Widgets Magazine
11
Dec / 2017
Monday

മോഹന്‍ലാല്‍ അങ്ങനെ അടുക്കില്ല

23 SEPTEMBER 2017 12:40 PM IST
മലയാളി വാര്‍ത്ത

More Stories...

ഓഖി ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു; ചെല്ലാനത്ത് ഒരു മൃതദേഹം കൂടി കണ്ടെത്തി

ഓഖി ദുരന്തത്തിൽപ്പെട്ട ഒരാളുടെ മൃതദേഹം കൂടി കിട്ടി.. വിഴിഞ്ഞം തീരത്തെത്തിച്ച ശേഷം പോസ്റ്റുമോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക്...

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി

കോൺഗ്രസ് ബന്ധം വേണ്ടെന്ന് പ്രകാശ് കാരാട്ടും പിണറായി വിജയനും നിലപാട് കടുപ്പിച്ചതോടെ ഗുണം ലഭിച്ചത് കേരളത്തിലെ സി പി എമ്മിന്; കേന്ദ്രത്തിൽ ഒരു പ്രതിപക്ഷമില്ലാതാക്കിയതിന് പ്രതിഫലം ഉടൻ ലഭിച്ചു, ലാവ്ലിനിൽ സി ബി ഐ അപ്പീൽ ഇല്ല

ഭാര്യയുമായി ഫോണില്‍ സംസാരിച്ചുകാണ്ടിരിക്കെ ബംഗാള്‍ സ്വദേശി കത്തികൊണ്ട് സ്വയം കറുത്തഴുത്ത് മരിച്ച നിലയില്‍

എല്ലാവരെയും തന്നിലേക്ക് ആകര്‍ഷിക്കാനുള്ള നൈസര്‍ഗ്ഗികമായ കഴിവ് മോഹന്‍ലാലിനുണ്ടെങ്കിലും എല്ലാവരുമായി അങ്ങനെ അടുക്കില്ലെന്ന് നടന്‍ മധു. സൗഹൃദങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകുന്നതിലും ലാലിന് വല്ലാത്തൊരു വൈദഗ്ദ്ധ്യമുണ്ട്. അതുതന്നെയാണ് തന്നെയും ലാലിലേക്ക് അടുപ്പിച്ചത്. അതല്ലാതെ തന്റെ മഹത്വങ്ങളൊന്നുമല്ലെന്നും മധു. ജ്യേഷ്ഠനോടുള്ള വാത്സല്യമാണ് ലാലിന് മധുവിനോടുള്ളത്.

അടുക്കുന്നവരുമായി വളരെ ദൃഢമായൊരു ബന്ധം പുലര്‍ത്താന്‍ ലാലിന് കഴിയുന്നു. അത് സത്യസന്ധമാണ്. സൗഹൃദം വെച്ചുപുലര്‍ത്തുന്ന ഒരേയൊരു നടന്‍ മലയാളത്തില്‍ ലാല്‍ മാത്രമാണ്.

ലാലിനേക്കാള്‍ ഒരുപാട് പ്രായമുണ്ടെനിക്ക്. പക്ഷേ സൗഹൃദത്തിന് അതൊരു വിലങ്ങുതടിയായിട്ടില്ല. കളിച്ചുചിരിച്ചാണ് തങ്ങള്‍ സമയം ചെലവഴിക്കുന്നതെന്നും മധു പറഞ്ഞു. അതല്ലാതെ സിനിമകളെക്കുറിച്ചും അഭിനയത്തെക്കുറിച്ചൊന്നും ഒരക്ഷരം മിണ്ടാറില്ല.

ലാല്‍ ഒരു വേഴ്‌സറ്റൈല്‍ ആക്ടറാണ്. അങ്ങനെ ചുരുക്കം ചില നടന്മാരെ നമുക്കുള്ളൂ. മികച്ച നടന്മാര്‍ എന്ന് നാം വിളിക്കുന്ന അഭിനേതാക്കളെ എടുത്തുകൊള്ളൂ. അവര്‍ ഏത് ഭാഷയിലുള്ളവരുമാകട്ടെ, അവരെല്ലാം ഏതെങ്കിലും ഒരു ആസ്‌പെക്ട്‌സില്‍ മികവ് പുലര്‍ത്തുന്നവരായിരിക്കും. ലാലിന്റെ കാര്യം അതല്ല. അഭിനയത്തിന്റെ എല്ലാ മേഖലയിലും സമഗ്രാധിപത്യം കാണാം. അതിനായി പ്രത്യേകിച്ച് ഹോം വര്‍ക്കോ പേപ്പര്‍ വര്‍ക്കുകളോ ലാല്‍ നടത്തുന്നില്ല. അത് സംഭവിക്കുകയാണ്. വാസന, സിദ്ധി എന്നൊക്കെ പറയുന്നത് അതിനെയാണ്.

