Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

രഹസ്യ ഭാര്യയുടെ പരമ രഹസ്യം പുറത്ത്... അറ്റ് തൂങ്ങിയ ജനനേന്ദ്രിയം എട്ട് മണിക്കൂര്‍ നീണ്ട ശസത്രക്രിയയിലൂടെ വീണ്ടെടുത്തപ്പോള്‍ യുവാവിന് വീണ്ടും മോഹം

18 NOVEMBER 2017 09:25 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

പുരുഷന്‍മാരെ തോല്‍പ്പിക്കാനുള്ള അവസാന എളുപ്പത്തിലുള്ള അടവായി ജനനേന്ദ്രിയം മുറിക്കാന്‍ തുടങ്ങിയത് അടുത്ത കാലത്താണ്. തിരുവനന്തപുരത്ത് സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ ജനനേന്ദ്രിയം മുറിച്ചത് കഥ മാറി മറിഞ്ഞത് നമ്മള്‍ കണ്ടതാണ്. അതുപോലെയായിരുന്നു കുറ്റിപ്പുറത്തെ രഹസ്യ ഭാര്യയുടെ ജനനേന്ദ്രീയം മുറിക്കലും. എല്ലാം മനസ്സിലുറപ്പിച്ചാണ് പെരുമ്പാവൂരില്‍നിന്ന് ഹൈറുന്നീസ കുറ്റിപ്പുറത്തെത്തിയത്. മറ്റൊരു വിവാഹത്തിന് തയ്യാറെടുത്ത ഭര്‍ത്താവിന്റെ ജനനേന്ദ്രിയമാണ് രഹസ്യ ഭാര്യ മുറിച്ചത്. പിന്നീട് വിദഗ്ദ ചികില്‍സയിലൂടെ ജനനേന്ദ്രീയം തുന്നിച്ചേര്‍ത്തു. എല്ലാം മംഗളമായപ്പോള്‍ രഹസ്യ ഭാര്യയെ കോടതിയുടെ പിന്തുണയോടെ സ്വന്തമാക്കുകയാണ് ഇര്‍ഷാദ്. മലപ്പുറം തിരൂരിനടുത്ത പുറത്തൂര്‍ കാവിലക്കാട് ബാവാക്കാെന്റ പുരയ്ക്കല്‍ ഇര്‍ഷാദും(27) പെരുമ്പാവൂര്‍ പൊതിയില്‍ ഹൈറുന്നീസ(30)യും ഇനി ജീവിത പങ്കാളികള്‍.

കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയത്തിന് മുറിവേറ്റ സംഭവത്തിലുള്‍പ്പെട്ട ഇര്‍ാദും ഹൈറുന്നീസയും ഒന്നിച്ചുജീവിക്കാന്‍ ആഗ്രഹിക്കുന്നതായി ഹൈക്കോടതിയെ ബോധിപ്പിക്കുകയായിരുന്നു. യുവാവിനെ വീട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കയാണെന്നു കാണിച്ച് ഹൈറുന്നീസ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണിത്. സെപ്റ്റംബര്‍ 21നാണ് കുറ്റിപ്പുറത്തെ ലോഡ്ജില്‍ ഇര്‍ഷാദിന് ജനനേന്ദ്രിയത്തില്‍ മുറിവേറ്റത്. വിവാഹവാഗ്ദാനം നല്‍കി വഞ്ചിക്കാന്‍ ശ്രമിച്ചതിന് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചതിന് കേസായി. സംഭവത്തില്‍ അറസ്റ്റിലായ യുവതി ജാമ്യത്തിലിറങ്ങിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ജനനേന്ദ്രിയത്തിലെ മുറിവ് അബദ്ധത്തില്‍ പറ്റിയതാണെന്നും യുവതി മുറിച്ചതല്ലെന്നും യുവാവ് കോടതിയില്‍ ബോധിപ്പിച്ചു. യുവതിയുടെകൂടെ ജീവിക്കാനാണ് ആഗ്രഹമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് കോടതി യുവാവിനെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ചു. വിവാഹിതരാണെന്നും യുവാവിനെ വീട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കയാണെന്നുമാണ് യുവതി ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ബോധിപ്പിച്ചത്. ഏപ്രില്‍ 12ന് പാലക്കാട്ട് ഒരു ഖാസിയുടെ കാര്‍മികത്വത്തില്‍ വിവാഹം നടന്നെന്ന് യുവതി ബോധിപ്പിച്ചു. വൈകാതെ യുവാവ് കുവൈത്തില്‍ പോയി. തിരികെ നാട്ടിലെത്തിയപ്പോള്‍ യുവാവും യുവതിയും കുറ്റിപ്പുറത്തെ ലോഡ്ജില്‍ മുറിയെടുത്തു.

