Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

കടല്‍ തീരത്തെ കാവല്‍ക്കാരന്‍

23 SEPTEMBER 2014 05:34 PM IST
മലയാളി വാര്‍ത്ത.

കാസര്‍കോടിലെ പള്ളിക്കര കടല്‍ തീരത്തു ഒരു കാവല്‍കാരനായി നില്‍ക്കുന്ന ബേക്കല്‍ കോട്ട കേരളത്തിലെ തന്നെ ഏറ്റവും വലിയ കോട്ടയാണ്‌. 1992 ല്‍ ബേക്കലിനെ സ്‌പെഷ്യല്‍ ടൂറിസം മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 95 ല്‍ ബേക്കല്‍ റിസോര്‍ട്ട്‌സ്‌ ഡവലപ്‌മെന്റ്‌ കോര്‍പറേഷനും നിലവില്‍ വന്നു. കോട്ടയിലേക്കുള്ള പ്രവേശനസമയം രാവിലെ ഒമ്പതുമുതല്‍ വൈകിട്ട്‌ അഞ്ചരവരെയാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌.
കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കല്‍ പതിനേഴാം നൂറ്റാണ്ടില്‍ ഇക്കേരി നായ്‌ക്കരിലെ ശിവപ്പ നായിക്കാണ്‌ നിര്‍മ്മിച്ചതെന്നു കരുതുന്നു. നാല്‍പ്പതേക്കറില്‍ ഏകദേശം വൃത്താകൃതിയില്‍ വ്യാപിച്ചു കിടക്കുന്ന കോട്ട. മൂന്നു വശവും കടലാണ്‌. കോട്ടയുടെ പ്രവേശന കവാടത്തിനടുത്ത്‌ മുഖ്യപ്രാണ ആഞ്‌ജനേയ ക്ഷേത്രം. കോട്ടയുടെ തെക്കു ഭാഗത്തുള്ള ബീച്ചിനോടു ചേര്‍ന്ന്‌ ബേക്കല്‍ ബീച്ച്‌ ഗാര്‍ഡന്‍.
കോട്ടയുടെ പടിഞ്ഞാറു ഭാഗത്തുള്ള ചെറിയ പ്രവേശനദ്വാരം കടന്ന്‌ പടവുകളിറങ്ങിയാല്‍ പാറക്കെട്ടുകള്‍ നിറഞ്ഞ മനോഹരമായ ബീച്ച്‌ കാണാം. വലതു വശത്ത്‌ കടലിലേക്ക്‌ കൈനീട്ടിയെന്നപോലെ നില്‍ക്കുന്ന കൊത്തളം. അസ്‌തമനമാസ്വദിക്കാന്‍ പറ്റിയ അന്തരീക്ഷം. കോട്ടയുടെ നിയന്ത്രണം പൂര്‍ണ്ണമായും പുരാവസ്‌തു വകുപ്പിനാണ്‌. ചരിത്രപ്രധാന്യമുള്ള കേന്ദ്രമായതിനാല്‍ കോട്ടയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാണ്‌.
വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ കാസര്‍കോട്‌ ജില്ലയുടെ മുഖഛായ തന്നെ മാറിമറയുകയാണിപ്പോള്‍. ബേക്കല്‍ കോട്ട കേന്ദ്രീകരിച്ച്‌ വലിയപറമ്പ കായല്‍ യാത്ര, റാണിപുരം, കൊട്ടഞ്ചേരി, പൊസാഡിഗുംപെ ട്രക്കിങ്ങ്‌ യാത്രകള്‍, മധൂര്‍, അനന്തപുരം ക്ഷേത്രങ്ങള്‍, മാലിക്‌ദിനാര്‍ പള്ളി എന്നിവിടങ്ങളിലേക്കുള്ള ആത്മീയ യാത്രകള്‍ എന്നിങ്ങനെ വ്യത്യസ്‌തവും ആകര്‍ഷകവുമായ സ്ഥലങ്ങള്‍ ഇവിടെയുണ്ട്‌.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദ വിമാന യാത്ര;സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി  (2 minutes ago)

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (2 hours ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (2 hours ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (2 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (3 hours ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (4 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (4 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (5 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (5 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (5 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (6 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (6 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (6 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (6 hours ago)

Malayali Vartha Recommends