Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

ദീപസ്തംഭത്തില്‍ നിന്നുള്ള കാഴ്ച ആസ്വദിക്കാം

09 SEPTEMBER 2014 07:55 PM IST
മലയാളി വാര്‍ത്ത.

More Stories...

നെല്ലിയാമ്പതിയിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം... കോടമഞ്ഞിൽ കുളിരണിഞ്ഞ് നെല്ലിയാമ്പതി

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....

ടൂറിസം പങ്കാളികള്‍ സുസ്ഥിര, ഉത്തരവാദിത്ത മാതൃക ഉള്‍ക്കൊണ്ട് മുന്നോട്ടുപോകണമെന്ന് ജിടിഎം സെമിനാര്‍...

പുതിയ സർക്കാരിന് സ്വാഗതം; ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിനായി കേരള ട്രാവൽ മാർട്ട്

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍

സഞ്ചാരികളുടെ സ്വപ്നതീരമായ കോവളത്തെ ദീപസ്തംഭത്തിനു മുകളില്‍ നിന്നുള്ള തീരക്കാഴ്ച ഇനി മുതല്‍ രാവിലെ മുതല്‍ നുകരാം. കോവളം കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് ഇവിടുത്തെ ലൈറ്റ്ഹൗസില്‍ രാവിലെ10 മുതല്‍ വൈകിട്ട് അഞ്ചുവരെ പ്രവേശനം അനുവദിച്ചു.

നേരത്തെ വൈകിട്ട് മൂന്നു മുതല്‍ അഞ്ചു വരെയായിരുന്നു പ്രവേശനമനുവദിച്ചിരുന്നത്. വിഴിഞ്ഞം ലൈറ്റ്ഹൗസ് എന്നറിയുന്ന കോവളത്തെ ലൈറ്റ്ഹൗസില്‍വരും നാളുകളില്‍ നടപ്പാക്കുന്ന വന്‍ വികസന പദ്ധതികളുടെ മുന്നോടിയായാണു പുതുക്കിയ പ്രവേശനാനുമതിയെന്നാണു സൂചന. നേരത്തെ തന്നെ കോവളം ലൈറ്റ്ഹൗസ്  പ്രവേശന സമയം രാവിലെ മുതലാക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

സമീപത്തെ കേന്ദ്രസമുദ്ര മല്‍സ്യഗവേഷണ കേന്ദ്രത്തോടനുബന്ധിച്ച മറൈന്‍അക്വേറിയം രാവിലെ മുതല്‍കാണികള്‍ക്കു കാണാനാകും. ഇതു കണ്ടശേഷം ലൈറ്റ്ഹൗസിനുമുകളില്‍ നിന്നുള്ള തീരഭംഗി ആസ്വദിക്കാനായി എത്തുന്ന വിദേശികളുള്‍പ്പെടെയുള്ള സഞ്ചാരികള്‍ വൈകിട്ട് മൂന്നുവരെ കാത്തിരിക്കേണ്ട സ്ഥിതിയുണ്ടായിരുന്നു. ഇതു സംബന്ധിച്ചു വിവിധ സംഘടകളില്‍ നിന്നടക്കം നിവേദനങ്ങള്‍ ബന്ധപ്പെട്ട കേന്ദ്ര വകുപ്പ് അധികൃതര്‍ക്കുനല്‍കിയിരുന്നു. തുടര്‍ന്ന് കേന്ദ്രലൈറ്റ്ഹൗസ് ആന്‍ഡ് ലൈറ്റ്ഷിപ്പ് ഡയറക്ടറുള്‍പ്പെടെയുള്ള സംഘം കഴിഞ്ഞയാഴ്ച ഇവിടം സന്ദര്‍ശിച്ചുമടങ്ങിയിരുന്നു.

ഇവരുടെ സന്ദര്‍ശനത്തിനു പിന്നാലെയാണു രാവിലെ 10മുതല്‍ സന്ദര്‍ശക പ്രവേശനാനുമതിനിര്‍ദേശം അധികൃതര്‍ നല്‍കിയത്.കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലെ ലൈറ്റ്ഹൗസുകളില്‍ രാവിലെമുതല്‍ സന്ദര്‍ശക പ്രവേശനാനുമതി അധികൃതര്‍ നേരത്തെ തന്നെനല്‍കിയിരുന്നു. സീസണ്‍ സമയത്തുള്‍പ്പെടെ ഇവിടുത്തെ ലൈറ്റ്ഹൗസ്‌സന്ദര്‍ശനത്തിനു തിരക്കനുഭവപ്പെടാറുണ്ട്. പ്രകൃതി ഭംഗിയാര്‍ന്ന ബീച്ചിനോടനുബന്ധിച്ചു സ്ഥിതിചെയ്യുന്ന കോവളം ലൈറ്റ്ഹൗസ് വളപ്പില്‍ വിനോദസഞ്ചാരികളെ കൂടുതല്‍ആകര്‍ഷിക്കാന്‍ പോന്ന വിപുലപദ്ധതികളാണ് ഈയിടെ പ്രഖ്യാപിക്കപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ  (30 minutes ago)

പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...  (46 minutes ago)

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത  (56 minutes ago)

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (8 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (8 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (8 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (8 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (9 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (9 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (10 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (10 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (13 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (14 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (14 hours ago)

Malayali Vartha Recommends