Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

വിമാനം ഒറ്റയടിക്ക് 10,000 അടി താഴേക്ക് എത്തി, 189-പേരുടെ നിലവിളി മുഴങ്ങി, യാത്രക്കാരുടെ ചെവിയിലും മൂക്കിലും രക്തം...ഡീകംപ്രഷന്‍ എന്ന മര്‍ദ്ദക്കുറവ് സംഭവിച്ചപ്പോള്‍!

19 JULY 2018 12:14 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ നിന്ന് ക്രൊയേഷ്യയിലെ സദാറിലേക്കുള്ള യാത്രയിലായിരുന്നു റയന്‍ എയറിന്റെ ആ FR 7312 ഫ്‌ലൈറ്റ്. രാത്രി 8.07 മണിയോടെ റയന്‍ എയറിന്റെ ആ FR 7312 ഫ്‌ലൈറ്റ് പറന്നുയര്‍ന്നത് യാതൊരു പ്രശ്‌നങ്ങളുമില്ലാതെയായിരുന്നു. പക്ഷേ രണ്ടേക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആ യാത്രയ്ക്കിടയില്‍ ആകാശത്തു വച്ചുണ്ടായത് തികച്ചും അപ്രതീക്ഷിത സംഭവങ്ങളാണ്.

ഏകദേശം ഒന്നേക്കാല്‍ മണിക്കൂര്‍ സഞ്ചരിച്ച വിമാനം പെട്ടെന്ന് താഴേക്കുള്ള ഉയരത്തിലേക്ക് വീണ് പറക്കുകയായിരുന്നു. 37,000 അടി ഉയരത്തില്‍ പറക്കുകയായിരുന്നു വിമാനം 10,000 അടി താഴേക്ക് പതിച്ചു. ഫ്‌ലൈറ്റ്‌റഡാര്‍24 ഡോട്ട് കോമിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏഴു മിനിറ്റോളം 10,000 അടി ഉയരത്തില്‍ യാത്ര തുടര്‍ന്നുവെന്നാണ്.

യാത്രക്കാരെല്ലാം യാത്ര ആസ്വദിക്കുന്ന സമയത്താണ് ഈ സംഭവം ഉണ്ടാകുന്നത്. വിമാനം താഴേക്കു വന്നതോടെ കാബിനിലെ വായു മര്‍ദ്ദത്തില്‍ മാറ്റം വന്നു. ഇതോടെ യാത്രക്കാരുടെ മൂക്ക്, ചെവി പൊട്ടി രക്തം വരാന്‍ തുടങ്ങി. പലരും രക്തം പുരണ്ട കൈകളുമായി പ്രത്യക്ഷപ്പെട്ടതോടെ വിമാനത്തിനകത്ത് കരച്ചിലും ബഹളവുമായി. ഇതിനിടെ മുകളില്‍ നിന്ന് ഓക്‌സിജന്‍ മാസ്‌കുകള്‍ യാത്രക്കാരുടെ സീറ്റിലേക്ക് വീണു. പിന്നീടുള്ള യാത്ര ഓക്‌സിജന്‍ മാസ്‌ക് ധരിച്ചായിരുന്നു.

കാബിനിലെ മര്‍ദ്ദം കുറഞ്ഞ് മുപ്പതോളം യാത്രക്കാരുടെ ചെവിയില്‍ നിന്ന് രക്തം വരാന്‍ തുടങ്ങിയതോടെ വിമാനം ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലേക്ക് അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. പരുക്കേറ്റ യാത്രക്കാരെ എല്ലാം ആശുപത്രിയിലേക്ക് മാറ്റി.

ഒരു മുന്നറിയിപ്പും ഇല്ലാതെ ഓക്‌സിജന്‍ മാസ്‌കുകള്‍ താഴേക്ക് വീണതോടെ യാത്രക്കാര്‍ ഭയന്നുപോയിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയിപ്പുണ്ടായില്ലെന്ന് യാത്രക്കാരില്‍ ഒരാള്‍ ട്വീറ്റ് ചെയ്തു. ഇതോടെ എല്ലാവരും ഓക്‌സിജന്‍ മാസ്‌ക് ധരിച്ചു, വിമാനത്തിനകത്ത് മൊത്തം കരച്ചിലും ബഹളവുമായിരുന്നു, രക്തം കണ്ടു ചില യാത്രക്കാര്‍ താഴെ വീണു, വിവരിക്കാന്‍ കഴിയാത്ത കാഴ്ചകളാണ് കണ്ടതെന്നും യാത്രക്കാര്‍ പറയുന്നു.

പൈലറ്റുമാരോ, വിമാനത്തിലെ ജീവനക്കാരോ എന്താണ് സംഭവിച്ചതെന്ന് മുന്‍പെ പറഞ്ഞിരുന്നില്ല. വിമാനം താഴേക്ക് വീഴുന്നുവെന്നും ഞങ്ങളെല്ലാം മരിക്കാന്‍ പോകുകയാണെന്ന് കരുതി യാത്രക്കാര്‍ ഭയന്നു വിറച്ചു. വിമാനത്തിനകത്തു നിന്നുള്ള ചിത്രങ്ങളും വിഡിയോയും യാത്രക്കാരുടെ ഭീതി വ്യക്തമാക്കുന്നുണ്ട്. ഏറെ നേരത്തെ പരിഭ്രാന്തിക്കൊടുവില്‍ വിമാനം സുരക്ഷിതമായി താഴെയെത്തിയപ്പോള്‍ യാത്രക്കാര്‍ പറഞ്ഞു: 'ഇത്രയും ഭീതി നിറഞ്ഞൊരു യാത്ര ജീവിതത്തില്‍ അനുഭവിച്ചിട്ടില്ല'.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (26 minutes ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (38 minutes ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (1 hour ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (1 hour ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (1 hour ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (1 hour ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (1 hour ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (3 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (3 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (4 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (4 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (5 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (6 hours ago)

Malayali Vartha Recommends