Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബന്ദിമോചനം ആവശ്യപ്പെട്ടുള്ള പ്രതിഷേധ റാലികള്‍ ശക്തമാക്കി ഇസ്രായേൽ...മാസങ്ങളായി തുടരുന്ന പ്രതിഷേധത്തില്‍ ചൊവ്വാഴ്ച രാത്രിയും ആയിരക്കണക്കിന് ആളുകള്‍ തെരുവുകള്‍ കീഴടക്കി... നെതന്യാഹുവിന് എതിരെയും ഭരണകൂടത്തിനെതിരെയും ആഞ്ഞടിച്ചു...


ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം.എൽ.എയ്‌ക്കുമെതിരെ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് നിർബന്ധമല്ല...ഐ.പി.സി-353 വകുപ്പാണ് ഇവർക്കെതിരായ ജാമ്യമില്ലാ കുറ്റം... രണ്ടുവർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്...


വീടുപണിക്കു തടസ്സമാകുന്ന തരത്തിൽ വഴിയടച്ച് സി.പി.എം... സ്ഥാപിച്ച കൊടിയും കൊടിമരവും സ്ത്രീകൾ ചേർന്നു പിഴുതുമാറ്റി... കമ്പിപ്പാരകൊണ്ടു കുത്തിപ്പൊളിച്ച് കൊടിമരമൂരാനുള്ള ശ്രമം...തടയാൻ കൗൺസിലറും പാർട്ടി പ്രവർത്തകരുമെത്തിയത് സംഘർഷത്തിനിടയാക്കി...


കേരളത്തിലെ സിപിഎം നേതാക്കളില്‍ എത്രയെത്ര പേരുണ്ട് ശതകോടീശ്വരന്‍മാര്‍.... നയാ പൈസ ആസ്തിയും കാര്യമായ വിദ്യാഭ്യാസവുമില്ലാതെ രാഷ്ട്രീയത്തില്‍ വരികയും കൊല്ലും കൊലയും കൊള്ളയും, തൊഴിലാക്കുകയും ചെയ്ത് അതിസമ്പന്‍മാരായി മാറിയത് എത്രയോ നേതാക്കളാണ്....


കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത...വേഗത സെക്കൻഡിൽ 15 cm നും 45 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു...

ജോലിക്കായി ഗൂഗിള്‍ സി.ഇ.ഒയ്ക്ക് ഏഴ് വയസുക്ലാരിയുടെ കത്ത്

16 FEBRUARY 2017 08:01 PM IST
മലയാളി വാര്‍ത്ത

കുട്ടികള്‍ നേരിടുന്ന സ്ഥിരം ചോദ്യമാണ് വലുതാകുമമ്പോള്‍ ആരാകണമെന്നത്. അതിന് കുട്ടികള്‍ മറുപടി പറയുകയും ചെയ്യും. ഡാക്ടര്‍, എഞ്ചീനിയര്‍, അധ്യാപകന്‍, ശാസ്ത്രജ്ഞന്‍ എന്നിങ്ങനെയായിരിക്കും അവരുടെ മറുപടി. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്ഥമായൊരു മറുപടിയുമായി ഏഴുവയസുകാരി. അവളുടെ സ്വപ്നം ഗൂഗിളാണ്.

ഗൂഗിളില്‍ ജോലി തരണമെന്ന ആവശ്യവുമായി അവള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുന്ദര്‍ പിച്ചയ്ക്ക് കത്തെഴുതുകയും ചെയ്തു. ഇംഗ്ലണ്ടിലെ ഹരേഫോര്‍ഡില്‍ നിന്നുളള ഷോലെ ബ്രിഡജ്വാട്ടര്‍ എന്ന കൊച്ചുകുട്ടിയാണ് ഗൂഗിളില്‍ ജോലിചെയ്യാനാഗ്രഹമുണ്ടെന്ന് കാണിച്ച് സുന്ദര്‍ പിച്ചയ്ക്ക് കത്തെഴുതിയത്. തനിക്ക് കമ്പ്യൂട്ടറുകളും ടാബ്‌ലെറ്റും ഉപയോഗിക്കാനറിയാം എന്നും ഷോലെ കത്തില്‍ പറഞ്ഞിരുന്നു.

കൂടാതെ തന്നെ ചോക്ലേറ്റ് ഫാക്ടറിയില്‍ ജോലി ചെയ്യാനും ഒളിംപിക്‌സില്‍ നീന്താനും തനിക്ക് താല്‍പര്യമുണ്ടെന്നും ഷോലെ പറയുന്നു. ഗൂഗിളില്‍ ജോലി ലഭിച്ചാല്‍ ബീന്‍ ബാഗുകളില്‍ ഇരിക്കാമെന്നും കാര്‍ട്ടുകളില്‍ യാത്ര ചെയ്യാമെന്നും തന്റെ അച്ഛന്‍ പറഞ്ഞിട്ടുണ്ടെന്നും ഷോലെ കത്തില്‍ പറയുന്നു. അപ്രതീക്ഷിതമായി ഷോലെയ്ക്ക് സുന്ദര്‍ പിച്ചയുടെ മറുപടിയും ലഭിച്ചു.

