STARS
സന്തോഷ് ട്രോഫി ജേതാവും മുന് കേരള ഫുട്ബാള് ടീം നായകനുമായ നജിമുദ്ദീന് അന്തരിച്ചു
സോഷ്യല് മീഡിയയില് പുത്തൻ റെക്കോര്ഡ് സ്വന്തമാക്കി ഇന്ത്യൻ നായകൻ; ഇന്സ്റ്റഗ്രാമില് 150 മില്യണ് ഫോളോവേഴ്സ് ഉള്ള ആദ്യ ഇന്ത്യക്കാരനും ആദ്യ ഏഷ്യക്കാരനുമായി വിരാട് കൊഹ്ലി
03 September 2021
ക്രിക്കറ്റ് ഫീല്ഡില് ഓരോ മത്സരത്തിലും റെക്കോര്ഡുകള് തകര്ക്കാറുള്ള താരമാണ് വിരാട് കൊഹ്ലി. ഇത്തവണ ക്രിക്കറ്റില് നിന്ന് മാറി സോഷ്യല് മീഡിയയില് പുതിയൊരു റെക്കോര്ഡ് സ്ഥാപിച്ചിരിക്കുകയാണ് അദ്ദേഹം....
മുന് ഇന്ത്യന് ഫുട്ബോള് താരം ഒളിമ്പ്യന് ചന്ദ്രശേഖരന് അന്തരിച്ചു; അന്ത്യം വാര്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന്
24 August 2021
മുന് ഇന്ത്യന് ഫുട്ബോള് താരം ഒളിമ്ബ്യന് ചന്ദ്രശേഖരന് അന്തരിച്ചു. മറവിരോഗവും മറ്റു വാര്ധക്യസഹജമായ അസുഖങ്ങളെയും തുടര്ന്ന് ദീര്ഘ നാളായി ചികിത്സയിലായിരുന്നു. ഇന്ന് കൊച്ചിയിലെ വസതിയില് വെച്ചായിരുന്...
പനിയെ തുടർന്ന് ദേഹാസ്വാസ്ഥ്യം; ഒളിമ്പിക്സ് സ്വര്ണ മെഡല് ജേതാവ് നീരജ് ചോപ്രയെ ആശുപത്രിയില് പ്രവേശിപ്പിച്ചു
17 August 2021
പനിയും ക്ഷീണവും കലശലായതിനെ തുടര്ന്ന് ഇന്ത്യയുടെ ഒളിമ്ബിക്സ് സ്വര്ണ മെഡല് ജേതാവ് നീരജ് ചോപ്രയെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച സ്വന്തം നാടായ ...
'വാക്ക് പാലിച്ച് പ്രധാനമന്ത്രി'; ബാഡ്മിന്റണ് താരം പി വി സിന്ധുവിനോപ്പം ഐസ്ക്രീം കഴിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
16 August 2021
ഇന്ത്യന് ബാഡ്മിന്റണ് താരം പി വി സിന്ധു ടോക്യോ ഒളിമ്ബിക്സിനു പോകുന്നതിനു മുമ്ബായി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് താന് പരിശീലനത്തിന്റെ ഭാഗമായി ഇപ്പോള് ഐസ്ക്രീം ഒന്നും കഴിക്കാറില്ലെന്ന് സൂചിപ്പിച്ചിര...
ടോക്യോ ഒളിമ്പിക്സിലെ മോശം പെരുമാറ്റം; വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ സസ്പെന്ഡ് ചെയ്തു
10 August 2021
ടോക്യോ ഒളിമ്ബിക്സിലെ മോശം പെരുമാറ്റത്തെ തുടര്ന്ന് വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ സസ്പെന്ഡ് ചെയ്തു. ഹംഗറിയില് നിന്നാണ് വിനേഷ് ടോക്യോയിലെത്തിയത്. മറ്റ് ഇന്ത്യന് ത...
മെസ്സിയെ പിഎസ്ജിലേയ്ക്ക് സ്വാഗതം ചെയ്ത് നെയ്മര്; മെസ്സിയും പി എസ് ജിയും തമ്മില് കരാര് ധാരണ ആയെന്ന് റിപ്പോർട്ട്
10 August 2021
മെസ്സിയെ പിഎസ്ജിലേയ്ക്ക് സ്വാഗതം ചെയ്ത് നെയ്മര്. ഇന്സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് മെസ്സിയെ ക്ലബ്ബിലേക്ക് താരം സ്വാഗതം ചെയ്തത്.ബാര്സലോണ വിട്ട ലയണല് മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരമായി എത്തുമ്ബോള്...
''പ്രിയപ്പെട്ട ലോക നേതാക്കളേ...എന്റെ രാജ്യം അരാജകത്വത്തിലാണ്... സ്ത്രീകളും കുട്ടികളുമടക്കമുള്ള നിഷ്കരളങ്കരായ ആയിരങ്ങള് ദിവസവും മരിച്ചുവഴുന്നു... ഞങ്ങള്ക്ക് സമാധാനം വേണം''; നൊമ്പരമായി അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് താരം റാഷിദ് ഖാന്റെ ട്വീറ്റ്
10 August 2021
സൈന്യവും താലിബാനും പോരാട്ടം തുടരുന്നതിനിടെ നൊമ്ബരമായി അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് താരം റാഷിദ് ഖാന്റെ ട്വീറ്റ്. രാജ്യത്തിന് സമാധാനം വേണമെന്ന് റാഷിദ് ട്വീറ്റിലൂെട ലോകത്തോട് അഭ്യര്ഥിച്ചു. ...
ന്യൂസിലാന്ഡ് മുന് ക്രിക്കറ്റ് താരം ക്രിസ് കെയിന്സ് കുഴഞ്ഞുവീണു; ആശുപത്രിയില് പ്രവേശിപ്പിച്ച താരത്തിന്റെ നില ഗുരുതരമെന്ന് റിപ്പോർട്ട്