വീട്ടുകാരുടെ എതിര്‍പ്പ് മാറിയില്ലെന്ന് യുവാവ് അറിയിച്ചു. വിഷമംമൂലം യുവതി ബ്ലെയിഡെടുത്ത് കൈമുറിക്കാനൊരുങ്ങി. അത് തടയവേയാണ് തനിക്ക് മുറിവേറ്റതെന്നാണ് യുവാവ് കോടതിയെ അറിയിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. ജനനേന്ദ്രീയം മുറിഞ്ഞ് ആശുപത്രിയില്‍ ആയിരുന്നപ്പോഴും ഇര്‍ഷാദ് ഹൈറുന്നീസയെ തള്ളി പറഞ്ഞിരുന്നില്ല. ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്നും പരാതിയില്ലെന്നുമാണ് ഇര്‍ഷാദ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പൊലീസ് ഇത് വിശ്വസിച്ചില്ല. ഒപ്പമുണ്ടായിരുന്ന യുവതിയെ ചോദ്യം ചെയ്തപ്പോള്‍ സത്യം പുറത്തായി. താനാണ് മുറിച്ചതെന്ന് ഹൈറുന്നീസ പൊലീസിന് മൊഴി നല്‍കി. പ്രണയം കൂടിയതിലുള്ള പ്രതികാരം. ഭര്‍ത്താവ് കൈവിട്ടുപോകാതിരിക്കാന്‍... വേണ്ടിയെടുത്ത അവസാന കരുതലാണിതെന്നും പറഞ്ഞു. ഇതോടെയാണ് കേസായതും യുവതിയെ അറസ്റ്റ് ചെയ്തതും.

ആദ്യ ഭര്‍ത്താവിന്റെ ദുര്‍നടപ്പ് സഹിക്കാതെയാണ് ഹൈറുന്നിസ വിവാഹ മോചനം തേടിയത്. ആക്രമണത്തിനിരയായ ഇര്‍ഷാദിന്റെ നാട്ടിലേക്കായിരുന്നു പെരുമ്പാവൂരില്‍ നിന്ന് ഹൈറുന്നീസയെ ആദ്യം വിവാഹം ചെയ്തുകൊണ്ടുവന്നത്. വിവാഹമോചനം നേടിയ യുവതിയുടെ മൊബൈല്‍ നമ്പറിലേക്ക് ഇര്‍ഷാദിന്റെ വിളിയെത്തി. ഇതോടെ പ്രണയം തുടങ്ങി. ഹൈറുന്നീസയ്ക്ക് ഇര്‍ഷാദിനെക്കാള്‍ പ്രായക്കൂടുതലുണ്ടായിരുന്നു. പക്ഷേ അകലാന്‍ മനസ്സ് സമ്മതിക്കില്ലെന്നായപ്പോള്‍ രഹസ്യമായി വിവാഹം രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഇര്‍ഷാദ് ചതിക്കാനൊരുങ്ങുന്നുവെന്ന് യുവതി തിരിച്ചറിഞ്ഞു. ഇര്‍ഷാദ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാനൊരുങ്ങിയതോടെ അവള്‍ കത്തിയെടുത്തു. വിദേശത്തുള്ള ഇര്‍ഷാദ് നാട്ടിലെത്തിയപ്പോള്‍ വിവാഹത്തില്‍നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടു. വീട്ടുകാരുടെ എതിര്‍പ്പിനെ കുറിച്ചായിരുന്നു ഇര്‍ഷാദിന് പറയാനുണ്ടായിരുന്നത്. ഇതിനിടെയാണ് ജനനേന്ദ്രീയം മുറിഞ്ഞത്.

സ്വയം മുറിച്ചതാണെന്ന ഇര്‍ഷാദിന്റെ ആദ്യമൊഴിയാണ് പൊലീസിനെ കുഴക്കിയത്. ഭര്‍ത്താവ് കൈവിട്ടു പോകാതിരിക്കാന്‍ കൃത്യം നടത്തിയെന്ന് ഹൈറുന്നീസ പൊലീസിനോട് സമ്മതിച്ചെങ്കിലും ഇര്‍ഷാദ് നിലപാട് മാറ്റിയില്ല. എന്നിട്ടും യുവതിക്കെതിരെ വധശ്രമത്തിന് കേസ് എടുത്ത കുറ്റിപ്പുറം പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിക്കെതിരെ വധ ശ്രമത്തിനാണ് കുറ്റിപ്പുറം പൊലീസ് കേസെടുത്തത്. സംഭവം നടന്ന ടൂറിസ്റ്റ് ഹോമിലെ മാനേജറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ പ്രതിയാക്കി പൊലീസ് കേസെടുത്തത്. ഹൈക്കോടതിയില്‍ ഇര്‍ഷാദ് നടത്തിയ വെളിപ്പെടുത്തലോടെ ഈ കേസ് അസ്ഥാനത്താകും. ഇര്‍ഷാദിന്റെ ജനനേന്ദ്രിയം എട്ടുമണിക്കൂര്‍ നീണ്ട അപൂര്‍വ ശസ്ത്രക്രിയയിലൂടെ ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

ആസ്റ്റര്‍ മിംസ് പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സല്‍റ്റന്റുമായ ഡോ. കൃഷ്ണ കുമാറിന്റെ നേതൃത്വത്തില്‍ അടിയന്തര ശസ്ത്രക്രിയ നടത്തുകയായിരുന്നു. കഴിഞ്ഞ മാസം 21നാണ് 90 ശതമാനത്തിലധികം മുറിഞ്ഞ ജനനേന്ദ്രിയത്തോടെ ഇര്‍ഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികില്‍സ കഴിഞ്ഞ ശേഷമാണ് ഇരുവരും കോടതിയുടെ പിന്തുണയോടെ ഒന്നിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (2 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (2 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (3 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (3 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (3 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (3 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (4 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (5 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (5 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (5 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (6 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (6 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (7 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (7 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (8 hours ago)

Malayali Vartha Recommends