Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രൈവർ-മേയർ തർക്കം... മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ, കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ എൽ.എച്ച്. യദു ഹരജി നൽകി...ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേർക്കെതിരെയാണ് ജൂഡീഷ്യൽ കോടതിയിൽ ഹരജി സമർപ്പിച്ചത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി: ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല- ക്രൂരതയ്‌ക്കൊടുവിൽ യുവതിയുടെ വെളിപ്പെടുത്തൽ...


അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചാൽ...വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു.... ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക....

ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും രഹസ്യം സൂക്ഷിക്കാന്‍ സാധിക്കില്ല

15 JANUARY 2017 03:01 PM IST
മലയാളി വാര്‍ത്ത

ജനപ്രിയ സോഷ്യല്‍മീഡിയകളാണ് ഫെയ്‌സ്ബുക്കും വാട്‌സാപ്പും. ഇതില്‍ സന്ദേശങ്ങള്‍ അയച്ചാല്‍ അയക്കുന്നയാള്‍ക്കും വായിക്കുന്നയാള്‍ക്കും മാത്രമേ സന്ദേശങ്ങള്‍ കാണാന്‍ കഴിയൂയെന്നാണ് ഫെയ്‌സ്ബുക്കും വാട്‌സാപ്പും പറഞ്ഞിരുന്നത്. എന്നാല്‍ കമ്പനി അവകാശപ്പെടുന്ന സുരക്ഷിത സംവിധാനങ്ങളൊക്കെ മറികടന്ന് ഹാക്കര്‍മാര്‍ സന്ദേശങ്ങള്‍ കാണുകയും വായിക്കുകയും ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്.

കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകന്‍ തോഭിയാസ് ഒരു പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു. ഫെയ്‌സ്ബുക്ക്, വാട്‌സാപ്പിന്റെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ടെക്‌നോളജി സുരക്ഷിതമല്ലെന്നും പോസ്റ്റ് ചെയ്യുന്ന എല്ലാ മെസേജുകളും വായിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനില്‍ വന്‍ സുരക്ഷാ വീഴ്ചയുണ്ട്. ഇക്കാര്യം നേരത്തെ തന്നെ അധികൃതരെ അറിയിച്ചിരുന്നെങ്കിലും അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അവരിതുവരെയും തയാറായിട്ടില്ല.

കമ്പനി ഉറപ്പുനല്‍കുന്നതു പോലെ വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് രഹസ്യങ്ങള്‍ സുരക്ഷിതമല്ലെന്നും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം കൊണ്ടു മാത്രം ഒന്നും സുരക്ഷിതമാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഉപയോക്താക്കള്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ മൂന്നാമതൊരാള്‍ കാണുകയോ വായിക്കുകയോ ചെയ്യില്ലെന്ന് ഫെയ്‌സ്ബുക്കും വാട്‌സാപ്പും ഉറപ്പു നല്‍കുന്നു. എന്നാല്‍ വിവിധ സര്‍ക്കാരുകളിലെ സാങ്കേതിക വിദഗ്ധര്‍ മെസേജുകള്‍ കാണുകയും വായിക്കുകയും ചെയ്യുന്നുണ്ടെന്നാണ് ആരോപണം.

എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനിലെ സുരക്ഷാ വീഴ്ചയാണ് ഇതിന്റെ കാരണം. ഇത് സുരക്ഷിതമാക്കിയാല്‍ ഒരാളും സന്ദേശങ്ങള്‍ വായിക്കില്ല. എന്നാല്‍ വാട്‌സാപ്പും ഫെയ്‌സ്ബുക്കും ഇതിനു തയാറാകുന്നില്ല. എന്‍ഡ് ടു എന്‍ക്രിപ്ഷനില്‍ പ്രോട്ടോകോള്‍ എന്ന സംവിധാനമാണ് സന്ദേശങ്ങള്‍ക്ക് സുരക്ഷ നല്‍കുന്നത്.

