നിപ്പാ വൈറസ്: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി വച്ചു
നിപ്പാ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു. 24,25,28 തീയതികളില്‍ നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന നാലാം സെമസ്റ്റര്‍ പരീക്ഷകളാണ് മാറ്റിവച്ചതെന്നു സര്‍വകലാശാല അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും
https://www.facebook.com/Malayalivartha