Widgets Magazine
28
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനധികൃത കുടിയേറ്റക്കാരായി എത്തിയ 54 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി...ഇവരിൽ 50 പേരും ഹരിയാനക്കാരാണ്.. 25 മണിക്കൂർ വരെ കാലിൽ ചങ്ങല ധരിക്കേണ്ടി വന്നതായി യാത്രക്കാർ..


നാവിക സേനാ ദിനത്തിന് ആതിഥേയത്വം വഹിക്കാൻ തിരുവനന്തപുരം ഒരുങ്ങുന്നു..നാവിക സേനാ ദിനമായ ഡിസംബർ നാലിന്, ശംഖുമുഖം ബീച്ചിൽ ഇന്ത്യൻ പടക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും തലസ്ഥാനത്ത്..


ബംഗാൾ ഉൾക്കടലിൽ 'മൻതാ' തീവ്ര ചുഴലിക്കാറ്റ്: 16 ജില്ലകളിൽ റെഡ് അലര്‍ട്ട്; ആന്ധ്രാ തീരത്ത് കടൽക്ഷോഭം ശക്തമായി: ഇന്നും നാളെയും കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...


ശക്തമായ പ്രതിഷേധ പരിപാടികൾക്ക് കോൺഗ്രസ്: ഷാഫി പറമ്പിൽ എംപിയെ പേരാമ്പ്രയിൽ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥനിൽക്കെതിരെ നടപടി വൈകുന്നതിൽ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പ്രതിഷേധങ്ങൾ കടുപ്പിക്കും...


കേന്ദ്ര ഫണ്ടില്ലാതെ സിപിഐ വകുപ്പുകള്‍ക്കും രക്ഷയില്ല... പിണറായി-ബിനോയ് വിശ്വം കൂടിക്കാഴ്ചയില്‍ തീരുമാനമായില്ല: ഫണ്ട് പ്രധാനമെന്ന് മുഖ്യമന്ത്രി, ഫണ്ടിനേക്കാൾ പ്രധാനം നയമെന്ന് ബിനോയ്; ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത്

കല്ലാറ്റില്‍ വിനോദ ജലയാത്രയ്‌ക്ക്‌കുട്ടവഞ്ചികള്‍ ഒരുങ്ങുന്നു

23 JULY 2014 12:46 PM IST
മലയാളി വാര്‍ത്ത.

More Stories...

ഇ​ടു​ക്കി ജി​ല്ല​യി​ലെ അ​ഞ്ചു​രു​ളി രാ​മ​ക്ക​ൽ​മേ​ട് ട്രി​പ് ... ചി​റ്റൂ​രി​ൽ​ നി​ന്നും മ​ണ്ണാ​ർ​ക്കാ​ടു ​നി​ന്നും ഒ​രു​ക്കി കെ.​എ​സ്.​ആ​ർ.​ടി.​സി ജി​ല്ല ബ​ജ​റ്റ് ടൂ​റി​സം സെ​ൽ

ഒരുവര്‍ഷമായി അടച്ചിട്ടിരുന്ന ആക്കുളം കണ്ണാടിപ്പാലം ഒടുവില്‍ സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കുന്നു...

വാൽപ്പാറയിൽ വിനോദസഞ്ചാരികളുടെ ഒഴുക്ക്....

വാല്‍പ്പാറയിലേക്കു പോകുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ക്കും നവംബര്‍ ഒന്നുമുതല്‍ ഇ-പാസ് വേണമെന്ന് മദ്രാസ് ഹൈക്കോടതി

കുറുവാദ്വീപിലേക്കുള്ള പ്രവേശന നിയന്ത്രണം പിന്‍വലിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ

അടവി ഇക്കോടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട്‌ കല്ലാറ്റില്‍ ആരംഭിക്കുന്ന ജലയാത്രയ്‌ക്കുളള കുട്ടവഞ്ചികളുടെ നിര്‍മാണം ആരംഭിച്ചു. കോന്നി ഇക്കോ ടൂറിസം പരിസരത്തുളളഷെഡിലാണ്‌ വഞ്ചികളുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്‌. പത്തര അടി ഉള്‍വലുപ്പം കിട്ടുന്ന വിധത്തിലുളള 10 കുട്ടവളളങ്ങളാണ്‌ നിര്‍മ്മിക്കുക. വെളളം കുറവുളളപ്പോള്‍ ആറ്‌ പേര്‍ക്കും വെളളം കൂടുതുലുളളപ്പോള്‍ നാല്‌ പേര്‍ക്കും സഞ്ചരിക്കാന്‍ കഴിയുന്ന വളളമാണിത്‌.