10 August 2021
ന്യൂസിലാന്ഡ് മുന് ക്രിക്കറ്റ് താരം ക്രിസ് കെയിന്സ് ആസ്ട്രേലിയയിലെ ആശുപത്രിയില് ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്ട്ട്. താരത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ആസ്ട്രേലിയന് തലസ്ഥാ...
'അദ്ദേഹം ഇത് എവിടെ ഇരുന്നായാലും ഈ നേട്ടം കാണുന്നുണ്ടെന്ന് ഞാന് കരുതുന്നു. എവിടെയായാലും ഈ മെഡല് ഞാന് അദ്ദേഹത്തിന് സമര്പ്പിക്കുന്നു'; സ്വര്ണ മെഡല് നേട്ടം സ്പ്രിന്റ് ഇതിഹാസം മില്ഖാ സിംഗിന് സമര്പ്പിച്ച് നീരജ് ചോപ്ര
07 August 2021
അത്ലറ്റിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്ണ മെഡല് നേട്ടം സ്പ്രിന്റ് ഇതിഹാസം മില്ഖാ സിംഗിന് സമര്പ്പിച്ച് നീരജ് ചോപ്ര. ഒളിമ്ബിക് ജാവലിന് ത്രോയില് ചരിത്ര നേട്ടം സ്വന്തമാക്കിയ നീരജ് തന്റെ സ്വര്ണ മെഡല്...
'നീരജ് ചോപ്രക്ക് സമ്മാനമായി എക്സ്.യു.വി 700'; ഒളിമ്പിക് താരത്തിന് പരിതോഷികം പ്രഖ്യാപിച്ച് ആനന്ദ് മഹീന്ദ്ര
07 August 2021
രാജ്യത്തിനായി ഒളിമ്ബിക് സ്വര്ണ്ണം എറിഞ്ഞിട്ട ജാവലിന് താരം നീരജ് ചോപ്രക്ക് സമ്മാനം പ്രഖ്യാപിച്ച് ആനന്ദ് മഹീന്ദ്ര. പുറത്തിറങ്ങാനിരിക്കുന്ന എക്സ്.യു.വി 700 ആണ് ചോപ്രക്ക് നല്കുക. ട്വിറ്ററിലൂട...
'മുപ്പത്തിയേഴ് വര്ഷത്തിനുശേഷം എന്റെ സഫലമാവാത്ത സ്വപ്നമാണ് നീ യാഥാര്ഥ്യമാക്കിയത്. നന്ദി എന്റെ മോനെ'; വികാരനിർഭരമായ വാക്കുകളിൽ നീരജ് ചോപ്രയെ അഭിനന്ദിച്ച് ഇന്ത്യയുടെ സ്പ്രിന്റ് റാണി പി.ടി.ഉഷയുടെ ട്വീറ്റ്
07 August 2021
ടോക്യോ ഒളിമ്ബിക്സില് സ്വര്ണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് ഇന്ത്യയുടെ സ്പ്രിന്റ് റാണി പി.ടി.ഉഷ. 'മുപ്പത്തിയേഴ് വര്ഷത്തിനുശേഷം എന്റെ സഫലമാവാത്ത സ്വപ്നമാണ് നീ യാഥാര്ഥ്യമാക്കിയത്. നന്ദി എന...
ഇന്ത്യന് ക്രിക്കറ്റ് ടീം മുന് നായകന് മഹേന്ദ്ര സിങ് ധോണിയുടെ ഔദ്യോഗിക അക്കൗണ്ടിലെ 'ബ്ലൂ ടിക്' നീക്കം ചെയ്ത് ട്വിറ്റര്
06 August 2021
ഇന്ത്യന് ക്രിക്കറ്റ് ടീം മുന് നായകന് മഹേന്ദ്ര സിങ് ധോണിയുടെ ഔദ്യോഗിക അക്കൗണ്ടിലെ 'ബ്ലൂ ടിക്' ട്വിറ്റര് നീക്കി. എന്നാല് ട്വിറ്റര് കാരണം വ്യക്തമാക്കിയിട്ടില്ല. നീല ബാഡ്ജ് ലഭിക്കുന്നതിന് ...
'2024-ലെ പാരീസ് ഒളിമ്പിക്സില് രാജ്യത്തിനായി സ്വര്ണം നേടും'; ലക്ഷ്യം തുറന്നുപറഞ്ഞ് മീരാഭായ് ചാനു
03 August 2021
ടോക്യോ ഒളിമ്പിക്സിലെ ഭാരോദ്വഹന മത്സരത്തില് വെള്ളി മെഡല് കരസ്ഥമാക്കി മണിപ്പൂരുകാരി മീരാഭായ് ചാനു ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്ത്തിയിരുന്നു. ഇത്തവണത്തെ ഒളിമ്ബിക്സിലെ രണ്ടാം ദിനത്തില് മെഡല് പട്ടി...
മീരാഭായ് ചാനുവിന് ഊഷ്മള വരവേല്പ്പ്; മീരാഭായ് ചാനുവിനെ മണിപ്പൂര് പൊലീസില് അഡിഷനല് സൂപ്രണ്ടായി നിയമിക്കുമെന്ന് മുഖ്യമന്ത്രി ബിരെന്സിങ്
26 July 2021
ഒളിമ്ബിക് ഭാരോദ്വഹനത്തില് വെള്ളി മെഡല് നേടി ഇന്ത്യയുടെ അഭിമാന താരമായ മീരാഭായ് ചാനുവിന് ഡല്ഹി വിമാനത്താവളത്തില് ഊഷ്മള വരവേല്പ്പ്. 'ഭാരത് മാതാ കി ജയ്' വിളികളോടെയാണ് താരത്തെ സ്വീകരിച്ചത്. ...
'അമ്മയുടെ വിശ്വാസം തെറ്റിയില്ല'; മീരാഭായ് ചാനുവിന്റെ മെഡൽ നേട്ടത്തിൽ ചർച്ചയായി വളയം കമ്മലുകള്
24 July 2021
ഒരു മെഡലെങ്കിലും ഉറപ്പ് നല്കിയാണ് ചാനൂ ടോകിയോയിലേക്ക് പോയത്. മകളുടെ ഉറപ്പില് ആ അമ്മയ്ക്ക് വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസം തെറ്റിയില്ല, ടോകിയോ ഒളിംപിക്സില് ഭാരോദ്വഹനത്തില് ഇന്ത്യയുടെ ആദ്യ മെഡല്...


