Widgets Magazine
11
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


50 ദിവസത്തെ ജയില്‍ വാസത്തിനൊടുവില്‍ ജയില്‍ മോചിതനായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മടങ്ങിവരവ് വന്‍ ആഘോഷമാക്കി പ്രവര്‍ത്തകര്‍....


പ്രതീക്ഷകള്‍ക്കൊടുവില്‍.... ദോഹ ഡയമണ്ട് ലീഗിലെ ജാവലിന്‍ ത്രോയില്‍ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യന്‍ സൂപ്പര്‍ താരം നീരജ് ചോപ്ര


തര്‍ക്കത്തിനൊടുവില്‍ കൊടുംക്രൂരത.... കരമനയില്‍ കാറിലെത്തിയ സംഘം യുവാവിനെ തലയ്ക്കടിച്ചുകൊലപ്പെടുത്തി.... മുന്‍കൂട്ടി ഗൂഢാലോചന ചെയ്തുള്ള കൊലപാതകമാണെന്ന് പോലീസ് , പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി


ബസ് കണ്ടക്‌ടർ സുബിനെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആ വ്യക്തിയെയും ചോദ്യം ചെയ്യാൻ പോലീസ്; മെമ്മറി കാർഡ് കള്ളൻ ഉടൻ കുടുങ്ങും; പോലീസിന്റെ വൻ നീക്കം ഇങ്ങനെ...!


വിഷ്ണുപ്രിയ കൊലക്കേസിൽ കോടതി വിധി പറയുമ്പോൾ അവിടെ നിറഞ്ഞത് നാടകീയതകൾ.... തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് റൂബി.കെ. ജോസാണ് വിധി പറഞ്ഞത്.... ശിക്ഷ പിന്നീട് വിധിക്കും... കൊലക്കുറ്റം അടക്കം തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി..

"ഇനി എല്ലാം ഇവൾ മാത്രം" ; തന്റെ ജീവിതത്തിലെത്തിയ പുതിയ അതിഥിയെ പറ്റി തുറന്നു പറഞ്ഞ് നടി രേവതി

11 MARCH 2018 04:25 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ സിനിമയില്‍ അറിയപ്പെടുന്ന പേരാണ് നടി രേവതിയുടേത്. അഭിനയത്തിന് പുറമേ സംവിധാനത്തിലും ശോഭിച്ച വ്യക്തിത്വം. രേവതി അഭിനയിച്ച കഥാപാത്രങ്ങള്‍ മലയാളികളുടെ മനസില്‍ ഇപ്പോഴും മായാതെ നിലനില്‍ക്കുന്നു. എന്നാല്‍ അധികമാര്‍ക്കും നടി രേവതിയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച്‌ അറിവില്ല. ക്യാമറാമാനും സംവിധായകനുമായ സുരേഷ് മേനോനുമായി താരത്തിന്റെ വിവാഹം കഴിഞ്ഞിരുന്നു. പിന്നീട് വളരെ കുറച്ചു കാലത്തെ ദാമ്ബത്യ ജീവിതത്തിനു ശേഷം ഇവര്‍ രണ്ടു പേരും വേര്‍ പിരിഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ ജീവിതത്തില്‍ കൂട്ടായി ഒരു കുട്ടിയെ കൂടി ലഭിച്ച സന്തോഷത്തിലാണ് നടി.

കഴിഞ്ഞ നാലു വര്‍ഷം മുന്‍പാണ് രേവതിയുടെ ജീവിതത്തില്‍ പുതിയൊരു അതിഥി എത്തിയത്. മകള്‍ മാഹി. താരത്തിന്റെ ജീവിതത്തിലെ എല്ലാമാണ് മാഹി. ഇപ്പോള്‍ രേവതിക്ക് പറയാന്‍ അവളുടെ സ്നേഹത്തെ കുറിച്ചും അമ്മ റോളിനെ കുറിച്ചുമാണ്. ഒരു അഭിമുഖത്തില്‍ രേവതി മനസു തുറന്നു പറയുകയും ചെയ്തു.

കുറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് മാഹിയെ തനിക്ക് ലഭിച്ചത്. കുറെ നാളുകളായി ദത്തെടുക്കുന്നതിനെ കുറിച്ചു ആലോചിച്ചിരുന്നു. പിന്നീട് ഒരു ഡോണറുമെടുത്ത് ഐവി എഫ് ചെയ്യുന്നതാവും നല്ലത് എന്ന് തോന്നി. പിന്നീടുള്ള യാത്രയില്‍ താനും മാഹിയും ഒരുമിച്ചായിരുന്നു. കുഞ്ഞിന്റെ വരവോടു കൂടി ജീവിതത്തിലെ പ്രയാസങ്ങളെല്ലാം മാഞ്ഞ് തുടങ്ങി. അവള്‍ വളര്‍ന്നു വരുകയാണ്. ജീവിതത്തിന്റെ പലഘട്ടങ്ങലിലും തന്റെ ജനത്തെ കുറിച്ചു അവളോട് പറയണമെന്നുണ്ട്. എന്നാല്‍ ആ സത്യങ്ങള്‍ എങ്ങനെ എടുക്കുമെന്ന് അറിയില്ല. എന്നാല്‍ തന്റെ അമ്മ പറയാറുണ്ട്. മോള്‍ വളര്‍ന്നു വരുന്ന കാലത്ത് ഇതൊക്കെ മനസ്സിലാക്കാന്‍ സാധിക്കുമെന്നു. എന്നാല്‍ അങ്ങനെ തന്നെയാകട്ടെ എന്ന് താനും കരുതി.