സ്വപ്നസാക്ഷാത്ക്കാരത്തിനായി കഠിന പ്രയത്‌നം ചെയ്യുക. മനസില്‍ ഉദ്ദേശിച്ചകാര്യങ്ങള്‍ എല്ലാം ഭംഗിയായി നിറവേറുമെന്ന് സുന്ദര്‍ പിച്ച കത്തിന് മറുപടിയും നല്‍കി. സ്വപ്നങ്ങള്‍ പൂവണിയാന്‍ കഠിനാധ്വാനം ചെയ്യാന്‍ പറഞ്ഞ പിച്ചെ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഗൂഗിളിലേക്ക് അപേക്ഷ അയയ്ക്കാനും ഷോലയോട് ആവശ്യപ്പെട്ടു. ഗൂഗിളില്‍ ജോലിചെയ്യുന്നതിനെക്കുറിച്ച് അച്ഛനോട് ഷോല സംശയങ്ങള്‍ ചോദിച്ചിരുന്നു. മകളുടെ താല്‍പര്യങ്ങള്‍ മനസിലാക്കിയ പിതാവാണ് ഷോലയ്ക്ക് കത്തെഴുതാന്‍ പ്രചോദനം നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംവിധായകനും ഛായാഗ്രഹനുമായ സംഗീത് ശിവന്‍ അന്തരിച്ചു  (1 minute ago)

ആഫ്രിക്കയിൽ ജോലി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു  (1 hour ago)

ബാറിലെത്തിയ യുവാവിനെ കമ്പിവടി കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു; കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (2 hours ago)

ഭാര്യയുടെ വീട്ടിലെത്തി ഭാര്യ പിതാവിനെ ആക്രമിച്ചു; തടയാനെത്തിയ ഭാര്യയെയും ആക്രമിച്ചു ; കേസിൽ യുവാവ് അറസ്റ്റിൽ  (2 hours ago)

ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍...  (2 hours ago)

മരണ കാരണത്തിൽ വ്യക്തത വരുത്തുക എന്ന ലക്ഷ്യത്തോടെ സിബിഐയുടെ അടുത്ത നീക്കം; പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഫോറൻസിക് സർജന്‍റെ റിപ്പോർട്ട്, ഡെമ്മി പ  (2 hours ago)

നിയമവിദഗ്‌ദ്ധർ പറയുന്നത്  (2 hours ago)

ക്രിമിനല്‍ കേസുകളില്‍ ശിക്ഷ വിധിക്കുമ്പോൾ പ്രതികളുടെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തില്‍ മൃദു സമീപനം സ്വീകരിക്കരുത്; മുന്നറിയിപ്പുമായി ഹൈക്കോടതി  (3 hours ago)

ചേർത്തലയിലെ സ്ത്രീകൾക്ക് അഭിവാദ്യങ്ങൾ  (3 hours ago)

കടല്‍ കത്തുന്നു, കര കത്തുന്നു, ജനം വറചട്ടിയില്‍ എരിയുന്നു; മുന്നറിയിപ്പില്ലാതെ, മറ്റാര്‍ക്കും ചുമതല നല്‍കാതെ പിണറായി വിജയനും ഭാര്യ കമലയും കുടുംബവും വിദേശ സുഖയാത്രയിലാണ്; റോമാ പട്ടണം കത്തിയെരിഞ്ഞ  (3 hours ago)

കെ.പി.സി.സി കസേരയില്‍ നിന്ന് പുകച്ച് പുറത്ത് ചാടിക്കാന്‍ നോക്കിയ വി.ഡി സതീശനും കെ.സി വേണുഗോപാലിനും അതിവേഗം തിരിച്ചടി കൊടുത്ത് കെ.സുധാകരന്‍ മടങ്ങിയെത്തി; എം.എം ഹസനില്‍ നിന്ന് താല്‍ക്കാലിക ചുമതല മാറ്റി  (3 hours ago)

അമേരിക്കയിൽ ഇത് നടക്കില്ല; യഹൂദവിരുദ്ധതയ്ക്കും ഇസ്ലാമോഫോബിയ്ക്കുമെതിരെ ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ  (3 hours ago)

ഇസ്രായേൽ സൈന്യം റഫയിൽ കടന്നുകയറി; ഈജിപ്തിനെയും ഗസ്സയെയും ബന്ധിപ്പിക്കുന്ന റഫ അതിർത്തിയിലൂടെ ഇരച്ചുകയറിയ ഇസ്രായേലി സൈനിക ടാങ്കുകൾ ഫലസ്തീൻ അധീനതയിലുള്ള മൂന്നു കിലോമീറ്റർ പ്രദേശം പിടിച്ചെടുത്തു  (3 hours ago)

വിഷ്ണുപ്രിയയെ വീട്ടിനകത്ത് അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി  (4 hours ago)

ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ  (6 hours ago)

Malayali Vartha Recommends