ സിംഗിനെതിരെ നടപടിയെടുക്കാത്തതില്‍ വീണ്ടും പ്രതിഷേധവുമായി ഗുസ്തി താരങ്ങള്‍. പ്രതിഷേധ സൂചകമായി ഗുസ്തി താരം വിനേഷ് ഫോഗട്ട് ഖേല്‍രത്‌നയും അര്‍ജുന അവാര്‍ഡും...

ഗുസ്തി ഫെഡറേഷന് താല്‍ക്കാലിക ഭരണസമിതിയെ നിയമിച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍

27 December 2023

ഗുസ്തി ഫെഡറേഷന് താല്‍ക്കാലിക ഭരണസമിതിയെ നിയമിച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍. ഭൂപിന്ദര്‍ സിങ് ബജ്വയാണ് താല്‍ക്കാലിക സമിതിയുടെ അധ്യക്ഷന്‍. എം.എം.സോമയ, മഞ്ജുഷ കന്‍വര്‍ എന്നിവരാണ് മറ്റംഗങ്ങള്‍. ഫെഡറഷ...

ഗുസ്തിയില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച സാക്ഷി മാലിക്

21 December 2023

ഗുസ്തിയില്‍ നിന്ന് വിരമിക്കുന്നതായി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ച് സാക്ഷി മാലിക്. ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷണ്‍ സിംഗിന്റെ പാനല്‍ ആധികാരിക വിജയം നേടിയതിന് പിന...

അര്‍ജുന അവാര്‍ഡിനുള്ള നാമനിര്‍ദേശപ്പട്ടികയില്‍ ഇന്ത്യയുടെ ലോകകപ്പ് ഹീറോ പേസര്‍ മുഹമ്മദ് ഷമിയും..

14 December 2023

അര്‍ജുന അവാര്‍ഡിനുള്ള നാമനിര്‍ദേശപ്പട്ടികയില്‍ ഇന്ത്യയുടെ ലോകകപ്പ് ഹീറോ പേസര്‍ മുഹമ്മദ് ഷമിയും. 26 പേരാണ് അന്തിമപട്ടികയിലുള്ളത്. പട്ടിക കായിക മന്ത്രി അംഗീകരിച്ചാല്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഇന്ത്...

ടൈം മാസികയുടെ 2023ലെ 'അത്‌ലറ്റ് ഓഫ് ദ ഇയര്‍' ആയി അര്‍ജന്റീനന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയെ തെരഞ്ഞെടുത്തു

06 December 2023

ലോകപ്രശസ്തമായ ടൈം മാഗസിന്റെ അത്‌ലറ്റ് ഓഫ് ദ ഇയറായി അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ തെരഞ്ഞെടുത്തു. ടെന്നിസ് ഇതിഹാസം നൊവാക് ദ്യോകോവിച്ച്, നോര്‍വേയുടെ മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം എര്‍ലിങ...

ദേശീയ ഗുസ്തി താരം ഉഡുപ്പി മല്‍പെ ശാന്തിനഗറിലെ വിരാജ് മെന്‍ഡന്‍ മരിച്ച നിലയില്‍

07 September 2023

ദേശീയ ഗുസ്തി താരം ഉഡുപ്പി മല്‍പെ ശാന്തിനഗറിലെ വിരാജ് മെന്‍ഡനെ (29) ചൊവ്വാഴ്ച വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മീന്‍ ഫാക്ടറിയില്‍ ജീവനക്കാരനായിരുന്നു. നിരവധി മത്സരങ്ങളില്‍ സ്വര്‍ണമെഡലുകള്‍ നേ...

റസ്‌ലിങ്‌ സൂപ്പര്‍താരം ബ്രേ വയറ്റ് അന്തരിച്ചു...ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം

25 August 2023

റസ്‌ലിങ്‌ സൂപ്പര്‍താരം ബ്രേ വയറ്റ് (36) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഡബ്യുഡബ്യുഇ ചാമ്പ്യന്‍ഷിപ്പ്, ഡബ്യുഡബ്യുഇ യൂണിവേഴ്സല്‍ ചാമ്പ്യന്‍ഷിപ്പ്, ഡബ്യുഡബ്യുഇ റോ ടാഗ് ടീം ചാമ്പ്യന്‍...

വിശ്വകിരീടത്തിന്റെ സുവര്‍ണ ശോഭയില്‍ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക് ഇന്ന് 36ാം പിറന്നാള്‍....

24 June 2023

വിശ്വകിരീടത്തിന്റെ സുവര്‍ണ ശോഭയില്‍ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക് ഇന്ന് 36ാം പിറന്നാള്‍. കോപ്പ അമേരിക്കയും ഫൈനലിസ്സിമയും ഒടുവില്‍ ഖത്തറില്‍ വിശ്വ കിരീടവും നേടി ഫുട്ബാള്‍ ലോകം കീഴടക്കിയ മെസ്സി...

