Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

രണ്ടുവര്‍ഷം മദ്യം കുടിക്കാതിരുന്ന മനുഷ്യന് സംഭവിച്ചത്...

24 JANUARY 2017 11:29 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

അവരവരുടെ നാടിന്റെ സാംസ്‌ക്കാരികമായ ആചാരങ്ങളുടെ ഭാഗമാഭാഗമായ് ചില രാജ്യക്കാര്‍ ജനുവരിയില്‍ മൂന്നു ദിവസമോ, 30 ദിവസമോ മദ്യപിക്കാതിരിക്കും. അതായത് ഡ്രൈഡേ ആയി ആചരിക്കും. എന്നാല്‍ സ്ഥിരമായി മദ്യപിക്കുന്ന ഒരാള്‍ രണ്ടു വര്‍ഷത്തോളം മദ്യപിക്കാതിരിക്കുന്നു. ഒപ്പം കോഫിയും ഒഴിവാക്കുന്നു. എന്നാല്‍ രണ്ടു വര്‍ഷം കഴിയുമ്പോള്‍ എന്തു സംഭവിക്കും? പറഞ്ഞു വരുന്നത് ന്യൂയോര്‍ക്കിലുള്ള ഒരു പ്രമുഖ ഡിസൈനറുടെ ജീവിതത്തെക്കുറിച്ചാണ്. തോബിയാസ് വാന്‍ സ്‌നൈഡര്‍ എന്ന ഈ ഡിസൈനര്‍ തന്നെ ഇതേക്കുറിച്ച് പറയട്ടെ. 'രണ്ടു വര്‍ഷം മുമ്പാണ് ഞാന്‍ മദ്യപാനം നിര്‍ത്തിയത്. ഇതിനിടയില്‍ പലപ്പോഴും സുഹൃത്തുക്കള്‍ എന്നെ മദ്യപിക്കാന്‍ ക്ഷണിച്ചു. പലതരം ചടങ്ങുകളിലേക്കും ക്ഷണിച്ചു.

എന്നാല്‍ അവരോടെല്ലാം ഞാന്‍ 'നോ' എന്നു തന്നെ പറഞ്ഞു. ഇതിന്റെ ഏറ്റവും വലിയ ഗുണം എന്താണെന്ന് വെച്ചാല്‍, കഴിഞ്ഞ രണ്ടു വര്‍ഷമായി എന്നെക്കുറിച്ച് ഒരു അപവാദങ്ങളും പ്രചരിച്ചില്ല എന്നതാണ്. ഗോസിപ്പ് ഒഴിവായ രണ്ടു വര്‍ഷമാണ് കടന്നുപോയത്. വേറെയുമുണ്ട് ഗുണങ്ങളാണ്. മദ്യപാനം ഒഴിവാക്കിയതുവഴി തോബിയാസിന് പ്രതിമാസം ആയിരം ഡോളര്‍ ലാഭിക്കാന്‍ കഴിഞ്ഞു. നന്നായി ഉറങ്ങാന്‍ സാധിക്കുന്നു. മാനസികസമ്മര്‍ദ്ദം തീരെ ഇല്ലാതായി.

കുറഞ്ഞത് ദിവസേന ഒന്നു രണ്ടു പെഗ് കഴിച്ചിരുന്ന തോബിയാസിന്റെ ജീവിതം മദ്യപാനം ഇല്ലാതായതോടെ ആകെ മാറിമറിഞ്ഞു. എന്നു മദ്യപാനം നിര്‍ത്തിയോ, അന്നുമുതല്‍ നന്നായി ഉറങ്ങാന്‍ സാധിക്കുന്നു. നന്നായി ഉറങ്ങിയശേഷം രാവിലെ കൂടുതല്‍ ഊര്‍ജ്ജത്തോടെ ഉണരാന്‍ സാധിക്കുന്നു. ഇതെല്ലാം തന്റെ കരിയറില്‍ വന്‍ വളര്‍ച്ചയുണ്ടാകാന്‍ കാരണമായതായും തോബിയാസ് പറയുന്നു. ഇതുപോലെ തന്നെയാണ് കോഫിയുടെ കാര്യവും. രണ്ടു വര്‍ഷമായി കോഫി കുടിക്കാതിരിക്കുന്നു. അതിന്റെ ഏറ്റവും വലിയ മെച്ചം എന്താണെന്നുവെച്ചാല്‍ മാനസികസമ്മര്‍ദ്ദവും വിഷാദവും തീരെ ഇല്ലാതായി. കൂടുതല്‍ റിലാക്‌സ് ആകാന്‍ സാധിക്കുന്നുവെന്നും തോബിയാസ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (2 minutes ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (42 minutes ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (49 minutes ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (58 minutes ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (1 hour ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (1 hour ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (2 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (2 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (3 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (3 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (5 hours ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (5 hours ago)

Malayali Vartha Recommends