Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ആരും തടഞ്ഞില്ല... നികേഷിന്റെ ചാനല്‍ ചര്‍ച്ചക്കിടെ മംഗളം സിഇഒയെ നാട്ടുകാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു; അവസാനം ആര്‍ അജിത് കുമാറിന് പ്രാണരക്ഷാര്‍ത്ഥം ഓടേണ്ടി വന്നു

29 MARCH 2017 01:27 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഉദ്ഘാടന ദിവസം തന്നെ ഒരു മന്ത്രിയെ രാജി വയ്പ്പിച്ച് തുടക്കം ഗംഭീരമാക്കി പരക്കെ പ്രശംസ കിട്ടിയ ചാനല്‍ സിഇഒയ്ക്ക് ഇന്നലെ നിരാശയുടെ ദിനമായിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴിന് തിരുവനന്തപുരം പ്രസ് ക്ലബ്ബിന് സമീപത്ത് കസ്റ്റംസ് ഓഫീസിനോട് ചേര്‍ന്ന മൂലയിലാണ് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കൂടിയായ സിഇഒയ്ക്ക് പണി കിട്ടിയത്. അതും റിപ്പോര്‍ട്ടര്‍ ചാനലിലെ ചാനല്‍ ചര്‍ച്ചയ്ക്കിടെ. 

എല്ലാം വളരെ പെട്ടെന്നായിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ സംഘമെത്തി. അര മണിക്കൂറിനുള്ളില്‍ പ്രസ് ക്ലബ്ബിന് സമീപം അവര്‍ സെറ്റിട്ടു. ചര്‍ച്ചയ്ക്കായി കേരളത്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരുമെത്തി. കൂട്ടത്തില്‍ മംഗളം ചാനല്‍ സിഇഒ ആര്‍ അജിത് കുമാറുമെത്തി. ഞായറാഴ്ച മംഗളം ചാനല്‍ പുറത്തുവിട്ട ശബ്ദസംപ്രേഷണത്തെത്തുടര്‍ന്ന് എ കെ ശശീന്ദ്രന്‍ എല്‍ഡിഎഫ് സര്‍ക്കാരില്‍നിന്ന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നതിനെക്കുറിച്ചായിരുന്നു ചര്‍ചര്‍ച്ച. 

മംഗളം ചാനലിന്റെ നിലപാടാണോ യഥാര്‍ത്ഥ മാധ്യമധര്‍മ്മം എന്നതായിരുന്നു വിഷയം. അവതാരകന്‍ സാക്ഷാല്‍ നികേഷ് കുമാറും. 
തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം മാധ്യമപ്രവര്‍ത്തന രംഗത്തുനിന്നും, രാഷ്ട്രീയരംഗത്തുനിന്നും വിട്ടുനിന്ന നികേഷ് റിപ്പോര്‍ട്ടര്‍ ചാനലിലിലെ 'എന്റെ ചോര തിളയ്ക്കുന്നു' എന്ന പരിപാടിയിലൂടെലാണ് തിരിച്ചുവരവിന് ശ്രമിച്ചത്. ഈ പരിപാടിയാണ് നാട്ടുകാര്‍ അലങ്കോലമാക്കിയത്.

മംഗളം ചാനലിന്റെ പ്രവൃത്തി അനുചിതമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകര്‍ ഒന്നടങ്കം പറഞ്ഞു. പ്രസ് ക്ലബ്ബില്‍ നിന്ന് മാധ്യമപ്രവര്‍ത്തരെല്ലാം അജിത് കുമാറിന്റെ ചര്‍ച്ച കേള്‍ക്കാന്‍ എത്തിയിരുന്നു. അതില്‍ പലരും ഇടക്കിടക്ക് അജിത്കുമാറിനെ ചോദ്യം ചെയ്യുകയും, മറ്റുള്ളവരെക്കൊണ്ട് ചോദ്യങ്ങള്‍ ചോദിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ചര്‍ച്ച തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ രോഷാകുലനായ അജിത് കുമാറിനെ, ചര്‍ച്ചയില്‍ ഒപ്പമുണ്ടായിരുന്നവര്‍ തന്നെ സമാധാനിപ്പിച്ചു. 'എടാ.. നീ കുറെ നേരമായി അവിടെ ഇരുന്ന് ചൊറിയുന്നു... ശശീന്ദ്രനോട് കാശ് വാങ്ങിയാല്‍ അവിടെ കീശയില്‍ വച്ചാമതി...' ആര്‍ അജിത് കുമാര്‍ ചര്‍ച്ചയില്‍ തന്നെ വിമര്‍ശിച്ച പ്രേക്ഷകനോട് ഇങ്ങനെ പോലും പ്രതികരിച്ചു.

ഇതോടെ രോഷം അടക്കാനാകാതെ ആവേശം പൂണ്ട അദ്ദേഹത്തെ ചിലര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ചാനല്‍ ക്യാമറകളെ തട്ടിത്തെറിപ്പിച്ച് അമ്പത് മീറ്ററോളം ഓടിയ അദ്ദേഹം പ്രസ് ക്ലബ്ബില്‍ അഭയം പ്രാപിച്ചു. എ കെ ശശീന്ദ്രന്റെ എന്‍സിപി പ്രവര്‍ത്തകരാണ് തന്നെ ആക്രമിച്ചതെന്ന് അജിത്കുമാര്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞു. അതേ സമയം സംഘര്‍ഷത്തിനിടയില്‍ നികേഷ് കുമാര്‍ സംഭവസ്ഥലത്തുനിന്ന് മുങ്ങിയെന്നും ആരോപണമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (1 minute ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (13 minutes ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (53 minutes ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (1 hour ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (1 hour ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (1 hour ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (1 hour ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (2 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (2 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (3 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (4 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (5 hours ago)

Malayali Vartha Recommends