സിംഗിള്‍ പാരന്റ് എന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. അവളുടെ കൂട്ടുകാര്‍ തന്റെ അച്ഛനെ കുറിച്ചു ചോദിക്കും. അപ്പോള്‍ എനിക്ക് 'ഡാഡി താത്ത' ഉണ്ടെന്നാണ് പറയുന്നത്. എന്റെ അച്ഛനേയാണ് അവള്‍ അങ്ങനെ വിളിക്കുന്നത്. മാഹിയെ വളര്‍ത്താന്‍ എന്റെ മാതാപിതാക്കല്‍ ഉള്‍പ്പെടെയുള്ളവര്‍ എന്നെ സഹായിക്കുന്നുണ്ട്. എന്തു കാര്യത്തിനു സഹായവുമായി കൂടെ അനിയത്തിയുണ്ട്. അവര്‍ എല്ലാവരും മാഹിയെ എന്റെ മകളായി തന്നെയാണ് കാണുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാ സൗഭാഗ്യങ്ങള്‍ ലഭിച്ചിട്ടും.... പതിനൊന്നുദിവസം മുന്‍പ് ജന്മംകൊടുത്ത പെണ്‍കുഞ്ഞിനെക്കണ്ടു കൊതിതീരാതെ... ജീവിതാഭിലാഷമായ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച് ഒരുദിവസത്തിലേറെ ജോലിചെയ്യാനാകാതെ... വാഹനാപക  (11 minutes ago)

വിവാഹം കഴിഞ്ഞിട്ട് വെറും ആറു മാസം മാത്രം... ഷിംലയില്‍ ജീപ്പിനു മുകളില്‍ പാറ വീണുണ്ടായ അപകടത്തില്‍ മലയാളി സൈനികന്‍ മരിച്ചു.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും  (40 minutes ago)

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരില്‍ വില്‍പ്പന നടന്നത് 21.8 ലക്ഷം രൂപയുടെ സ്വര്‍ണ ലോക്കറ്റുകള്‍  (50 minutes ago)

സംസ്ഥാനത്ത് കൊടും ചൂടിന് നേരിയ ആശ്വാസമേകാനായി വരും ദിവസങ്ങളില്‍ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവ്... സി ബി ഐ അന്വേഷണത്തില്‍ മിസ്സിംഗ് ലിങ്കുകള്‍ ഉണ്ടെന്ന് കോടതി, പിതാവ് ജയിംസ് ജോസഫ് ഫോട്ടോസ് അടക്കമുള്ള തെളിവുകള്‍ ഹാജരാക്കിയിരുന്നു, സിബിഐ അവ  (1 hour ago)

50 ദിവസത്തെ ജയില്‍ വാസത്തിനൊടുവില്‍ ജയില്‍ മോചിതനായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മടങ്ങിവരവ് വന്‍ ആഘോഷമാക്കി പ്രവര്‍ത്തകര്‍....  (1 hour ago)

ആഹ്ലാദത്തോടെ.... കന്നി ഐപിഎല്‍ സെഞ്ച്വറി റെക്കോര്‍ഡ് നേട്ടത്തോടെ ആഘോഷിച്ച് സായ് സുദര്‍ശന്‍  (2 hours ago)

കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരണത്തിന് കീഴടങ്ങി...സംസ്‌കാരം ഇന്ന്  (3 hours ago)

ഡല്‍ഹിയില്‍ അതിശക്തമായ പൊടിക്കാറ്റിന് സാധ്യത....മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ രാജ്യതലസ്ഥാനത്ത് കാറ്റ് വീശുമെന്നാണ് അറിയിപ്പ്, ജനങ്ങളോട് വീടിനകത്ത് തന്നെ തങ്ങണം, അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത  (3 hours ago)

പ്രതീക്ഷകള്‍ക്കൊടുവില്‍.... ദോഹ ഡയമണ്ട് ലീഗിലെ ജാവലിന്‍ ത്രോയില്‍ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യന്‍ സൂപ്പര്‍ താരം നീരജ് ചോപ്ര  (3 hours ago)

തര്‍ക്കത്തിനൊടുവില്‍ കൊടുംക്രൂരത.... കരമനയില്‍ കാറിലെത്തിയ സംഘം യുവാവിനെ തലയ്ക്കടിച്ചുകൊലപ്പെടുത്തി.... മുന്‍കൂട്ടി ഗൂഢാലോചന ചെയ്തുള്ള കൊലപാതകമാണെന്ന്് പോലീസ് , പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്ക  (4 hours ago)

ഹോട്ടല്‍ മുറിയില്‍ കണ്ട ഭാര്യയെയും സുഹൃത്തുക്കളെയും പഞ്ഞിക്കിട്ട് ഭര്‍ത്താവ്  (7 hours ago)

ജസ്നയെ കാണാതായ സംഭവത്തില്‍ രണ്ടുപേരെയാണ് സംശയമെന്ന് പിതാവ് ജയിംസ്  (8 hours ago)

ഡോ. വന്ദനാദാസ് എന്നും വേദനിക്കുന്ന ഓര്‍മയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്  (8 hours ago)

വിവാഹ നിശ്ചയത്തില്‍ നിന്ന് പിന്മാറിയ 16-കാരിയെ പ്രതിശ്രുത വരന്‍ കൊലപ്പെടുത്തി  (8 hours ago)

Malayali Vartha Recommends