ഫുട്ബാൾ  ഇതിഹാസത്തിന്റെ ജഴ്സി ഏറ്റുവാങ്ങി പ്രധാനമന്ത്രി

06 February 2023

ലിയോണൽ മെസി വീണ്ടും താരമാകുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ജഴ്സി സമ്മാനിച്ച് അർജന്റീൻ ഓയിൽ കമ്പനിയായ വെെ പി എഫ് പ്രസിഡന്റ് പാബ്ലോ ഗോൺസാലസ്. അർജന്റീന ഫുട്ബാൾ ഇതിഹാസത്തിന്റെ ലിയോണൽ മെസിയുടെ ജഴ്...

ഞാൻ കരയുകയാണെങ്കിലും ഇത് ആനന്ദക്കണ്ണീരാണ്, സങ്കടത്തിന്റെയല്ല.... വികാരനിർഭരമായ വിടവാങ്ങൽ പ്രസംഗത്തിൽ സാനിയ മിർസ... എന്റെ മകന്റെ കൺമുന്നിൽ ഒരു ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ കളിക്കാനാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല.'- സാനിയ മിർസ നിറകണ്ണുകളോടെ പറയുന്നു...

27 January 2023

  ഓസ്‌ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസിന്റെ ഫൈനലിൽ പരാജയം രുചിച്ച് ഗ്രാൻഡ് സ്ലാം യാത്രയ്ക്ക് വിരമമിട്ട് സാനിയ മിർസ. മെൽബണിലെ റോഡ് ലേവർ അരീനയിൽ വികാരനിർഭരമായ വിടവാങ്ങൽ പ്രസംഗമാണ് സാനിയ നടത്തിയത്. 'മെ...

എന്റെ മകന് എന്നെ ഏറ്റവുമധികം ആവശ്യമുള്ള സമയം; 2023 ഓസ് ഓപ്പണിന് മുന്നോടിയായി വിരമിക്കൽ സൂചന നൽകി സാനിയ മിർസ

14 January 2023

2023ലെ ഓസ്‌ട്രേലിയൻ ഓപ്പൺ തന്റെ കരിയറിലെ അവസാനത്തെ പ്രധാന ഇവന്റായിരിക്കുമെന്ന് ഇന്ത്യൻ ടെന്നീസ് ഇതിഹാസം സാനിയ മിർസ സ്ഥിരീകരിച്ചു. ജനുവരി 16ന് ടൂർണമെന്റ് തുടങ്ങാനിരിക്കെയാണ് സാനിയയുടെ പ്രതികരണം. ഫെബ്രു...

 ലോക ജേതാക്കളുടെ ജേഴ്‌സിയില്‍ തുടരും... അര്‍ജന്റീന ജേഴ്‌സിയില്‍ ഇനിയും കളിക്കുമെന്ന് വ്യക്തമാക്കി ഇതിഹാസ താരം ലയണല്‍ മെസി.. .

19 December 2022

അര്‍ജന്റീന ജേഴ്‌സിയില്‍ ഇനിയും കളിക്കുമെന്ന് വ്യക്തമാക്കി ഇതിഹാസ താരം ലയണല്‍ മെസി. ലോക ജേതാക്കളുടെ ജേഴ്‌സിയില്‍ തുടരുമെന്ന് ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഫ്രാന്‍സിന...

‘ചേട്ടൻ എൻ്റെ കൂടെ വന്നോളൂ’ എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. എന്നെ പരിഹസിക്കുന്നതായാണ് ആദ്യം തോന്നിയത്. എന്നാൽ സഞ്ജു ആത്മാർത്ഥമായാണ് അത് പറഞ്ഞത്. ‘ചേട്ടന് ഞങ്ങളുടെ കൂടെ വരാൻ കഴിയില്ല?’ വളരെ നിഷ്കളങ്കമായി സഞ്ജു വീണ്ടും ചോദിച്ചു...' വൈറലായി മാധ്യമപ്രവർത്തകന്റെ വാക്കുകൾ

30 July 2022

കായിക ലോകത്ത് ഏറെ ആരാധകർ ഉള്ള താരമാണ് സഞ്ജു വി. സാംസൺ. മൈതാനത്തിന് അകത്തും പുറത്തും ബാറ്റുകൊണ്ട് മാത്രമല്ലാതെ, നിഷ്കളങ്കമായ പെരുമാറ്റം കൊണ്ടും ആരാധക മനസ് കീഴടക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യൻ ട...

കേരള ബ്ലാസ്‌റ്റേഴ്‌സ് യുഎഇയിലേക്ക്...

21 July 2022

കേരള ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നും സന്തോഷ വാര്‍ത്ത. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അടുത്ത സീസണിന് മുന്നോടിയായി കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രീസീസണ്‍ മത്സരങ്ങള്‍ക്കായി യുഎയിലേക്ക് പോകും. ഓഗസ്റ്റ് ഒന്നിന് കൊച്ചിയ...

Malayali Vartha Recommends