Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

അപ്രതീക്ഷിത അതിഥിയെ കണ്ട് അതീവ സന്തോഷവാനായി ദിലീപ്

17 OCTOBER 2017 10:15 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ദിലീപ് ജനപ്രിയ പട്ടം നേടിയതിന് പിന്നില്‍ കുടുതലും കുടുംബ പ്രേക്ഷകരുടെ പിന്തുണയായിരുന്നു. ദിലീപിന്റെ തമാശപ്പടങ്ങള്‍ കുട്ടികള്‍ക്കും വളരെ പ്രിയപ്പെട്ടതാണ്. ദിലീപിന് നിരവധി കുട്ടി ആരാധകരുമുണ്ട്. അത്തരമൊരു ആരാധികയാണ് ദിലീപിനെ തേടി ആലുവയിലെ വീട്ടിലുമെത്തിയത്.

സുമി രാജു എന്ന പെണ്‍കുട്ടിയാണ് ദിലീപിനെ തേടി ആലുവയിലെ വീട്ടിലെത്തിയത്. സാധാരണ പെണ്‍കുട്ടികളെ പോലെ അല്ല സുമി. ഓട്ടിസം ബാധിച്ച കുട്ടിയാണ്. നേരത്തെ ദിലീപ് സുമിയെ അങ്ങോട്ട് ചെന്ന് കണ്ടിരുന്നു. ഇപ്പോള്‍ ദിലീപിനെ വീട്ടിലെത്തിയാണ് കണ്ടിരിക്കുന്നത്. നേരത്തെ ആശുപത്രിയില്‍ കഴിയവേ ആണ് സുമിയെ ദിലീപ് കാണാനെത്തിയത്.2016 ജനുവരിയിലായിരുന്നു അത്. ഓട്ടിസം ബാധിച്ച് തിരുവനന്തപുരം പൂജപ്പുരയിലെ കുട്ടികളുടെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു സുമി.

ദിലീപിനെ കാണുക എന്നതായിരുന്നു വലിയ ആഗ്രഹം. വാര്‍ത്തകളിലൂടെ സുമിയുടെ കാര്യം ദിലീപ് അറിഞ്ഞു. വിവരം അറിഞ്ഞ ഉടന്‍ ദിലീപ് സുമിയുടെ മാതാപിതാക്കളുടെ ഫോണ്‍ നമ്പര്‍ വാങ്ങി വിളിച്ചു. സുമിയോട് ഫോണില്‍ സംസാരിക്കുകയും ചെയ്തു. അത് മാത്രമല്ല ദിലീപ് ചെയ്തത്. പിറ്റേ ദിവസം പൂജപ്പുരയിലെ ആയുര്‍വേദ ആശുപത്രിയില്‍ സുമിയെ കാണാന്‍ നേരിട്ട് എത്തുകയും ചെയ്തു. സുമിയോടൊപ്പം അല്‍പസമയം ചെലവഴിച്ചാണ് ദിലീപ് മടങ്ങിയത്.

ഇത് പഴയ കഥ. നടി ആക്രമിക്കപ്പെട്ട കേസില്‍ കുടുങ്ങിയതോടെ ദിലീപിന് പഴയ തിളക്കമൊന്നുമില്ല. എന്നാല്‍ കുട്ടി ആരാധികയായ സുമി രാജുവിന് ദിലീപിനോടുള്ള ഇഷ്ടത്തെ അതൊന്നും ബാധിച്ചിട്ടില്ല. ജാമ്യം നേടി പുറത്തിറങ്ങിയ ദിലീപിനെ കാണാന്‍ ആലുവയിലെ വീട്ടിലേക്ക് സുമിയും കുടുംബവും എത്തി. സുമിയേയും അനുജനേയും കൊണ്ടാണ് മാതാപിതാക്കള്‍ ദിലീപിനെ കാണാനെത്തിയത്.

സുമി തന്നെ കാണാന്‍ വന്നതില്‍ ദിലീപും സന്തോഷവാനായിരുന്നു. സുമിയേയും സുമിയുടെ കഥയും വീട്ടിലുള്ളവര്‍ക്കെല്ലാം പറഞ്ഞു കൊടുത്ത ദിലീപ് ഒപ്പം നിർത്തി ഫോട്ടോ കൂടി എടുത്താണ് സുമിയെ യാത്രയാക്കിയത്. വീണ്ടും കാണാമെന്ന് ഉറപ്പ് നല്‍കിയാണ് സുമിയെ ദിലീപ് പറഞ്ഞയച്ചത്. അടൂര്‍ സ്വദേശി മിനിയുടേയും രാജുവിന്റേയും മകളാണ് സുമി. ദിലീപ് സുമിയുടെ ഏറ്റവും പ്രിയപ്പെട്ട നടനാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (4 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (4 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (5 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (5 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (5 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (5 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (5 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (7 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (7 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (7 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (8 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (8 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (9 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (9 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (9 hours ago)

Malayali Vartha Recommends