Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബന്ദിമോചനം ആവശ്യപ്പെട്ടുള്ള പ്രതിഷേധ റാലികള്‍ ശക്തമാക്കി ഇസ്രായേൽ...മാസങ്ങളായി തുടരുന്ന പ്രതിഷേധത്തില്‍ ചൊവ്വാഴ്ച രാത്രിയും ആയിരക്കണക്കിന് ആളുകള്‍ തെരുവുകള്‍ കീഴടക്കി... നെതന്യാഹുവിന് എതിരെയും ഭരണകൂടത്തിനെതിരെയും ആഞ്ഞടിച്ചു...


ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം.എൽ.എയ്‌ക്കുമെതിരെ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് നിർബന്ധമല്ല...ഐ.പി.സി-353 വകുപ്പാണ് ഇവർക്കെതിരായ ജാമ്യമില്ലാ കുറ്റം... രണ്ടുവർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്...


വീടുപണിക്കു തടസ്സമാകുന്ന തരത്തിൽ വഴിയടച്ച് സി.പി.എം... സ്ഥാപിച്ച കൊടിയും കൊടിമരവും സ്ത്രീകൾ ചേർന്നു പിഴുതുമാറ്റി... കമ്പിപ്പാരകൊണ്ടു കുത്തിപ്പൊളിച്ച് കൊടിമരമൂരാനുള്ള ശ്രമം...തടയാൻ കൗൺസിലറും പാർട്ടി പ്രവർത്തകരുമെത്തിയത് സംഘർഷത്തിനിടയാക്കി...


കേരളത്തിലെ സിപിഎം നേതാക്കളില്‍ എത്രയെത്ര പേരുണ്ട് ശതകോടീശ്വരന്‍മാര്‍.... നയാ പൈസ ആസ്തിയും കാര്യമായ വിദ്യാഭ്യാസവുമില്ലാതെ രാഷ്ട്രീയത്തില്‍ വരികയും കൊല്ലും കൊലയും കൊള്ളയും, തൊഴിലാക്കുകയും ചെയ്ത് അതിസമ്പന്‍മാരായി മാറിയത് എത്രയോ നേതാക്കളാണ്....


കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത...വേഗത സെക്കൻഡിൽ 15 cm നും 45 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു...

ഇപ്പോള്‍ ഭൂമി കടന്നുപോകുന്ന കാലഘട്ടത്തിന്റെ പേരില്‍ ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍ വകയുണ്ട്! പേര്, മേഘാലയന്‍ കാലം!

23 JULY 2018 05:06 PM IST
മലയാളി വാര്‍ത്ത

More Stories...

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

ഇന്റര്‍ നാഷണല്‍ യൂണിയന്‍ ഓഫ് ജിയോളജിക്കല്‍ സയന്‍സിനു കീഴിലുള്ള ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓണ്‍ സ്ട്രാറ്റിഗ്രാഫി ആണ് ഭൂമിയിലെ വിവിധ യുഗങ്ങള്‍ നിര്‍ണയിക്കുന്നത്. അതനുസരിച്ച് ഇപ്പോള്‍ ഹോലോസിന്‍ യുഗമാണ്.

11,000 വര്‍ഷം മുമ്പാരംഭിച്ച ഹോലോസിന്‍ യുഗത്തിലെ ഒന്നാം കാലഘട്ടം ഗ്രീന്‍ലാന്‍ഡിന്‍ ആണ്. ഹിമയുഗത്തിനുശേഷം തുടങ്ങിയ ഇത് 8,300 വര്‍ഷം മുമ്പ് അവസാനിച്ചു. പിന്നെ വന്നതു നോര്‍ത്ത് ഗ്രിപ്പിയന്‍ കാലം. ഇത് ആഗോള ഊഷ്മാവ് പെട്ടെന്നു കുറഞ്ഞ കാലമാണ്. ഹിമാനികള്‍ ഉരുകിയുള്ള വെള്ളം അറ്റ്‌ലാന്റിക്കിലെ ഒഴുക്കുമായി സംഗമിച്ച കാലമാണിത്.

4200 വര്‍ഷം മുമ്പ് ഒരു മഹാവരള്‍ച്ചയില്‍ നിരവധി നാഗരികതകള്‍ ഇല്ലാതായ ശേഷമാണ് മേഘാലയന്‍ കാലം തുടങ്ങുന്നത്. ഈജിപ്ത്, ഗ്രീസ്, സിറിയ, പലസ്തീന, മെസൊപൊട്ടേമിയ (ഇറാക്ക്), സിന്ധു നദീതടം, യാങ്ട്‌സി നദീതടം(ചൈന) എന്നിവിടങ്ങളിലെല്ലാം രണ്ടു നൂറ്റാണ്ടോളം നീണ്ടുനിന്നു മഹാവരള്‍ച്ച.

ഗുഹയില്‍ നിന്ന് മേഘാലയയിലെ ഒരു ഗുഹയില്‍ കണ്ടെത്തിയ സ്റ്റലാഗ് മൈറ്റ് പാറകളുടെ രാസഘടന പരിശോധിച്ചാണ് പുതിയ കാലഘട്ടത്തിന്റെ പിറവി 4200 വര്‍ഷം മുമ്പാണെന്ന് പ്രഖ്യാപിച്ചത്. ഗുഹകളുടെ മുകളില്‍ നിന്നു വീഴുന്ന പൊടിപടലം കട്ടപിടിച്ചുണ്ടാകുന്ന പാറയാണ് സ്റ്റലാഗ്മൈറ്റ്.

