യുവാവിനെ മര്‍ദ്ദിച്ച സംഭവം ; ഒത്തുതീര്‍പ്പുമായി ഗണേഷ് കുമാര്‍ എം.എല്‍.എ
ഗണേഷ് കുമാര്‍ എം.എല്‍.എ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രശ്ന പരിഹാരശ്രമങ്ങളുമായി എന്‍.എസ്.എസ് പ്രാദേശിക നേതൃത്വവും രംഗത്ത്. ബാലകൃഷ്ണ പിള്ള മുൻകൈയെടുത്താണ് ഒത്തുതീര്‍പ്പിന് ശ്രമം നടക്കുന്നത് .അതേസമയം ഗണേഷ് പരസ്യമായി മാപ്പ് പറയണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
https://www.facebook.com/Malayalivartha