രണ്ട്‌ കുട്ടിവളളങ്ങളുടെ പണികളാണ്‌ തുടങ്ങിയിട്ടുളളത്‌ മുളകീറി ചെത്തിയൊരുക്ക്‌ കുട്ടിയുടെ ആകൃതിയില്‍ നെയ്‌തെടുക്കുകയും ഇതില്‍ കറുത്ത പ്ലാസ്റ്റിക്‌ ഒട്ടിച്ച്‌ടാര്‍ തേച്ചുപിടിപ്പിക്കുകയും ചെയ്‌താണ്‌ വളളമുണ്ടാക്കുന്നത്‌. വെളളം കയറാത്തതും പെട്ടെന്ന്‌ നശിച്ചുപോകാത്തതുമായ ഉത്‌പന്നം ഉപയോഗിച്ചുളള ഒരു ആവരണം ഉണ്ടാകും. തമിഴ്‌നാട്ടില്‍ നിന്ന്‌ കഴിഞ്ഞ ദിവസം ഇവിടെയെത്തിച്ച കുട്ടവെളളം ഉപയോഗിച്ച്‌ കല്ലാറ്റില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ജലയാത്ര നടത്തിയിരുന്നു. എല്ലാ വളളങ്ങളും നിര്‍മ്മിച്ച ശേഷം ഒന്നിച്ച്‌ അടവി പ്രദേശത്തി എത്തിക്കാനാണ്‌ അധികൃതരുടെ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വായു മലിനീകരണം കുറയ്ക്കാന്‍ കൃത്രിമ മഴ പെയ്യിക്കാനായി ക്ലൗഡ് സീഡിംഗ് പരീക്ഷണം കഴിഞ്ഞു  (24 minutes ago)

ടി.വീണ ഉൾപ്പെട്ട മാസപ്പടി കേസിൽ ദില്ലി ഹൈക്കോടതിയിലെ വാദം വീണ്ടും മാറ്റി...എസ്എഫ്ഐഒയ്ക്ക് വേണ്ടി അഭിഭാഷകർ ഹാജരായില്ല; ദില്ലി ഹൈക്കോടതി കേസ് ജനുവരി 13ലേക്ക് മാറ്റി  (38 minutes ago)

50-ാം വർഷത്തിൽ സപ്ലൈകോയുടെ വമ്പൻ ഓഫർ;...ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക്..... നവംബർ ഒന്നു മുതൽ ..!  (53 minutes ago)

കെനിയയില്‍ വിമാനം തകര്‍ന്നുവീണ് 12 പേര്‍ക്ക് ദാരുണാന്ത്യം  (57 minutes ago)

നാളെയും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് ...തെക്കൻ ജില്ലകളിൽ മഴ കനക്കും..! തിരുവനന്തപുരം മുതൽ തൃശൂർ വരെ യെല്ലോ അലർട്ട്  (1 hour ago)

ആര്‍ദ്രകേരളം, കായകല്‍പ്പ് പുരസ്‌കാരങ്ങളുടെ വിതരണം നാളെ; ആരോഗ്യ, ആരോഗ്യാനുബന്ധ മേഖലകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ആര്‍ദ്ര കേരള പുരസ്‌കാരമെന്  (1 hour ago)

കോളടിച്ച് പ്രവാസികൾ വീസ നിരക്കുകള്‍ കുറയും പുതുക്കിയ ഫീസുകൾ ഇങ്ങനെ..! 225 കോടി പ്രവാസിക്ക്...!  (1 hour ago)

കേരള തീരങ്ങൾ, അതിനോട് ചേർന്ന സമുദ്ര പ്രദേശങ്ങൾ, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക  (1 hour ago)

ലിവ്ഇന്‍ പങ്കാളിയെ കൊലപ്പെടുത്തിയ കേസ്: അറസ്റ്റിലായ ലിവ് ഇന്‍ പങ്കാളിയായ 22 കാരിയെ ഒരു വര്‍ഷം മുന്‍പ് അവരുടെ കുടുംബം തള്ളിക്കളഞ്ഞിരുന്നുവെന്ന് കുടുംബം  (1 hour ago)

കെനിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് 12 മരണം...മരിച്ചവരിലേറെയും വിനോദസഞ്ചാരികൾ  (1 hour ago)

തുർക്കിയിൽ ശക്തമായ ഭൂകമ്പം  (1 hour ago)

നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളില്‍ ചാടുന്നത്, മുങ്ങുന്നത് ഒഴിവാക്കുക; അമീബിക്ക് മസ്തിഷ്‌കജ്വരം പ്രതിരോധ മാര്‍ഗങ്ങള്‍ ഇങ്ങനെ  (1 hour ago)

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആശ്വാസ വാർത്ത  (1 hour ago)

എസ്.എൽ.കെ 2025: കാലിക്കറ്റ് എഫ്.സി നാളെ കണ്ണൂര്‍ വാരിയേഴ്സുമായി ഏറ്റുമുട്ടും: സ്തനാര്‍ബുദ ബോധവത്കരണം- കളികാണാന്‍ സ്ത്രീകള്‍ക്ക് സൗജന്യ പ്രവേശനം...  (1 hour ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം: ആരോഗ്യ വകുപ്പ് - ഐ.സി.എം.ആര്‍. സംയുക്ത ഫീല്‍ഡുതല പഠനം ആരംഭിച്ചു...  (1 hour ago)

Malayali Vartha Recommends