ഇപ്പോള്‍ ഭൂമി കടന്നുപോകുന്ന കാലഘട്ടത്തിന്റെ പേര് ഇന്ത്യയില്‍ നിന്നാണ്. കൃത്യമായി പറഞ്ഞാല്‍ മേഘാലയയില്‍ നിന്ന്. കാലഘട്ടത്തിന്റെ പേര് മേഘാലയന്‍. മേഘാലയന്‍ എന്ന പേരിനെ എതിര്‍ക്കുന്നവരുണ്ട്. അവര്‍ ഹോലോസിന്‍ യുഗം അവസാനിപ്പിച്ച് ആന്ത്രോപോസിന്‍ യുഗഗണന തുടങ്ങണമെന്ന വാദക്കാരാണ്.

മനുഷ്യന്‍ ഭൂമിയിലും പ്രകൃതിയിലും നിയന്ത്രണം ഏറ്റെടുക്കുന്നതു കണക്കിലെടുത്താണ് മനുഷ്യകാലം എന്നര്‍ഥം വരുന്ന ആന്ത്രോപോസിന്‍ എന്ന പേര്‍ നിര്‍ദേശിക്കപ്പെട്ടത്. ഇന്റര്‍നാഷണല്‍ ജിയോളജിക്കല്‍ കോണ്‍ഗ്രസ് 2016-ല്‍ ഇത് ശിപാര്‍ശ ചെയ്തിരുന്നതാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംവിധായകനും ഛായാഗ്രഹനുമായ സംഗീത് ശിവന്‍ അന്തരിച്ചു  (4 minutes ago)

ആഫ്രിക്കയിൽ ജോലി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു  (1 hour ago)

ബാറിലെത്തിയ യുവാവിനെ കമ്പിവടി കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു; കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (2 hours ago)

ഭാര്യയുടെ വീട്ടിലെത്തി ഭാര്യ പിതാവിനെ ആക്രമിച്ചു; തടയാനെത്തിയ ഭാര്യയെയും ആക്രമിച്ചു ; കേസിൽ യുവാവ് അറസ്റ്റിൽ  (2 hours ago)

ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍...  (2 hours ago)

മരണ കാരണത്തിൽ വ്യക്തത വരുത്തുക എന്ന ലക്ഷ്യത്തോടെ സിബിഐയുടെ അടുത്ത നീക്കം; പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഫോറൻസിക് സർജന്‍റെ റിപ്പോർട്ട്, ഡെമ്മി പ  (2 hours ago)

നിയമവിദഗ്‌ദ്ധർ പറയുന്നത്  (2 hours ago)

ക്രിമിനല്‍ കേസുകളില്‍ ശിക്ഷ വിധിക്കുമ്പോൾ പ്രതികളുടെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തില്‍ മൃദു സമീപനം സ്വീകരിക്കരുത്; മുന്നറിയിപ്പുമായി ഹൈക്കോടതി  (3 hours ago)

ചേർത്തലയിലെ സ്ത്രീകൾക്ക് അഭിവാദ്യങ്ങൾ  (3 hours ago)

കടല്‍ കത്തുന്നു, കര കത്തുന്നു, ജനം വറചട്ടിയില്‍ എരിയുന്നു; മുന്നറിയിപ്പില്ലാതെ, മറ്റാര്‍ക്കും ചുമതല നല്‍കാതെ പിണറായി വിജയനും ഭാര്യ കമലയും കുടുംബവും വിദേശ സുഖയാത്രയിലാണ്; റോമാ പട്ടണം കത്തിയെരിഞ്ഞ  (3 hours ago)

കെ.പി.സി.സി കസേരയില്‍ നിന്ന് പുകച്ച് പുറത്ത് ചാടിക്കാന്‍ നോക്കിയ വി.ഡി സതീശനും കെ.സി വേണുഗോപാലിനും അതിവേഗം തിരിച്ചടി കൊടുത്ത് കെ.സുധാകരന്‍ മടങ്ങിയെത്തി; എം.എം ഹസനില്‍ നിന്ന് താല്‍ക്കാലിക ചുമതല മാറ്റി  (3 hours ago)

അമേരിക്കയിൽ ഇത് നടക്കില്ല; യഹൂദവിരുദ്ധതയ്ക്കും ഇസ്ലാമോഫോബിയ്ക്കുമെതിരെ ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ  (3 hours ago)

ഇസ്രായേൽ സൈന്യം റഫയിൽ കടന്നുകയറി; ഈജിപ്തിനെയും ഗസ്സയെയും ബന്ധിപ്പിക്കുന്ന റഫ അതിർത്തിയിലൂടെ ഇരച്ചുകയറിയ ഇസ്രായേലി സൈനിക ടാങ്കുകൾ ഫലസ്തീൻ അധീനതയിലുള്ള മൂന്നു കിലോമീറ്റർ പ്രദേശം പിടിച്ചെടുത്തു  (3 hours ago)

വിഷ്ണുപ്രിയയെ വീട്ടിനകത്ത് അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി  (4 hours ago)

ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ  (6 hours ago)

Malayali Vartha Recommends