അമിതാഭ് ബച്ചന് പങ്കെടുത്ത ചടങ്ങില്‍ അര്‍ധനഗ്നയായി രെഗിന
തെന്നിന്ത്യന്‍ നടി രെഗിന കാസന്‍ഡ്രയുടെ വസ്ത്രധാരണ രീതി വീണ്ടും ചര്‍ച്ചയാകുന്നു. അമിതാഭ് ബച്ചന് പങ്കെടുത്ത ചടങ്ങില്‍ നടി എത്തിയത് അര്‍ധനഗ്നയായിട്ടാണ്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. രെഗിന ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രമായ ആന്‍ഖന്‍ 2 ന്റെ ലോഞ്ചിങ് ചടങ്ങിലായിരുന്നു സംഭവം. ചിത്രത്തില്‍ ബച്ചനൊപ്പമാണ് രെഗിന അഭിനയിക്കുന്നത്. ചിത്രങ്ങള്‍ കാണാം...
ഇതാണ് രെഗിന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ വേഷംരെഗിനയുടെ ഡാന്‍സോടെയാണ് ലോഞ്ചിങ് പരിപാടി അവസാനിച്ചത്. ഡാന്‍സ് കളിക്കുന്നതിനിടെ വസ്ത്രം കയറിപ്പോയപ്പോഴാണ് സ്വകാര്യ ഭാഗങ്ങള്‍ പുറത്ത് കണ്ടത്. രെഗിന അഭിനയിക്കുന്ന ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ലോഞ്ച് ആണ് മുംബൈയില്‍ വച്ച് നടന്നത്. ഇതാദ്യമായല്ല രെഗിനയുടെ വസ്ത്രധാരണ രീതി ചര്‍ച്ചയാകുന്നത്. ഇഫ ഉത്സവത്തിന് പുറം മുഴുവന്‍ കാണിക്കുന്ന വേഷത്തില്‍ നടി എത്തിയതും വിവാദമായിരുന്നു.
https://www.facebook.com/Malayalivartha