Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്നെങ്കിലും ഈ മേഖലയിൽ സജീവമായിക്കൂടായ്കയില്ല; മറ്റുള്ളവർക്കായി ഇതുവരെ ചെയ്തു കൊടുക്കാനുള്ള ധൈര്യം വന്നിട്ടില്ല!! കായികതാരം അല്ലായിരുന്നെങ്കിൽ ഇത് ആയേനേ... ഇഷ്ടം പറഞ്ഞ് സാനിയ മിർസ

22 JANUARY 2022 05:19 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് സാനിയ മിർസ താൻ വിരമിക്കുകയാണെന്ന പ്രഖ്യാപനം നടത്തിയത്. 2022 തന്റെ അവസാന സീസൺ ആയിരിക്കുമെന്നാണ് സാനിയ പറഞ്ഞത്. ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസ് ആദ്യ റൗണ്ടിൽ തോറ്റ് പുറത്തായതിന് പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം. ഇപ്പോഴിതാ ടെന്നീസ് അല്ലായിരുന്നെങ്കിൽ തന്റെ മേഖല ഏതായിരുന്നേനെ എന്നു തുറന്നു പറഞ്ഞിരിക്കുകയാണ് സാനിയ. കായിക ലോകത്തേക്കു വന്നില്ലായിരുന്നെങ്കിൽ താൻ ഇന്റീരിയർ ഡിസൈനിങ് മേഖലയിലേക്കു തിരിയുമായിരുന്നു. നേരത്തേ മുതൽ വീട്ടകങ്ങൾ ഒരുക്കുന്നതിൽ താൽപര്യം ഉണ്ടായിരുന്നു.

വിരമിച്ചതിനു ശേഷം ചിലപ്പോൾ ആ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സാനിയ പറയുന്നു. ദുബായിലുള്ള വീട് ഒരുക്കിയത് താനാണ്. എന്നാൽ മറ്റുള്ളവർക്കായി ഇതുവരെ ചെയ്തു കൊടുക്കാനുള്ള ധൈര്യം വന്നിട്ടില്ല. പക്ഷേ സഹോദരിയുടെ ഹൈദരാബാദിലുള്ള വീടിന്റെ ഇന്റീരിയറൊരുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സാനിയ പറയുന്നു.

 

ഒന്നോ രണ്ടോ ദിവസത്തിനു വന്നാലും കുഴപ്പമില്ല, വന്നു ചെയ്തു തന്നിട്ടു പോകൂ എന്നാണ് സഹോദരിയോട് പറഞ്ഞത്. പക്ഷേ അത് പതിനായിരം ചതുരശ്ര അടിയുടെ വീടാണെന്നും ചിരിയോടെ സാനിയ പറഞ്ഞു. നിറങ്ങൾ തനിക്കേറെ ഇഷ്ടമാണ്. വീട്ടിനുള്ളിൽ പുതിയ പരീക്ഷണങ്ങൾ നടത്തുക വളരെ താൽപര്യമുള്ള കാര്യമാണ്.

എന്നെങ്കിലും ആ മേഖലയിൽ സജീവമായിക്കൂടായ്കയില്ല. മുംബൈ നിവാസികളായിരുന്ന സാനിയയുടെ കുടുബം ഹൈദരാബാദിൽ എത്തി സ്ഥിരതാമസമാക്കുകയായിരുന്നു. വിവാഹ ശേഷം ഭർത്താവ് ശുഹൈബ് മാലിക്കിനോടൊത്ത് ദുബായിൽ താമസമാക്കിയെങ്കിലും ഹൈദരാബാദിലെ മഞ്ഞചുവരുകളുള്ള ഇരുനിലവീട് ഏറെ പ്രിയപ്പെട്ടതാണെന്ന് സാനിയ പറയാറുണ്ട്. ബിൽഡറായ അച്ഛനാണ് ആ വീടിന്റെ മുക്കും മൂലയും ഡിസൈൻ ചെയ്തത്. അമ്മയുടെ പെയിന്റിങ്ങുകളും കലാപരമായ ശേഖരങ്ങളുമാണ് വീട് നിറയെ എന്നും സാനിയ പറയാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (2 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (2 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (3 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (4 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (4 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (4 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (4 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (10 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (10 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (10 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (11 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (11 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (11 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (11 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (11 hours ago)

Malayali Vartha Recommends