Widgets Magazine
28
Mar / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STARS

കോലിയെ പഴിക്കുന്നവർ ഇത് അറിയണം; സംഭവിച്ചതെന്തെന്ന് വ്യക്തമാക്കി മുന്‍ നായകന്‍ കപില്‍ ദേവ്

03 MARCH 2020 04:47 PM ISTമലയാളി വാര്‍ത്ത
ന്യൂസീലന്‍ഡ് മണ്ണിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നടത്തിയത് മോശം പ്രകടനമാണെന്ന് പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. എന്നാൽ കോലിയുടെ മോശം ഫോമിന്റെ കാരണം വ്യക്തമാക്കി മുന്‍ നായകന്‍ കപില്‍ ദേവ് രംഗത്ത് വന്നിരിക്കുകയാണ്. റിഫ്‌ളക്‌സും കാഴ്ചയും പതിയെയായതാണ് കോലിക്ക് തിരിച്ചടിയായതെന്നാണ് കപിലി...

ബ്ര​യാ​ൻ ലാ​റ​യെ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

25 June 2019

വെ​സ്റ്റ്ഇ​ൻ​ഡീ​സ് ഇ​തി​ഹാ​സ​താ​രം ബ്ര​യാ​ൻ ലാ​റ​യെ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മും​ബൈ പ​രേ​ലി​ലെ ഗ്ലോ​ബ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്...

ധോണി, ബംഗ്ലാദേശിനും ഫീല്‍ഡ് സെറ്റ് ചെയ്തു കൊടുത്തു!

29 May 2019

എം.എസ്.ധോണി ചൊവ്വാഴ്ച നടന്ന ലോകകപ്പ് സന്നാഹമത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇറങ്ങിയപ്പോള്‍ എതിര്‍ ടീമിനായി ഫീല്‍ഡിംഗ് തന്ത്രങ്ങള്‍ മെനഞ്ഞു. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നാം. എന്നാല്‍ അക്കാര്യം സംഭ...

കപ്പടിക്കാന്‍ കോഹ്‌ലി മാത്രം വിചാരിച്ചാല്‍ പോരാ:സച്ചിന്‍

23 May 2019

ഇന്ത്യന്‍ ക്യാപ്റ്റനും ബാറ്റിങ്ങില്‍ ഇന്ത്യയുടെ നെടുംതൂണുമായ വിരാട് കോഹ്‌ലി മാത്രം വിചാരിച്ചാല്‍ ലോകകപ്പ് നേടാന്‍ സാധിക്കില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ലോകകപ്പുമായി ബന്ധപ്പെട...

ബോളര്‍മാര്‍ക്ക് എന്നെ ഭയം, ആരും പുറത്ത് പറയില്ല: ക്രിസ് ഗെയ്ല്‍

23 May 2019

എല്ലാ ബൗളര്‍മാര്‍ക്കും തന്നെ പേടിയാണെന്നും ആരും അത് പുറത്ത് പറയില്ല എന്നും കരീബിയന്‍ താരം ക്രിസ് ഗെയ്ല്‍. 'ക്യാമറ ഓണാകുമ്പോള്‍ അവര്‍ പറയും എന്നെ പേടിയില്ലെന്ന്, ഓഫ് ആക്കുമ്പോള്‍ പറയും എന്നെ ഭയമാണ...

പണം ആവശ്യപ്പെട്ട് സഹോദരി ഭീഷണിപ്പെടുത്തുന്നു: അത്‌ലറ്റ് ദ്യുതി

22 May 2019

കഴിഞ്ഞ ദിവസങ്ങളില്‍ സ്വവര്‍ഗ്ഗ പ്രണയം വെളിപ്പെടുത്തിയ ഇന്ത്യയുടെ അത്‌ലറ്റ് ദ്യുതി ചന്ദ് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത്. പത്തൊന്‍പതുകാരിയുമായി അഞ്ച് വര്‍ഷമായി പ്രണയത്തിലാണ് എന്നായിരുന്നു ദ്യുതി ക...

ലോകകപ്പില്‍ ഇന്ത്യയുടെ ട്രംപ് കാര്‍ഡ് ധോണിയെന്ന് മുന്‍ പാക് നായകന്‍ സഹീര്‍ അബ്ബാസ്

21 May 2019

ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി20 ലോകകിരീടങ്ങള്‍ സമ്മാനിച്ച നായകനായ മഹേന്ദ്രസിങ് ധോണി തന്നെയാകും ഈ വര്‍ഷത്തെ ലോകകപ്പിലും ഇന്ത്യന്‍ ടീമിന്റെ തുറുപ്പുചീട്ടെന്ന് പാക്കിസ്ഥാന്‍ മുന്‍ നായകന്‍ സഹീര്‍ അബ്ബാസ് അഭ...

എന്നെ ഞാനാക്കിയത് അമ്മ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച്: ക്രിസ്റ്റിയാനോ

21 May 2019

കഠിനാദ്ധ്വാനം കൊണ്ടാണ് ലോകഫുട്‌ബോളില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്റെ നാമം ഇതിഹാസങ്ങളോടൊപ്പം എഴുതിച്ചേര്‍ത്തത്. ലോകത്ത് ഏതെല്ലാം ലീഗുകളില്‍ ക്രിസ്റ്റിയാനോ കളിച്ചോ അവിടെയെല്ലാം തന്റേതായ സിംഹസാനം ഈ കളിക...

