സ്വര്‍ണ വില വീണ്ടും കൂടി, പവന് 21,680 രൂപ
സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഇന്ന് 160 രൂപ പവന് വര്‍ധിച്ചു. 21,680 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ കൂടി 2,710 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയാണിത്.
https://www.facebook.com/Malayalivartha