വരദാനമായി ലഭിച്ച ആ സിദ്ധികളെ ഒരു താപസമനസ്സോടെ കാത്തുസൂക്ഷിക്കാനും ലാലിന് കഴിയുന്നുണ്ട്. അതിനുവേണ്ടി എത്ര ഹാര്‍ഡ് വര്‍ക്ക് ചെയ്യാനും ഒരുക്കമാണ്. ലൊക്കേഷനിലൊക്കെ രാവന്തിയോളം പണിയെടുക്കുന്നത് കണ്ടിട്ടുണ്ട്. മറ്റേതൊരു ആര്‍ട്ടിസ്റ്റാണെങ്കിലും ഒരല്‍പ്പം മുറുമുറുപ്പൊക്കെ കാട്ടിയെന്നിരിക്കും. പക്ഷേ ലാലിന് ഒരു ഭാവവ്യത്യാസവും ഉണ്ടാകില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഖി ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു; ചെല്ലാനത്ത് ഒരു മൃതദേഹം കൂടി കണ്ടെത്തി  (20 minutes ago)

ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നവരില്‍ ആറ് വയസ്സുകാരനും... 70 കോടി  (26 minutes ago)

ന്യൂയോർക്കിൽ സ്ഫോടനം; നിരവധി പേർക്ക് പരിക്ക്; ഒരാൾ കസ്റ്റഡിയിൽ  (37 minutes ago)

ഒടുവിൽ പ്രണയ സാഫല്യം; കൊഹ്‌ലിയും അനുഷ്‌കയും വിവാഹിതരായി  (1 hour ago)

ക്രിക്കറ്റ് ആരാധകർ ആവേശത്തിൽ; 2023 ലെ ഏകദിന ലോകകപ്പ് വേദി പ്രഖ്യാപിച്ചു  (1 hour ago)

ഗൾഫ് പ്രതിസന്ധി തുടരുന്നു; ആയുധങ്ങൾ വാരിക്കൂട്ടി ഖത്തർ; ആശങ്കയോടെ ഗൾഫ് ലോകം  (1 hour ago)

ജമ്മു കശ്മീരില്‍ ബാങ്ക് വാനിനു നേരെ ഭീകരാക്രമണം ; ബാങ്കിലെ സുരക്ഷാ ജീവനക്കാർക്ക് ദാരുണാന്ത്യം  (2 hours ago)

സ്വപ്നക്കുതിപ്പ് അവസാനിച്ചു; സെമി കാണാതെ കേരളം പുറത്ത്  (2 hours ago)

ഇന്ത്യയെ ജനാധിപത്യം പഠിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കണ്ട; പ്രതികരണവുമായി ബിജെപി    (2 hours ago)

ആയിരക്കണക്കിനു കാഴ്ച്ചക്കാരുടെ മുന്നില്‍ വെച്ച് ദമ്പതികളുടെ ചുംബന മത്സരം;ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയിലെ വിചിത്ര മത്സരത്തിന്റെ സംഘാടകരിൽ പ്രധാനി സ്ഥലം എംഎല്‍എ  (3 hours ago)

14 വയസ്സുകാരനില്‍നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണിൽ സ്‌കൂൾ ജീവനക്കാരന്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചകൾ !ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപികയ്ക്ക് കിട്ടിയത് എട്ടിന  (3 hours ago)

"രാഷ്ട്രീയ നേട്ടത്തിനായി മോദി കളവ് പ്രചരിപ്പിക്കുന്നു" ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചരണങ്ങൾക്ക് മറുപടിയുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രംഗത്ത്  (3 hours ago)

സൗദി അറേബ്യയില്‍ തിയറ്ററുകള്‍ക്ക്​ ലൈസന്‍സ്​ നല്‍കാന്‍ ഭരണകൂടത്തിന്റെ അനുമതി ; പ്രവാസികൾക്ക് ഇനി സിനിമാക്കാലം  (3 hours ago)

രാഹുൽ ഗാന്ധിക്ക് പട്ടാഭിഷേകം ;രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചു ; ശനിയാഴ്ച രാവിലെ 11 മണിക്ക് രാഹുല്‍ ഗാന്ധി ചുമതലയേല്‍ക്കും ;രാഹുൽഗാന്ധിയെ കാത്തിരിക്കുന്നത് ദേശീയ രാഷ്ട്രീയത്തിലെ നിർണ്  (4 hours ago)

റോഹിങ്ക്യന്‍ ക്യാമ്പുകളിൽ സ്ത്രീകളെ പട്ടാളക്കാര്‍ കൂട്ടബലാല്‍സംഗം ചെയ്തു.. ! ; റോഹിങ്ക്യന്‍ സ്ത്രീകളുടെ നരകയാതനകൾ പുറത്തുവിട്ട് അസോസിയേറ്റഡ് പ്രസ്  (4 hours ago)

Malayali Vartha Recommends