ടോം ജോസഫ് ഇനി പരിശീലകന്റെ വേഷത്തില്‍!

21 May 2019

ഇന്ത്യന്‍ വോളിബാളിന്റെ പൊന്നുംതാരം ടോം ജോസഫ് പരിശീലകനാകാന്‍ തയ്യാറെടുക്കുന്നു. രാജ്യാന്തര വോളിബോള്‍ ഫെഡറേഷന്റെ ലെവല്‍ വണ്‍ പരിശീലക സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് പിന്നാലെയാണ് താരം കോച്ചാകാന്‍ തയ്യാറെടുക...

സ്വവര്‍ഗാനുരാഗിയാണ് താനെന്ന് സ്പ്രിന്റ് താരം ദ്യുതി ചന്ദ്

20 May 2019

സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്നു പറയുന്ന രാജ്യത്തെ ആദ്യ കായിക താരമായി സ്പ്രിന്റ് താരം ദ്യുതി ചന്ദ്. സ്വവര്‍ഗാനുരാഗി ആണെന്നു പ്രഖ്യാപിച്ച സ്പ്രിന്റ് താരം ദ്യുതി ചന്ദിനെ കുടുംബാംഗങ്ങള്‍ തള്ളിപ്പറഞ്ഞു. വീ...

ചരിത്ര നേട്ടം കൈവരിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസ്സി

02 May 2019

ചരിത്ര നേട്ടം കൈവരിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസ്സി.ബാഴ്‌സലോണ ജേഴ്‌സിയില്‍ 600 ഗോളെന്ന റെക്കോര്‍ഡ് ആണ് മെസ്സി സ്വന്തമാക്കിയത്. ചാമ്ബ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ലിവര്‍പൂളിനെതിരെ ഇരട്ട ...

ഒമാന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് തിളങ്ങുന്ന മലയാളി യുവതി

01 May 2019

ഒമാന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യപ്റ്റന്‍ കോഴിക്കോട് സ്വദേശി അനു അശോകാണ്. ഈ സീസണിലും ഒമാന്‍ ടീമിനായി മികച്ച പ്രകടനം നടത്താനുള്ള തയ്യാറെടുപ്പിലാണ് അനു അശോക്. ബിരുദ പഠനത്തിന് മലബാര്‍ ക്രിസ്റ്റ്യന്‍ ...

താന്‍ സ്വവര്‍ഗാനുരാഗിയല്ലെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ജെയിംസ് ഫോക്ക്‌നര്‍

30 April 2019

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ജെയിംസ് ഫോക്ക്‌നര്‍ താന്‍ സ്വവര്‍ഗ അനുരാഗിയല്ലെന്ന് വെളിവാക്കി . തന്റെ 29-ാത്തെ ജന്മദിനത്തില്‍ ഫോക്ക്‌നര്‍, താന്‍ ഗേ-ആണെന്ന് വെളിപ്പെടുത്തിയെന്നാണ് നേരത്തെ ഇദ്ദേഹത്തിന്...

ഇരട്ട പദവിയുമായി ബന്ധപ്പെട്ട് മുന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കറിനും വി.വി.എസ് ലക്ഷ്മണിനും ബിസിസിഐ നോട്ടീസ്

25 April 2019

ഇരട്ട പദവിയുമായി ബന്ധപ്പെട്ട് മുന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കറിനും വി.വി.എസ് ലക്ഷ്മണിനും ബിസിസിഐ നോട്ടീസ് അയച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ഉപദേശക സമിതി അംഗങ്ങളായ സച്ചിനും ലക്ഷ്മണും ഐപി...

ഇത്തവണയും ശ്രീശാന്ത് ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും... ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്തവിലക്ക് സുപ്രീംകോടതി നീക്കിയതിന് പിന്നാലെ 18 ന്‌ നടക്കുന്ന ബി സി സി ഐ. യോഗത്തില്‍ ശ്രീശാന്തിന് നിർണ്ണായകം

16 March 2019

ഒത്തുകളി വിവാദത്തില്‍ നടപടി നേരിട്ട മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനോടും ഐ പി എല്ലില്‍ നിന്ന് പുറത്താക്കപ്പെട്ട രാജസ്ഥാന്‍ റോയല്‍സിനോടും ചെന്നൈ സൂപ്പ‍ര്‍ കിംഗ്സിനോടും ബിസിസിഐ മൃദുസമീപനമാണ് സ്വീ...

രണ്ടാമൂഴത്തിൽ കൊലമാസാകാൻ ശ്രീശാന്ത് ; വാതുവയ്പ്പ് കേസില്‍ ഉള്‍പ്പെട്ട മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി

15 March 2019

വാതുവയ്പ്പ് കേസില്‍ ഉള്‍പ്പെട്ട മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി. ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്കാണ് സുപ്രീംകോടതി ഇപ്പോള്‍ നീക്കിയത്. എന്നാല്‍ ശ്രീശാന്തിനെ വ...

Malayali Vartha Recommends