എഗ്ഗ് സ്റ്റഫ്ഡ് ചിക്കന്‍

ചേരുവകള്‍:
പുഴുങ്ങിയ മുട്ടഫ4 എണ്ണം
കൊത്തിയരിഞ്ഞ കോഴിയിറച്ചി വേവിച്ചത്ഫ100 ഗ്രാം
ബീറ്റ്‌റൂട്ട്, കാരറ്റ് എന്നിവ വേവിച്ചത്ഫ1/4 കപ്പ് വീതം
ഉപ്പ്, കുരുമുളക് ഫആവശ്യത്തിന്
സോസ് (ഏതെങ്കിലും)
പാകം ചെയ്യുന്ന വിധം:
വേവിച്ച കോഴിയിറച്ചിക്കൊപ്പം എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. മുട്ടയെടുത്ത് അതില്‍ നിന്ന് മഞ്ഞ എടുത്തു മാറ്റി ഈ മിശ്രിതത്തില്‍ ചേര്‍ക്കുക. ഓരോ മുട്ടയിലും കൂട്ട് നിറച്ച് സോസ് ഉപയോഗിച്ച് കഴിക്കാം.
https://www.facebook.com/Malayalivartha