Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലേല്‍ ലൈംഗിക വികാരം നഷ്ടപ്പെടുത്തും

21 OCTOBER 2017 10:25 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഉള്ളത് പെരുപ്പിച്ച് കാണിക്കുന്നതാണ് മലയാളികളുടെ ശീലം. കാര്യത്തോടടുക്കുമ്പോള്‍ പൂച്ച് പുറത്താവുകയും ചെയ്യും. ഇതാണ് നല്ലൊരു ശതമാനത്തിന്റേയും അവസ്ഥ എന്നാണ് വിദഗ്ധ പഠനങ്ങള്‍ പറയുന്നത്. നമ്മുടെ മനോഭാവത്തിലും ആഹാര ശീലത്തിലും ചെറിയ വ്യത്യാസം വരുത്തിയാല്‍ കുതിര ശക്തി നേടിയില്ലെങ്കിലും ഉള്ള ശക്തിയെങ്കിലും നഷ്ടപ്പെടാതെ നോക്കാം.

ഇഷ്ടം ഉള്ളതു മാത്രം കഴിച്ചാല്‍ മതി എന്നു ചിന്തിക്കുന്നവര്‍ ഒന്നു ശ്രദ്ധിക്കുന്നതു നന്നായിരിക്കും. നിങ്ങളുടെ ലൈംഗിക തൃഷ്ണ കുറയ്ക്കാന്‍ ഈ സ്വഭാവം കാരണമാകും.

ദിവസേന കോള കുടിക്കുന്നവര്‍ സൂക്ഷിക്കുക ലൈംഗിക തൃഷ്ണ കുറയ്ക്കാന്‍ ഇതു കാരണമാകും. കോളയില്‍ ഉപയോഗിക്കുന്ന ആസ്‌പെര്‍ടെയം ശരീരത്തിലെ ഹാപ്പി ഹോര്‍മോണായ സെറോട്ടോനിന്റെ അളവ് കുറയ്ക്കുന്നു. ഇത് സ്ത്രീയുടെയും പുരുഷന്റെ ലൈംഗിക വികാരം കുറയ്ക്കുന്നു.

ഇസ്‌ട്രെജന്‍ ഹോര്‍മോണിന്റെ അളവു കുറയ്ക്കാന്‍ മദ്യപാനം കരണമാകും. ഇതു നിങ്ങളുടെ ലൈംഗിക ജീവിതം തകര്‍ക്കും. ഗര്‍ഭധാരണത്തേയും ബാധിച്ചേക്കാം. ഫാസ്റ്റഫുഡും സംസ്‌കരിച്ച ആഹാരവും ഇക്കാര്യത്തില്‍ വില്ലനായി വരും.

അപൂരിത കൊഴുപ്പും വില്ലനാണ്. ഇത് പേശിധമനികളില്‍ കൊഴുപ്പ് അടിയാന്‍ ഇടയാക്കുകയും രക്തയോട്ടം തടസപ്പെടുത്തുകയും ചെയ്യും. ഇത് ലൈംഗികാവയവങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലാക്കുന്നു.

പഞ്ചസാരയുടെ അമിതമായ ഉപയോഗം ലൈംഗിക ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. അത് ലൈംഗീകവികാരം നാഷ്ടപ്പെടുത്തിയേക്കാം.

പ്ലാസ്റ്റിക്ക് കുപ്പികളുടെ ഉപയോഗവും അപകടമാണ്. ഇവയില്‍ അടങ്ങിരിക്കുന്ന രാസവസ്തുക്കള്‍ പുരുഷബീജത്തിന്റെ വിര്യം കുറയ്ക്കും.

പായ്ക്ക് ചെയ്ത ഭക്ഷണവും വില്ലനാണ്. ഇതിലെ അമിതമായ സോഡിയം രക്തസമ്മര്‍ദ്ദം ഉയര്‍ത്തുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കുള്ള രക്തയോട്ടത്തെ തടയുകയും ചെയ്യുന്നു.

സ്‌പൈസി ഫുഡ് ഉപയോഗിക്കുന്ന സ്ത്രീകളും സൂഷിക്കണം. മസാല കലര്‍ന്ന ഭക്ഷണം സ്ത്രീകളുടെ ലൈഗികാവയവങ്ങളുടെ സ്വഭാവികതയേ ബാധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (24 minutes ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (31 minutes ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (40 minutes ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (49 minutes ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (1 hour ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (2 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (2 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (3 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (3 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (5 hours ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (5 hours ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (5 hours ago)

Malayali Vartha Recommends