Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

തരൂരിനെ കാണാനില്ല ...തിരുവനന്തപുരം സീറ്റില്‍ പ്രകാശ് ബാബു സ്ഥാനാര്‍ത്ഥിയാവും... തരൂരിനെ കെട്ടുകെട്ടിക്കാന്‍ ഇടതും വലതും ഒരേമനസ്സോടെ

16 JULY 2018 02:18 PM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം പാര്‍ലെമെന്റ് സീറ്റില്‍ ശശി തരൂരിന്റെ കാര്യം സംശയത്തിലായതോടെ സി പി ഐ നേതാവ് പ്രകാശ് ബാബുവിനെ രംഗത്തിറക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചു. സി പി ഐ ക്കാണ് തിരുവനന്തപുരം സീറ്റ് നല്‍കുന്നത്.
സുരേഷ് ഗോപിയെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി ജെ പിയുടെ കേന്ദ്ര തലങ്ങളില്‍ ആലോചനയുണ്ട്. ശശി തരൂരിന്റെ സാധ്യതകള്‍ അദ്ദേഹം തന്നെ ഇല്ലാതാക്കിയതായാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ കണക്കുകൂട്ടല്‍.

സുരേഷ് ഗോപിക്ക് സാധ്യത കല്പിക്കുന്ന ബി ജെ പി നേതാക്കള്‍ നിരവധിയുണ്ട്. നായര്‍ സമുദായംഗമായ സുരേഷ് ഗോപിക്ക് പക്ഷേ എന്‍ എസ് എസിന്റെ പിന്തുന്ന ലഭിക്കില്ല. എന്‍ എസ് എസിന്റെ പിന്തുണ നായര്‍ സമുദായംഗമായ പ്രകാശ് ബാബുവിന് ലഭിക്കുമെന്നാണ് ഇടതു കേന്ദ്രങ്ങള്‍ കരുതുന്നത്. ജി.സുകുമാരന്‍ നായര്‍ക്ക് താത്പര്യമുള്ള നിരവധി കാര്യങ്ങള്‍ നടത്തി കൊടുക്കാന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. പ്രകാശ് ബാബുവിന് എന്‍എസ്എസുമായി നല്ല ബന്ധമുണ്ട്. ചെങ്ങന്നൂരില്‍ സമുദായത്തിന് നിന്നും ലഭിച്ച പിന്തുണ ഇക്കുറിയും ലഭിക്കുമെന്നാണ് പാര്‍ട്ടി കരുതുന്നത്.

ഇന്ദ്രപ്രസ്ഥം ബി ജെ പി പിടിച്ചാല്‍ ഇന്ത്യ ഹിന്ദു പാകിസ്ഥാന്‍ ആകുമെന്നത തരൂരിന്റെ പ്രസ്താവന യഥാര്‍ത്ഥത്തില്‍ തിരുവനന്തപൂരം പാര്‍ലെമെന്റിലെ ഹിന്ദു വോട്ടുകള്‍ അദ്ദേ ഹത്തിന് ഇല്ലാതാക്കും. മാത്രവുമല്ല കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ തരൂര്‍ തലസ്ഥാനത്തിന് വേണ്ടി യാതൊന്നും ചെയ്തുമില്ല. തരൂരിന് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ശേഷി ഉണ്ടായിരുന്നിട്ടും അദ്ദേഹം നിശബ്ദത പാലിച്ചു. അദ്ദേഹം തുടക്കമിട്ട കഴക്കൂട്ടം കാരോട് ഹൈവേ പൂര്‍ത്തിയായതേയില്ല. വിഴിഞ്ഞം തുറമുഖം വഴിയില്‍ കിടക്കുന്നു.

ഒരു എം എല്‍ എക്ക് കഴിയുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പോലും എം പി എന്ന നിലയില്‍ തരൂര്‍ നടത്തിയില്ല. അദ്ദേഹത്തിന്റെ ഫണ്ടുകള്‍ ലാപ്‌സായതായി ആരോപണം ഉയര്‍ന്നു. പണം വെറുതെ കളഞ്ഞ തരൂര്‍ മറ്റ് എം പികളില്‍ നിന്നും തീരെ പിന്നാക്കം പോയി. മണ്ഡലത്തില്‍ അദ്ദേഹം സജീവമല്ലായിരുന്നു. ആര്‍ക്കും തരൂരിനെ കാണാന്‍ കഴിയില്ലെന്ന് പ്രചരണം വന്നു. ഓഫീസില്‍ ചെന്നാല്‍ പി എ യെ കണ്ട് മടങ്ങേണ്ട ഗതികേടുണ്ടായി. അതിനിടെ കോണ്‍ഗ്രസ് നേതാക്കളുടെ നിസഹരണം കാരണം നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ പോലും നടത്തിയില്ലെന്നു വന്നു. ചെയ്തു കഴിഞ്ഞ കാര്യങ്ങള്‍ക്ക് പ്രചരണം ലഭിച്ചുമില്ല. ഇതെല്ലാമാണ് തരൂരിന് വിനയായി തീര്‍ന്ന കാര്യങ്ങള്‍.

തരൂരിനെ വീണ്ടും ജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് താത്പര്യമില്ല. തരൂര്‍ സ്ഥിരമായി ജയിച്ചു കൊണ്ടിരുന്നാല്‍ തങ്ങളുടെ സാധ്യത ഇല്ലാതാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അതു കൊണ്ടു തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ലെമെന്റ് തെരഞ്ഞെടുപ്പിന് വേണ്ടി ഒന്നും ചെയ്യുന്നില്ല. സി പി എമ്മും സി പി ഐ യും കാര്യക്ഷമമായി തങ്ങളുടെ തൊഴില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു. പാര്‍ലെമെന്റ് തെരഞ്ഞടുപ്പില്‍ ഇടതിന്റെ ജയം സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം അനിവാര്യമാണ്. ഇടത് മുന്നണി ഭൂരിപക്ഷം സീറ്റുകളിലും ജയിക്കാമെങ്കില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ജയിക്കാമെന്ന് സര്‍ക്കാര്‍ കരുതുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (2 minutes ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (6 minutes ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (9 minutes ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (15 minutes ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (19 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (23 minutes ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (29 minutes ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (41 minutes ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (47 minutes ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (51 minutes ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (6 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (7 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (7 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (7 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (8 hours ago)

Malayali Vartha Recommends