സണ്ണി അതും ചെയ്യും!
സണ്ണി ലിയോണ്‍ തന്റെ വളര്‍ത്തു നായയെ കുളിപ്പിക്കുന്ന വീഡിയോ വൈറലാകുന്നു. തന്റെ പ്രിയപ്പെട്ട പെറ്റ് ആയ ചോപ്പര്‍ എന്ന നായയെയാണ് സോപ്പും മറ്റും ഉപയോഗിച്ച് സണ്ണി കുളിപ്പിക്കുന്നത്. വീഡിയോ ഇതിനോടകം നിരവധിപേര്‍ ഷെയര്‍ ചെയ്ത് കഴിഞ്ഞു.
https://www.facebook.com/Malayalivartha