Widgets Magazine
03
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡൽഹിയിൽനിന്ന് കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ 6ഇ6571 വിമാനത്തിൽ..കയറിയതിനു പിന്നാലെ ‘ഹര ഹര മഹാദേവ’ എന്നു ചൊല്ലാൻ ആവശ്യപ്പെട്ട് ബഹളം വച്ചു..


ചരിത്രത്തിലാദ്യമായി സ്വർണവില 78,000 രൂപ പിന്നിട്ടു..ഒറ്റയടിക്ക് 640 രൂപയാണ് ഇന്ന് കൂടിയത്..പണിക്കൂലിയും ജി എസ് ടിയുമെല്ലാം വരുമ്പോൾ ചുരുങ്ങിയത്‌ 85,000 രൂപയോളം..


ഇന്ത്യയും റഷ്യയും വീണ്ടും കൈകോർക്കുന്നു.. എസ്-400 സർഫസ്-ടു-എയർ മിസൈൽ സംവിധാനങ്ങൾ കൂടുതൽ വിതരണം ചെയ്യുന്നതിനെക്കുറിച്ച് ചർച്ചകൾ..ശത്രുക്കൾ വിറയ്ക്കുന്നു..


ആറ് ജില്ലകളിൽ അടുത്ത മണിക്കൂറിൽ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത...


അമീബയും ഫംഗസും ബാധിച്ച വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്: അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്‌ളാവസും ഒരുമിച്ച് ബാധിച്ച ഒരാള്‍ രക്ഷപ്പെടുന്നത് ലോകത്ത് ഇതാദ്യം: മൂന്ന് മാസത്തെ ചികിത്സയ്ക്ക് ശേഷം 17 വയസുകാരന്‍ ആശുപത്രി വിട്ടു

ഇടമലക്കുടി; കാടിന്റെ മാജിക്

11 NOVEMBER 2014 05:52 PM IST
മലയാളി വാര്‍ത്ത.

 കേരളത്തിലെ ആദ്യത്തെ ട്രൈബല്‍ പഞ്ചായത്തെന്ന് പേരെടുത്ത ഇടമലക്കുടി പ്രകൃതി ഒരുക്കുന്ന അപൂര്‍വ്വ കാഴ്ച്ചകളിലേക്കാണ് സഞ്ചാരികള കൂട്ടിക്കൊണ്ട് പോകുന്നത്. ഇടുക്കി ജില്ലയിലെ മൂന്നാറില്‍ നിന്നും കാല്‍ നടയായി പതിനഞ്ച് കിലോമീറ്ററോളം കൊടും വനത്തിലൂടെ നടന്ന് വേണം ഇടമലക്കുടിയില്‍ എത്താന്‍. അങ്ങോട്ടുളള റോഡുപണി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആനയും അട്ടയും നിറഞ്ഞവഴിയില്‍ കുത്തിറക്കായ പാറകളും കയറ്റങ്ങളുമുണ്ട്. കാടിന്റെ വന്യത സഞ്ചാരിക്കള്‍ക്ക് ഒരു നവ്യാനുഭവം നല്‍കുന്നതാണ്. രാജമല പിന്നിട്ട് പെട്ടിമുടിയില്‍ നിന്നാണ് ഇടമലക്കുടിയിലേക്കുള്ള നടപ്പിന്റെ ആരംഭം. ഇടമലക്കുടിയിലേക്ക് സാധനങ്ങള്‍ എല്ലാം തലച്ചുമടായി വേണം എത്താന്‍. ദേവികുളം മണ്‍ഡലത്തിന്റെ ഭാഗമാണ് ഇടമലക്കുടി.
 മുതുവാന്മാരാണ് ഇടമലക്കുടിയിലെ താമസക്കാര്‍. മുതുവാന്‍മാരെന്ന പേരിനു പിന്നിലെ രഹസ്യം മുതുകിലെ ഭാണ്ഡമാവണം. അതവരുടെ വേഷവിധാനത്തിന്റെ ഭാഗമാണ്. പുറത്ത് പോയി പഠിച്ച പുതിയ തലമുറ ബാക്ക്പാക്കിലേക്ക് മാറിയിട്ടുണ്ട്. തലയില്‍കെട്ടും കയ്യിലൊരു കത്തിയുമാണ് ഇവരുടെ അടയാളം. കുന്നില്‍ ചരിവില്‍ മുളമെടഞ്ഞ് അതിനുമുകളില്‍ മണ്ണുപൊത്തി ഈറ്റയോലകള്‍ മേഞ്ഞു നിര്‍മ്മിച്ചതാണ് ഇവരുടെ വീടുകള്‍. സദാചാര നിഷ്ഠയ്ക്ക് വലിയ പ്രാധാന്യം കല്‍പ്പിക്കുന്നവരാണവര്‍. അതിന്റെ പേരില്‍ ഊര് വിലക്കുപോലുള്ള ആചാരങ്ങള്‍ ഇപ്പോഴുമുണ്ട്.സാഹസിക യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കെല്ലാം ജീവിതത്തില്‍ മറക്കാനാവാത്ത ഒരനുഭവം ഇടമലക്കുടി യാത്ര സമ്മാനിക്കുമെന്നതില്‍ തര്‍ക്കമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനാരായണ ഗുരുവും എസ്എന്‍ഡിപിയും സമൂഹത്തിന് നല്‍കിയ സംഭാവനങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി  (57 minutes ago)

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറി  (1 hour ago)

ഈ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ മേഖലയില്‍ 4 മെഡിക്കല്‍ കോളേജുകളും 21 നഴ്‌സിംഗ് കോളേജുകളും  (1 hour ago)

അപൂര്‍വ അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫഌവസും ഒരുമിച്ച് ബാധിച്ച 17കാരന്‍ ജിവിതം തിരിച്ചുപിടിച്ചു  (1 hour ago)

തലവര ഷൂട്ടിങ്ങിനിടെ അര്‍ജുന്‍ അശോകന് ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (1 hour ago)

മലപ്പുറത്ത് ചാക്കില്‍ക്കെട്ടി ഒരുകോടി രൂപയുടെ കുഴല്‍പ്പണം കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (1 hour ago)

FLIGHT വിമാനം മൂന്ന് മണിക്കൂര്‍ വൈകി  (2 hours ago)

ഓണാഘോഷം കഴിഞ്ഞ് വീട്ടിലെത്തിയ പൊലീസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

കുതിപ്പ് തുടർന്ന് സ്വർണ വില  (3 hours ago)

S-400 missile systems ഇന്ത്യയ്ക്ക് കൂടുതൽ എസ്-400  (3 hours ago)

അച്ഛന്‍ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ എംഎല്‍സി സ്ഥാനവും ഒഴിഞ്ഞ് കെ കവിത  (3 hours ago)

ആറ് ജില്ലകളിൽ അടുത്ത മണിക്കൂറിൽ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത...  (3 hours ago)

79-ാമത് യോനെക്‌സ്-സൺറൈസ് സൗത്ത് സോൺ ഇന്റർ സ്റ്റേറ്റ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2025 ന് ഹാർട്ട്ഫുൾനെസ് ഗോപിചന്ദ് ബാഡ്മിന്റൺ അക്കാദമി ആതിഥേയത്വം വഹിക്കുന്നു  (3 hours ago)

എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജും നഴ്സിംഗ് കോളേജും സാധ്യമായി എന്നത് കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ ചരിത്ര നേട്ടം: മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

ഓണം ആഘോഷിക്കാന്‍ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം സംഘം കേരളത്തില്‍  (3 hours ago)

Malayali Vartha Recommends