എന്നാല്‍ ഹാക്ക് ചെയ്ത് സന്ദേശങ്ങളില്‍ ആരെങ്കിലും മാറ്റം വരുത്തിയാല്‍ മറികടക്കാനുള്ള ശേഷി പ്രോട്ടോക്കോളിന് ഇല്ലെന്നും തോഭിയാസ് പറഞ്ഞു. ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് എന്‍ക്രിപ്ഷന്‍ സുരക്ഷിതമല്ലെന്നും നേരത്തെ തന്നെ ചിലര്‍ ആരോപിച്ചിരുന്നെങ്കിലും ആന്റിവൈറസ് ആപ്ലിക്കേഷന്‍ മക്കാഫെ സ്ഥാപകന്‍ ജോണ്‍ ഡേവിഡും വാട്‌സാപ്പ് സുരക്ഷാ വീഴ്ചക്കെതിരെ രംഗത്തുവന്നിരുന്നു. എന്നാല്‍ ഈ ആരോപണം നിഷേധിക്കുന്നതായി ഫെയ്‌സ്ബുക്കും വാട്‌സാപ്പും അറിയിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യദു രണ്ടും കല്പിച്ച് തന്നെ.  (2 minutes ago)

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചതിനു പിന്നാലെ ആശ്വാസമായി മഴ പ്രവചനവും വന്നു. അടുത്ത അഞ്ച് ദിവസത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം രണ്ട് ദിവസം ഓരോ ജില്ലകളിൽ വീതം മഞ്ഞ അലർട  (13 minutes ago)

നന്ദകുമാറിനെ കുടുക്കി ശോഭയുടെ നീക്കം  (14 minutes ago)

പൂവച്ചൽ സ്കൂളിൽ വൻ അഴിമതി എന്ന് ആരോപണം; സ്കൂൾ ടീച്ചർക്കും ബസ് കരാറുകാരനും പങ്ക്...  (20 minutes ago)

അപമര്യാദയായി പെരുമാറിയെന്ന നടി റോഷ്ന ആന്‍ റോയിയുടെ ആക്‌ഷേപത്തിനെതിരെ കേസുകൊടുക്കുമെന്ന് മേയര്‍ വിവാദത്തിലുള്‍പ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു കൃഷ്ണന്‍  (22 minutes ago)

സ്വകാര്യ ബസ് തലയിലൂടെ കയറി ഇറങ്ങി പാല പഴയ ബസ് സ്റ്റാൻഡിനുള്ളിൽ മധ്യവയസ്ക്കന് ദാരുണന്ത്യം...  (34 minutes ago)

ഗാസ ഇനിയൊരിക്കലും പഴയപോലെയാകില്ല:- 44 വര്‍ഷമെടുത്ത് വളര്‍ന്ന ഗാസ മുനമ്പിനെ നാമാവശേഷമാക്കി, ഇസ്രയേല്‍ സൈനിക നീക്കം:- വെടിനിർത്തൽ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ചർച്ചകൾ...  (43 minutes ago)

താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി: ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല- ക്രൂരതയ്‌ക്കൊടുവിൽ യുവതിയുടെ വെളിപ്പെടുത്തൽ...  (49 minutes ago)

നിവേദ്യത്തില്‍ നിന്ന് അരളിപ്പൂ ഒഴിവാക്കുന്നു?  (52 minutes ago)

മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്ടറെ സംശയം:- തർക്കം ഉണ്ടായപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കണ്ടക്ടർ ഡി.വൈ.എഫ്.ഐ പ്രവർത്തകനെന്ന് ഡ്രൈവർ യദു...  (56 minutes ago)

ചൈനയുടെ നീക്കം  (1 hour ago)

9 മാസവും യുവതി ചെയ്തത് ആ ഒരൊറ്റ കാര്യം മാത്രം; വീട്ടുകാർ അറിയാത്ത രഹസ്യം പുറത്തുവിട്ട് യുവതിയുടെ വീട്ടില്‍ ജോലിചെയ്തിരുന്ന ആ സ്ത്രീ! നടുക്കുന്ന വെളിപ്പെടുത്തൽ  (2 hours ago)

റെഡ്അലര്‍ട്ടിനു പകരം ഓറഞ്ച് അലര്‍ട്ട്.... കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം ഇന്നലെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് മുന്  (3 hours ago)

പൈനാപ്പിള്‍ വില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു....  (3 hours ago)

സംസ്ഥാനത്ത് ഡ്രൈവിങ് പരിഷ്‌കരണത്തില്‍ നേരത്തെയിറക്കിയ ഉത്തരവില്‍ ഇളവ് വരുത്തി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി ഗതാഗത വകുപ്പ്  (3 hours ago)

Malayali Vartha Recommends