Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി: ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല- ക്രൂരതയ്‌ക്കൊടുവിൽ യുവതിയുടെ വെളിപ്പെടുത്തൽ...


അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചാൽ...വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു.... ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക....


മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്ടറെ സംശയം:- തർക്കം ഉണ്ടായപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കണ്ടക്ടർ ഡി.വൈ.എഫ്.ഐ പ്രവർത്തകനെന്ന് ഡ്രൈവർ യദു...


തായ്‌വാന്റെ അതിർത്തിക്ക് ചുറ്റും ഒൻപത് ചൈനീസ് സൈനിക വിമാനങ്ങളും, അഞ്ച് കപ്പലുകളും കണ്ടെത്തിയതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം...തായ്‌വാൻ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും വ്യക്തമാക്കി...

കംപ്യൂട്ടര്‍ ലോക്ക്/അണ്‍ലോക്ക് ചെയ്യാന്‍ ഇനി പെന്‍ഡ്രൈവ്; പാസ്വേഡുകള്‍ മറന്നേക്കൂ 

17 JANUARY 2017 04:56 PM IST
മലയാളി വാര്‍ത്ത

നമ്മള്‍ സാധാരണയായി പാസ്വേഡുകള്‍ ഉപയോഗിച്ചാണ് കംപ്യൂട്ടറുകള്‍ ലോഗിന്‍ ചെയ്യുന്നത്. എന്നാല്‍ പാസ്വേഡുകള്‍ക്ക് പകരം യുഎസ്ബി പെന്‍ഡ്രൈവ് ഉപയോഗിച്ചും കംപ്യൂട്ടര്‍ ലോഗിന്‍ ചെയ്യാന്‍ കഴിയും. എങ്ങിനെയാണ് പെന്‍ഡ്രൈവ് ഉപയോഗിച്ച് ഈ പക്രിയ നടത്തുകയെന്ന് നോക്കാം. നിങ്ങളുടെ കംപ്യൂട്ടറില്‍ 'Predator' എന്ന സോഫ്റ്റ്വയര്‍ ഡൗണ്‍ലോഡ് ചെയ്യുക. സിപ്പ് (Zip) ഫോര്‍മാറ്റിലായിരിക്കും ഈ ഫയല്‍ ഡൗണ്‍ലോഡ് ആകുക. അത് അണ്‍സിപ്പ് ചെയ്ത് കംപ്യൂട്ടട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക. അത് ഓപ്പണ്‍ ചെയ്യുമ്പോള്‍ 'സെറ്റ് പാസ്വേഡും' 'റെക്കവറി കീ'യും ആവശ്യപ്പെടും. ആ സമയത്ത് യുഎസ്ബി ഇട്ട ശേഷം 'OK' എന്നതില്‍ ക്ലിക്ക് ചെയ്യുക.

അവിടെ നമുക്ക് അനുയോജ്യമായ തരത്തിലുള്ള പാസ്വേഡ് നല്‍കാം. അതോടൊപ്പം കംപ്യൂട്ടര്‍ തുറക്കാനായി ഒരു പ്രത്യേകം പെന്‍ഡ്രൈവും തിരഞ്ഞെടുക്കാം. മറ്റുള്ള പെന്‍ഡ്രൈവുകള്‍ ഉപയോഗിച്ചുളള ദുരുപയോഗം ഒഴിവാക്കുന്നതിനാണ് ഇത്തരത്തില്‍ ചെയ്യുന്നത്. ഇപ്പോള്‍ നിങ്ങളുടെ യുഎസ്ബി ഉപയോഗിക്കാന്‍ തയ്യാറായിട്ടുണ്ട്. കൂടാതെ നിങ്ങളുടെ ആവശ്യാനുസരണം അതിന്റെ സവിശേഷതകള്‍ വിപുലീകരിക്കാനും സാധിക്കും. ഇനി കംപ്യൂട്ടര്‍ ലോഗ് ഓണ്‍ ചെയ്യുന്നതിനായി യുഎസ്ബി ഇട്ടശേഷം സോഫ്റ്റ്വയര്‍ ലോഞ്ച് ചെയ്യുക. തുടര്‍ന്ന് കംപ്യൂട്ടറില്‍ ചെയ്യാനുള്ള കാര്യങ്ങള്‍ ചെയ്യുകയും അതു കഴിഞ്ഞ ശേഷം അത് നീക്കം ചെയ്യുകയും ചെയ്യാം. യുഎസ്ബി എടുത്തു കഴിഞ്ഞാല്‍ നിങ്ങളുടെ കംപ്യൂട്ടര്‍ അണ്‍ലോക്ക് ചെയ്യുന്നതായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചതിനു പിന്നാലെ ആശ്വാസമായി മഴ പ്രവചനവും വന്നു. അടുത്ത അഞ്ച് ദിവസത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം രണ്ട് ദിവസം ഓരോ ജില്ലകളിൽ വീതം മഞ്ഞ അലർട  (11 minutes ago)

