ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സിന്റെ ചുരുക്കപ്പട്ടിക പ്രസിദ്ധികരിക്കും
ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (ജൂനിയര്‍) മാത്തമാറ്റിക്സ് (331/2017), മലയാളം (328/2017), പൊളിറ്റിക്കല്‍ സയന്‍സ് (247/2017) തസ്തികകളിലേക്കുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും എന്ന വിവരം ഇന്നു ചേര്‍ന്ന കമ്മീഷന് യോഗത്തിലാണ് തീരുമാനിച്ചത്
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ലക്ചറര്‍ ഇന്‍ ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനക്കോളജി ഒന്നാം എന്‍.സി.എ. എല്‍.സി./എ.ഐ. (148/2017), സീനിയര്‍ ലക്ചറര്‍ ഇന്‍ പ്ലാസ്റ്റിക് ആന്റ് റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി ഒന്നാം എന്‍.സി.എ. മുസ്ലിം (154/17)
സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും
1. വാട്ടര്‍ അതോറിറ്റിയില്‍ ഫിറ്റര്‍ (227/2017)
2. എല്ലാ ജില്ലകളിലെയും വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് (71/2017)
റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും
ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ (ഗവ.അനലിസ്റ്റ്സ് ലബോറട്ടറി) ടെക്നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ്2 (105/2017)
ഇന്റര്‍വ്യൂ നടത്തും
കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ (സംഗീത കോളേജുകള്‍) ലക്ചറര്‍ ഇന്‍ വീണ ഒന്നാം എന്‍.സി.എ. മുസ്ലിം (609/2017)
ഓണ്‍ലൈന്‍ പരീക്ഷ നടത്തും
വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രോണിക് മെക്കാനിക്ക്) ഒന്നാം എന്‍.സി.എ. എസ്.ടി. (613/2017)
എല്ലാ ജില്ലകളിലെയും ഹോമിയോപ്പതി വകുപ്പില്‍ അറ്റന്‍ഡര്‍ ഗ്രേഡ്2 (92/2016)
ഒഎംആര്‍ പരീക്ഷ നടത്തും
ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫാം സൂപ്രണ്ട് (403/2017)
https://www.facebook.com/Malayalivartha