ഡൽഹിയിൽനിന്ന് കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ 6ഇ6571 വിമാനത്തിൽ..കയറിയതിനു പിന്നാലെ ‘ഹര ഹര മഹാദേവ’ എന്നു ചൊല്ലാൻ ആവശ്യപ്പെട്ട് ബഹളം വച്ചു..

ചരിത്രത്തിലാദ്യമായി സ്വർണവില 78,000 രൂപ പിന്നിട്ടു..ഒറ്റയടിക്ക് 640 രൂപയാണ് ഇന്ന് കൂടിയത്..പണിക്കൂലിയും ജി എസ് ടിയുമെല്ലാം വരുമ്പോൾ ചുരുങ്ങിയത് 85,000 രൂപയോളം..

ഇന്ത്യയും റഷ്യയും വീണ്ടും കൈകോർക്കുന്നു.. എസ്-400 സർഫസ്-ടു-എയർ മിസൈൽ സംവിധാനങ്ങൾ കൂടുതൽ വിതരണം ചെയ്യുന്നതിനെക്കുറിച്ച് ചർച്ചകൾ..ശത്രുക്കൾ വിറയ്ക്കുന്നു..

ആറ് ജില്ലകളിൽ അടുത്ത മണിക്കൂറിൽ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത...

അമീബയും ഫംഗസും ബാധിച്ച വിദ്യാര്ത്ഥിയെ രക്ഷപ്പെടുത്തി തിരുവനന്തപുരം മെഡിക്കല് കോളേജ്: അമീബിക് മസ്തിഷ്ക ജ്വരവും ആസ്പര്ജില്ലസ് ഫ്ളാവസും ഒരുമിച്ച് ബാധിച്ച ഒരാള് രക്ഷപ്പെടുന്നത് ലോകത്ത് ഇതാദ്യം: മൂന്ന് മാസത്തെ ചികിത്സയ്ക്ക് ശേഷം 17 വയസുകാരന് ആശുപത്രി വിട്ടു

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടിനെ സ്റ്റേഷനിൽ ക്രൂരമായി മർദ്ദിച്ച പോലീസുകാരെ പിരിച്ചു വിടണം: രമേശ് ചെന്നിത്തല
