Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

സെക്‌സില്‍ നിന്നും സ്ത്രീകള്‍ ആഗ്രഹിക്കുന്നത് അതാണ്, സെക്‌സിലേര്‍പ്പെടുമ്പോള്‍ പുരുഷന്മാരില്‍ നിന്നും സ്ത്രീകള്‍ ചില കാര്യങ്ങള്‍ ആഗ്രഹിക്കുന്നു, എന്തൊക്കെയാണെന്നല്ലേ

13 DECEMBER 2017 07:10 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

സ്ത്രീയും പുരുഷനും തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് വെറുതെ തലമുറകളെ ഉത്പാദിപ്പിച്ചു കൂട്ടുക എന്ന അര്‍ഥത്തിലല്ല. മറിച്ച ശാരീരികവും മാനസികവുമായ ഒന്നുചേരലും പരസ്പരമുള്ള സ്‌നേഹത്തിന്റേയും വിശ്വാസത്തിന്റേയും അടിത്തറ ഊട്ടിയുറപ്പിക്കുന്ന നിമിഷം കൂടിയാണ്. അതുകൊണ്ടു തന്നെ സെക്‌സില്‍ ഇരുകൂട്ടരുടേയും സംതൃപ്തി അനിവാര്യം, പ്രത്യേകിച്ചു സ്ത്രീകളുടെ. ലൈംഗികബന്ധത്തില്‍ സ്ത്രീ ആഗ്രഹിക്കുന്നതെന്തെന്ന് അറിഞ്ഞിരിക്കാന്‍ ഒരു പുരുഷനു കഴിയണം. അതില്‍ ചിലതു നോക്കാം

1. നല്ല സംസാരം കാമോദ്ദീപകമാകും സംസാരിക്കുന്നത് സെക്‌സിലേക്കുള്ള വഴികാട്ടിയാണ് മിക്കവാറും സ്ത്രീകള്‍ക്ക്. അവരില്‍ സംസാരിക്കുന്നതും സ്‌നേഹം പ്രകടിപ്പിക്കുന്നതും പ്രധാനമാണ്. നടത്തത്തിനിടയിലോ റിലാക്‌സ് ചെയ്യുമ്പോഴോ പങ്കാളികള്‍ സംസാരിക്കുന്നത് കാമം ജനിപ്പിക്കും. സ്ത്രീയെ എത്രത്തോളം പ്രണയിക്കുന്നുണ്ടെന്ന് ഇത്തരം അടുത്തിടപഴകുന്ന സമയങ്ങളില്‍. പുരുഷന്‍ ഉറപ്പു നല്‍കുകയും വേണം.

2. സ്ത്രീകള്‍ അവരുടെ ലുക്കില്‍ ആശങ്കാകുലരാണ് ഒരുപാട് കാലം ഒന്നിച്ചു കഴിയുന്ന പങ്കാളികള്‍ക്കിടയില്‍ സംഭവിക്കാവുന്ന പ്രശ്‌നമാണ്. തന്റെ പങ്കാളിക്ക് താന്‍ സൗന്ദര്യം കുറഞ്ഞുപോയവളാണെന്നു തോന്നലുണ്ടാവുന്നത് സ്ത്രീയില്‍ മാനസിക സമ്മര്‍ദമുണ്ടാ്കും. ഇതുകൊണ്ടാണ് ഇരുട്ടില്‍ മാത്രം വസ്ത്രം അഴിച്ചു മാറ്റാന്‍ അവള്‍ തയാറാവുന്നത്. എന്നാല്‍ പരിലാളനയിലൂടെ ഇതു മാറ്റിയെടുക്കാന്‍ പുരുഷനു കഴിയും. സുന്ദരിയല്ലാത്ത സ്ത്രീയോട് നീ വളരെ സുന്ദരിയാണെന്നും മറ്റും കളവ് പറയേണ്ട കാര്യമില്ല. മറിച്ച് അവളില്‍ സൗന്ദര്യം ജനിപ്പിക്കുന്നതെന്തെങ്കിലും കണ്ടെത്തി പ്രശംസിക്കാന്‍ തയാറായാല്‍ മതിയാവും.

3. സ്ത്രീയുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ് സെക്‌സ് പുരുഷന്മാര്‍ക്ക് സെക്‌സില്‍ ഏര്‍പ്പെടുക എന്നത് ജീവിതത്തില്‍ ