Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

കല്യാണ്‍ ജ്വല്ലറിയുടെ പുതിയ പരസ്യത്തിന് എതിരെ ഇന്ത്യന്‍ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ നോട്ടീസ് അയച്ചു

19 JULY 2018 02:20 PM IST
മലയാളി വാര്‍ത്ത

More Stories...

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...

194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെയാണ് ദാരുണ സംഭവം

കല്യാണ്‍ ജ്വല്ലറിയുടെ പുതിയ പരസ്യത്തിന് എതിരെ ഇന്ത്യന്‍ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ നോട്ടീസ് ആയച്ചിരിക്കുന്നു. പരസ്യം നിലവിലെ ബാങ്ക് സംവിധാനത്തെ അവഹേളനപരവും അധിക്ഷേപകരവും ആണെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു. പരസ്യം പിന്നിവലിച്ചില്ലെങ്കില്‍ ധര്‍ണയും മറ്റു പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും എന്നും നോട്ടീസില്‍ പറയുന്നു. പരസ്യം യു ട്യൂബിലൂടെയും ചാനലുകളിലൂടെയും പ്രചരിക്കുന്നുണ്ട്. ബാങ്ക് ജീവനക്കാര്‍ സത്യസന്ധതയില്ലാത്തവരാണെന്നും സ്ഥാപനത്തോടും സര്‍ക്കാരിനോടും സമൂഹത്തോടും കൂറില്ലാത്തവരാണെന്നും വരുത്തിത്തീര്‍ക്കുന്ന ആവിഷ്‌ക്കാരമാണീ പരസ്യത്തിലുള്ളത്. 

ഹിന്ദിയിലെയും മലയാളത്തിലേയും തമിഴിലെയും തെലുങ്കിലെയും പ്രമുഖ താരങ്ങളാണ് അഭിനയിക്കുന്നത്. നെഗറ്റിവ് ക്യാംപയിനിലൂടെ ഇതേ ജൂവല്ലറിക്കും നടീ നടന്മാര്‍ക്കും പ്രചാരം കൊടുക്കാന്‍ ഉദ്ദേശമില്ലാത്തതിനാല്‍ അവരുടെ പേരോ യു ട്യൂബ് ലിങ്കോ ഇടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അസോസിയേഷന്‍ നേതാവ് ജി.പി രാമചന്ദ്രന്‍ ഫെയിസ്ബുക്കിലൂടെ അറിയിച്ചു. ജീവിത ദുരിതങ്ങളുടെ ഭാഗമായി രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന അസംതൃപ്തി ബാങ്ക് ജീവനക്കാര്‍, കറുത്ത തൊലി നിറമുള്ളവര്‍, മറ്റു സംസ്ഥാനക്കാര്‍, കേറിക്കിടക്കാന്‍ ഇടമില്ലാത്തതിനാല്‍ തെരുവില്‍ ഉറങ്ങുന്നവര്‍, ദളിതര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കെതിരെ തിരിച്ചു വിടാനുള്ള കോര്‍പ്പറേറ്റുകളുടെയും ഭരണവര്‍ഗ്ഗത്തിന്റെയും തന്ത്രങ്ങളാണിതിന് പിന്നിലെന്ന് വ്യക്തമാണെന്നും അദ്ദേഹം പറയുന്നു. 



വാട്‌സാപ്പിലൂടെ സ്വയം ഒത്തുകൂടി ആള്‍ക്കൂട്ട കൊല നടത്തുന്നത് മുതല്‍, എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം ബാങ്ക് ജീവനക്കാരാണെന്ന് പ്രചരിപ്പിക്കുന്ന മനോഭാവം വരെ രാജ്യദ്രോഹപരമായ നീക്കങ്ങളാണ് ഫാസ്സിസ്റ്റുകള്‍ നടത്തിവരുന്നത്. സ്വര്‍ ണത്തില്‍ പൊതിഞ്ഞ ഈ പൊതികള്‍ തെരുവിലെന്നതു പോലെ വീടകത്തും കടത്താതിരിക്കുന്നതാണ് സംസ്‌കാരത്തിന്റെയും മനുഷ്യരുടെയും ആരോഗ്യത്തിന് മെച്ചമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (31 minutes ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (43 minutes ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (1 hour ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (1 hour ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (1 hour ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (1 hour ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (2 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (3 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (3 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (4 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (4 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (5 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (6 hours ago)

Malayali Vartha Recommends