പറവൂരില്‍ കായലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി
കൊച്ചി: എറണാകുളം പറവൂരില്‍ കായലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി. കൈതാരം സ്വദേശികളായ ദീക്ഷിത്, ദേവാനന്ത് എന്നീ വിദ്യാര്‍ത്ഥികളെയാണ് കാണാതായത്.
പറവൂര്‍ കരമാലൂര്‍ പറപ്പള്ളിക്കാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം കായലില്‍ കുളിക്കാനിറങ്ങിയ തായിരുന്നു. പൊലീസും ഫയര്‍ ഫോഴ്സും ഇവര്‍ക്കായി തെരച്ചില്‍ നടത്തുകയാണ്.
https://www.facebook.com/Malayalivartha