Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

വ​ന്യ​മൃ​ഗ​ങ്ങ​ള്‍ നി​റ​ഞ്ഞ കൊ​ടും​വ​ന​ത്തി​ല്‍ അ​ന്തി​യു​റ​ങ്ങി​യ മ​ധു​വി​ന് ഒ​ടു​വി​ല്‍ കാലനായെത്തിയത് പരിഷ്ക്കാരികളായ മ​നു​ഷ്യ​ത്വം തൊട്ടുതീണ്ടിയിട്ടിലാത്ത ആൾകൂട്ടം! ക​ണ്ട​വ​രും കി​ട്ടി​യ​വ​രു​മെ​ല്ലാം അ​രി​ശം തീര്‍​ത്തത് ആ പാവത്തിന്റെ ശരീരത്തിൽ

24 FEBRUARY 2018 10:02 AM IST
മലയാളി വാര്‍ത്ത

രണ്ടു കിലോഗ്രാം അരി, നൂറു ഗ്രാം മല്ലിപ്പൊടി, ചെറിയൊരു ടോർച്ച്, ഒരു മൊബൈൽ ചാർജർ ഇത്രയുമാണ് ആൾക്കൂട്ടം ചേർന്ന് ആക്രമിക്കുമ്പോൾ മധുവിന്റെ സഞ്ചിയിലുണ്ടായിരുന്നത്. ഇവയെല്ലാം മോഷ്ടിച്ചെന്ന് ആരോപിച്ചാണു മധുവിനെ സംഘം മർദിച്ചത്. പക്ഷേ, തെളിവുചോദിച്ചാൽ ആർക്കും ഉത്തരമില്ല. രണ്ടു വർഷത്തിനിടെ മുക്കാലിയിലും പരിസരത്തുമുള്ള കടകളിൽനിന്നു ഭക്ഷ്യവസ്തുക്കൾ കാണാതായ പരാതികളിൽ പ്രതി മധുവാണെന്നാണ് ആരോപണം.

കഴിഞ്ഞദിവസം പ്രദേശത്തെ കടയിൽനിന്ന് അരി മോഷണം പോയെന്നു പറഞ്ഞാണു മധു താമസിക്കുന്ന പാറയിടുക്കിലെത്തി പിടികൂടിയത്. യുവാവിനെ മുക്കാലിയിലേക്കു നടത്തിക്കൊണ്ടുപോകുകയായിരുന്നു. ഈ യാത്രയ്ക്കിടയിലും മുക്കാലിയെലെത്തിയതിനുശേഷവും മർദിച്ചു. മധു ഉടുത്തിരുന്ന കൈലിമുണ്ട് അഴിച്ചെടുത്ത് ഇരുകൈകളും കൂട്ടിക്കെട്ടിയായിരുന്നു മർദനമെന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നു. രണ്ടു മണിക്കൂറോളം നാട്ടുകാർ ‘കൈകാര്യം’ ചെയ്തു കഴിഞ്ഞാണു പൊലീസിനെ ഏൽപ്പിച്ചത്.

അ​ട്ട​പ്പാ​ടി​യി​ലെ പു​രാ​ത​ന ആ​ദി​വാ​സി ഗോ​ത്ര​സ​മൂ​ഹ​മാ​യ കു​റും​ബ വി​ഭാ​ഗ​ത്തി​ലാ​ണ് മ​ധു​വി​​െന്‍റ ജ​ന​നം. ചെ​റു​പ്പ​ത്തി​ലേ അ​ച്ഛ​ന്‍ മ​രി​ച്ചു. പി​ന്നീ​ട് മ​ധു​വി​നെ​യും ര​ണ്ട്​ പെ​ണ്‍​മ​ക്ക​ളേ​യും ഏ​റെ പാ​ടു​പെ​ട്ടാ​ണ് അ​മ്മ മ​ല്ലി വ​ള​ര്‍​ത്തി​യ​ത്. ചി​ണ്ട​ക്കി സ​ര്‍​ക്കാ​ര്‍ സ്കൂ​ളി​ല്‍ നാ​ലാം​ത​രം പ​ഠ​നം ക​ഴി​ഞ്ഞ​തോ​ടെ മ​ധു​വി​ന് മാ​ന​സി​കാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങി. പ്ര​തീ​ക്ഷ​യ​റ്റ ആ​ദി​വാ​സി യു​വാ​വ് പി​ന്നീ​ട് ഉ​റ്റ​വ​രി​ല്‍​നി​ന്ന് ഒ​ളി​ച്ചോ​ടി. ഭ​വാ​നി​പ്പു​ഴ​ക്ക​ര​യി​ലെ കു​മ്ബ​ള​മ​ല​യി​ല്‍ പാ​റ​യി​ടു​ക്കി​ലാ​യി​രു​ന്നു പി​ന്നീ​ടു​ള്ള ജീ​വി​തം.

