Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ആ ഭാഗ്യവാന്‍ ഞാനായിരിക്കില്ല...ലോട്ടറി ടിക്കറ്റുമായി ആരെങ്കിലും വരണേയെന്നാണ് എന്റെ പ്രാര്‍ഥനയെന്ന് വിശാല്‍ ചന്ദ്ര

29 SEPTEMBER 2016 08:49 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഓണം ബമ്പര്‍ ലോട്ടറിയില്‍ എട്ടുകോടിയടിച്ചത് തനിക്കാണെന്നും അത് കത്തിച്ചുവെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ അസ്വസ്ഥനാണ് വിശാല്‍ ചന്ദ്ര. കഴിഞ്ഞ ദിവസം മുതല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വിശാല്‍ എടുത്ത ലോട്ടറി ടിക്കറ്റിനെ കുറിച്ച് ന്യൂസ് ഉണ്ടായിരുന്നു. എന്നാല്‍ താന്‍ ഈ പറയുന്ന ലോട്ടറി ഏജന്റില്‍ നിന്നും ലോട്ടറി എടുത്തിരുന്നു. എന്നാല്‍ ഒന്നാം സമ്മാനം അടിച്ചത് തന്റെ സംശയം മാത്രമാണെന്നാണ് ഫേസ് ബുക്ക് പേജിലൂടെ വിശാല്‍ പറയുന്നത്. 
വിശാലിന്റെ ഫേസ്ബുക്ക് പേജിന്റെ പൂര്‍ണ രൂപം
പ്രിയ സുഹൃത്തുക്കളെ , ഇന്നു രാവിലെ മുതല്‍ മിക്കവാറും എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും എന്നെയും ഞാന്‍ എടുത്ത ലോട്ടറി ടിക്കറ്റിനെ കുറിച്ചും ന്യൂസ് ഉണ്ടായിരുന്നു , കുറെ ആള്‍ക്കാര്‍ പോസിറ്റീവ് ആയും കുറെ ആള്‍കാര്‍ നെഗറ്റീവ് ആയും കമന്റ് ഇട്ടിരുന്നു , ഒരു കാര്യം ഞാന്‍ പറഞ്ഞുകൊള്ളട്ടെ ഞാനായിട്ട് മാധ്യമങ്ങളെ വിളിച്ചുകൂട്ടി ഒരു വാര്‍ത്ത കൊടുത്തിട്ടില്ല , പിന്നെ ഇതെല്ലാം എന്റെ ഒരു സംശയം മാത്രമാണ് . എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ആണ് ഞാനും എന്റെ മകനും പിന്നെ എന്റെ സുഹൃത്തുക്കളും കൂടി ഓഗസ്റ്റ് 19 നു തൃശൂര്‍ പോയത് . കല്യാണം ഓഗസ്റ്റ് 20 പാറമേക്കാവ് ക്ഷേത്രത്തില്‍ വെച്ചും . ഇനി ഞാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ആണ് ഒന്നാം സമ്മാനം കിട്ടിയ ലോട്ടറി ഞാന്‍ എടുത്തതാണോ എന്നു സംശയിക്കാന്‍ കാരണം , വീണ്ടും ഞാന്‍ പറയുന്നു ഇതെന്റെ ഒരു സംശയം മാത്രമാണെന്ന് .

1 . ലോട്ടറി എടുത്ത സ്ഥലം , പിന്നെ ഏജന്റ് സന്തോഷ് ചേട്ടന്‍ 
2 . ലോട്ടറി വിറ്റ ഏജന്‍സിയുടെ പേര് 
3 . സീരിയല്‍ നമ്പര്‍ 
4 .ഇതുവരെ ആരും അടിച്ച ലോട്ടറിയുമായി വന്നിട്ടില്ല എന്നത് 

ഇത്രയും കാര്യങ്ങള്‍ ആണ് എനിക്ക് സംശയമുണ്ടാക്കിയത് . 

പിന്നെ ഇപ്പോഴും ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയാണ് ആരെങ്കിലും സമ്മാനാര്‍ഹമായ ലോട്ടറിയുമായി വരട്ടെ എന്ന്

 

എട്ടുകോടി സമ്മാനമടിച്ച ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റ് കത്തിപ്പോയി?http://www.malayalivartha.com/control/news/add

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (4 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (5 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (5 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (5 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (6 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (6 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (6 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (7 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (7 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (8 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (8 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (9 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (9 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (9 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (10 hours ago)

Malayali Vartha Recommends