Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്യാ രാജേന്ദ്രൻ വിവാദത്തിൽ, എം.എൽഎക്കും മേയർക്കുമെതിരെ സി.പി.എം... കെ എസ് ആർറ്റി സി ഡ്രൈവർക്കെതിരെ നടപടി വേണമെന്ന മേയറുടെ ആവശ്യം...ശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളിയത് സി.പി.എം നേതാക്കളുമായുള്ള, ആശയവിനിമയത്തിന് ശേഷമാണെന്ന് മനസിലാക്കുന്നു.,,


മേയർ പടച്ചുവിട്ടതെല്ലാം പച്ചക്കള്ളം; കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...നിയമങ്ങൾ തെറ്റിച്ചത് ഗവർണർ...


ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ, കനത്ത ചൂടും ഗസ്സയിൽ ദുരിതം വിതയ്ക്കുന്നു... ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ...മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും ജനം ജീവനും കൊണ്ട് ഓടുന്നു...


ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ..? ശോഭാ സുരേന്ദ്രനെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് ആവർത്തിച്ച് ഇ.പി ജയരാജൻ...


നമ്മുടെ പ്രപഞ്ചത്തില്‍ ഭൂമി നേരിടുന്ന നിരവധി ഭീഷണികളുണ്ട്... അതിലൊന്നാണ് ഛിന്നഗ്രഹങ്ങള്‍.. ആശങ്കയ്ക്കിടെ വീണ്ടുമൊരു ഛിന്നഗ്രഹം കൂടി ഭൂമി ലക്ഷ്യമിട്ട് വരുന്നുണ്ടെന്ന് നാസ..ഇപ്പോള്‍ വലിയ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്...

മുടി തിളങ്ങാന്‍ ഇനി വെണ്ടക്കാ കണ്ടീഷണര്‍

22 DECEMBER 2015 02:46 PM IST
മലയാളി വാര്‍ത്ത.

പല വിധത്തിലും തരത്തിലുമുള്ള എണ്ണകള്‍ പരീക്ഷിച്ചിട്ടും ഷാംപൂവും ഹെയര്‍ കണ്ടീഷണറും ഉപയോഗിച്ചിട്ടും മുടി ആരോഗ്യത്തോടെ തിളങ്ങുന്നില്ലേ എന്നാല്‍ ഒരു എളുപ്പ വഴിയുണ്ട്. എന്താണെന്നോ? വീട്ടില്‍ സുലഭമായുള്ള വെണ്ടക്കാ കൊണ്ടു മുടിയുടെ പ്രശ്‌നങ്ങളെല്ലാം പമ്പ കടത്താം. 
മാനസിക സമ്മര്‍ദ്ദവും അന്തരീക്ഷത്തിലെ പൊടിപടലങ്ങളും പോഷകാഹാരക്കുറവുമെല്ലാം നിങ്ങളുടെ മുടിയെ വരണ്ടുണങ്ങിയതാക്കും. ഇത്തരക്കാര്‍ക്ക് ഉദാത്തമായ പ്രതിവിധിയാണ് വെണ്ടക്ക. വിറ്റാമിന്‍ എ,സി, കെ എന്നിവയാലും ആന്റി ഓക്‌സിഡന്റുകളാലും സമൃദ്ധമായ വെണ്ടക്കയില്‍ നിയാസിന്‍, തിയാമിന്‍, ഫൈബര്‍, മാഗ്‌നീഷ്യം, മാഹ്കനീസ്, സിങ്ക്, കോപ്പര്‍, പൊട്ടാസ്യം, ഫോളിക് ആസിഡ്, അയേണ്‍ തുടങ്ങിയവയും ഉണ്ട്. വെണ്ടക്കയില്‍ നിന്നുണ്ടാക്കുന്ന പ്രകൃതിദത്തമായ ഹെയര്‍ കണ്ടീഷണര്‍ മുടിയുടെ വരള്‍ച്ച ഇല്ലാതാക്കുകയും കൂടുതല്‍ മൃദുവും തിളക്കമുള്ളതുമാക്കുകയും ചെയ്യുന്നു. 
വെണ്ടയ്ക്കാ കണ്ടീഷണര്‍ തയ്യാറാക്കുന്ന രീതി
പത്തു വെണ്ടക്ക എടുത്ത് നീളത്തില്‍ അരിയുക. ഇനി ഇവ ഒന്നേകാല്‍ കപ്പു വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. ചെറിയ ചൂടില്‍ വേണം വേവിക്കാന്‍. പശ രൂപത്തില്‍ ആവുന്ന വെണ്ടക്കയിലേക്ക് നല്ല സുഗന്ധം ലഭിക്കുന്നതിനായി ഒരുതുള്ളി ലാവെന്‍ഡറോ കര്‍പ്പൂരാദി എണ്ണയോ ചേര്‍ക്കാം. ഇതിലേക്ക് അല്‍പം തേനോ നാരാങ്ങാ നീരോ ചേര്‍ക്കുന്നതും നല്ലതാണ്. മിശ്രിതം തണുക്കുന്നതോടെ അരിച്ചെടുക്കുക. െവണ്ടയ്ക്കാ കണ്ടീഷണര്‍ റെഡിയായി. 
എങ്ങനെ ഉപയോഗിക്കാം?

വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. മുടിയില്‍ അവശേഷിക്കുന്ന വെള്ളവും നന്നായി തുവര്‍ത്തിയെടുക്കുക. മുടിയുടെ വേരു മുതല്‍ താഴേയ്ക്ക് കണ്ടീഷണര്‍ നന്നായി തേച്ചു പിടിപ്പിക്കാം. നന്നായി മസാജ് ചെയ്ത് മുക്കാല്‍ മണിക്കൂറിനു ശേഷം വൃത്തിയായി കഴുകുക. മുടി തിളക്കമേറിയതും മൃദുവും ആയിരിക്കുന്നതു കാണാം. താരന്‍ ശല്യം നേരിടുന്നവര്‍ക്കും വെണ്ടയ്ക്കാ കണ്ടീഷണര്‍ ഉത്തമമാണ്‌

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴ് വിക്കറ്റ് ജയം....  (19 minutes ago)

കത്തുന്ന വെയില്‍... പാലക്കാട് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്...കൊല്ലം, തൃശൂര്‍ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്, തൊഴിലാളികളുടെ ജോലി സമയക്രമീകരണം മേയ് 15 വരെ നീട്ടിയതായി തൊഴില്‍ നൈപ  (28 minutes ago)

ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി  (5 hours ago)

മേയറുടെ ആരോപണങ്ങള്‍ തള്ളി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍... അധികാര ദുര്‍വിനിയോഗമാണ് മേയര്‍ എന്റെയടുത്ത് കാണിക്കുന്നത്; ഈ കേസില്‍ ഞാന്‍ കോടതിയില്‍ പോവുകയും എന്റെ ഭാഗത്ത് തെറ്റില്ലെന്ന് തെളിയിക്കുകയും ചെയ്യ  (6 hours ago)

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്... അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി  (6 hours ago)

അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ലാലു പ്രസാദ് യാദവ്  (6 hours ago)

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു  (6 hours ago)

കണ്ണൂരില്‍ അമ്മയേയും മകളേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍  (6 hours ago)

സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി  (6 hours ago)

നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസ്... പ്രതിക്ക് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്റ്റ് കോടതി വധശിക്ഷക്ക് വിധിച്ചു  (7 hours ago)

കനത്ത ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും  (9 hours ago)

ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കൊപ്പം പാട്ടു പാടി പട്ടം സനിത്ത്!!  (9 hours ago)

ഇ പി ജയരാജനെ സംരക്ഷിച്ച് സിപിഎം.. ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരും... ഇപി വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (10 hours ago)

യുഎഇയിൽ ജോലി നേടാം; കൈനിറയെ തൊഴിലവസരങ്ങൾ; ഇനി മടിച്ചു നിൽക്കാതെ വേഗം അപേക്ഷിക്കൂ; ഇതിലും നല്ല അവസരം സ്വപ്നത്തിൽ മാത്രം!!  (10 hours ago)

Malayali Vartha Recommends