സൈ​ല​ന്‍​റ് വാ​ലി കാ​ടു​ക​ളോ​ട് ചേ​ര്‍​ന്ന ഇ​വി​ടം കാ​ട്ടു​മൃ​ഗ​ങ്ങ​ള്‍ ധാ​രാ​ളം. കാ​ട്ടാ​ന​യും കാ​ട്ടു​പോ​ത്തും പു​ലി​യും ക​ര​ടി​യും ക​ടു​വ​യും എ​ല്ലാം സ്വൈ​ര​വി​ഹാ​രം ന​ട​ത്തു​ന്നു. എ​ന്നാ​ല്‍, ഇ​ത്ര​യും കാ​ലം ഒ​രു പോ​റ​ല്‍​പോ​ലും മ​ധു​വി​ന് കാ​ട്ടി​ല്‍​നി​ന്നേ​റ്റി​ട്ടി​ല്ല. അ​വ​സാ​നം, പ​രി​ഷ്കൃ​ത​രെ​ന്ന് ന​ടി​ക്കു​ന്ന​വ​ര്‍ കാ​ടി​​െന്‍റ മ​ക​നെ തേ​ടി​യെ​ത്തി. വി​ശ​ക്കു​മ്ബോ​ള്‍ പ​ല​പ്പോ​ഴും കു​മ്ബ​ള​മ​ല​ക്കു സ​മീ​പ​ത്തെ പ​ഞ്ച​ക്കാ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന ബ​ന്ധു​വീ​ടു​ക​ളി​ല്‍ എ​ത്തും. അ​വ​ര്‍ ന​ല്‍​കു​ന്ന ഭ​ക്ഷ​ണം സ്വീ​ക​രി​ക്കും. കൃ​ഷി ന​ട​ക്കാ​ത്ത കാ​ല​ങ്ങ​ളി​ല്‍ ബ​ന്ധു​ക്ക​ള്‍ സ്വ​ന്തം ഊ​രി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തോ​ടെ മ​ധു പ​ട്ടി​ണി​യി​ലാ​കും. വി​ശ​പ്പ് സ​ഹി​ക്കാ​ന്‍ ക​ഴി​യാ​തെ വ​രു​ന്ന​തോ​ടെ കാ​ടി​റ​ങ്ങും.

മു​ക്കാ​ലി, ക​ല്‍​ക്ക​ണ്ടി, പാ​ക്ക​ളം തു​ട​ങ്ങി​യ ക​വ​ല​ക​ളി​ല്‍ പ​തി​യി​രി​ക്കും. മു​ന്നി​ല്‍ കാ​ണു​ന്ന ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കി പാ​റ​മ​ട​യി​ലേ​ക്ക് മ​ട​ങ്ങും. ഇ​ത് മോ​ഷ​ണ​മാ​െ​ണ​ന്ന് ഇ​യാ​ള്‍ ഒരിക്കലും തി​രി​ച്ച​റി​ഞ്ഞി​ല്ല. മ​ധു ഭ​ക്ഷ​ണം ശേ​ഖ​രി​ച്ച സ്ഥ​ല​ങ്ങ​ളി​ല്‍ പ​ല​പ്പോ​ഴും പ​ണം ഉണ്ടായിട്ടുണ്ടെങ്കിലും  ഒ​രു രൂ​പ പോ​ലും എ​ടു​ത്തി​ട്ടി​ല്ല. പ​ണ​ത്തി​​െന്‍റ ഉ​പ​യോ​ഗം​ പോലും മ​ധു​വി​ന് അ​റി​യി​ല്ല. സ്വ​ന്ത​മാ​യു​ള്ള​ത് ഒ​രു പ​ഴ​ഞ്ച​ന്‍ ടോ​ര്‍​ച്ച്‌ മാ​ത്ര​മാ​െ​ണ​ന്ന് ഊ​രു​വാ​സി​ക​ള്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ഭ​ക്ഷ​ണം ശേ​ഖ​രി​ക്കു​ന്ന​തി​നൊ​പ്പം ഇ​തി​നു​വേ​ണ്ട ബാ​റ്റ​റി​യും കൈ​വ​ശ​പ്പെ​ടു​ത്തു​ക പ​തി​വാ​ണ​ത്രെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (6 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (6 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (6 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (7 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (7 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (7 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (7 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (7 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (7 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (7 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (7 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (7 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (13 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (14 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (14 hours ago)

Malayali Vartha Recommends