നന്ദകുമാറിനെ കുടുക്കി ശോഭയുടെ നീക്കം  (12 minutes ago)

പൂവച്ചൽ സ്കൂളിൽ വൻ അഴിമതി എന്ന് ആരോപണം; സ്കൂൾ ടീച്ചർക്കും ബസ് കരാറുകാരനും പങ്ക്...  (18 minutes ago)

അപമര്യാദയായി പെരുമാറിയെന്ന നടി റോഷ്ന ആന്‍ റോയിയുടെ ആക്‌ഷേപത്തിനെതിരെ കേസുകൊടുക്കുമെന്ന് മേയര്‍ വിവാദത്തിലുള്‍പ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു കൃഷ്ണന്‍  (20 minutes ago)

സ്വകാര്യ ബസ് തലയിലൂടെ കയറി ഇറങ്ങി പാല പഴയ ബസ് സ്റ്റാൻഡിനുള്ളിൽ മധ്യവയസ്ക്കന് ദാരുണന്ത്യം...  (32 minutes ago)

ഗാസ ഇനിയൊരിക്കലും പഴയപോലെയാകില്ല:- 44 വര്‍ഷമെടുത്ത് വളര്‍ന്ന ഗാസ മുനമ്പിനെ നാമാവശേഷമാക്കി, ഇസ്രയേല്‍ സൈനിക നീക്കം:- വെടിനിർത്തൽ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ചർച്ചകൾ...  (41 minutes ago)

താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി: ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല- ക്രൂരതയ്‌ക്കൊടുവിൽ യുവതിയുടെ വെളിപ്പെടുത്തൽ...  (47 minutes ago)

നിവേദ്യത്തില്‍ നിന്ന് അരളിപ്പൂ ഒഴിവാക്കുന്നു?  (50 minutes ago)

മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്ടറെ സംശയം:- തർക്കം ഉണ്ടായപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കണ്ടക്ടർ ഡി.വൈ.എഫ്.ഐ പ്രവർത്തകനെന്ന് ഡ്രൈവർ യദു...  (54 minutes ago)

ചൈനയുടെ നീക്കം  (1 hour ago)

9 മാസവും യുവതി ചെയ്തത് ആ ഒരൊറ്റ കാര്യം മാത്രം; വീട്ടുകാർ അറിയാത്ത രഹസ്യം പുറത്തുവിട്ട് യുവതിയുടെ വീട്ടില്‍ ജോലിചെയ്തിരുന്ന ആ സ്ത്രീ! നടുക്കുന്ന വെളിപ്പെടുത്തൽ  (2 hours ago)

റെഡ്അലര്‍ട്ടിനു പകരം ഓറഞ്ച് അലര്‍ട്ട്.... കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം ഇന്നലെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് മുന്  (2 hours ago)

പൈനാപ്പിള്‍ വില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു....  (3 hours ago)

സംസ്ഥാനത്ത് ഡ്രൈവിങ് പരിഷ്‌കരണത്തില്‍ നേരത്തെയിറക്കിയ ഉത്തരവില്‍ ഇളവ് വരുത്തി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി ഗതാഗത വകുപ്പ്  (3 hours ago)

ഡ്രൈവര്‍ യദുവിന്റെ ഡ്രൈവിങ്ങില്‍ തെറ്റില്ലെന്ന് കെ.എസ്.ആര്‍.ടി.സി. വിജിലന്‍സ് വിഭാഗത്തിന്റെ കണ്ടെത്തൽ..യദു തിരികെ ജോലിയിലേക്കൊ  (3 hours ago)

Malayali Vartha Recommends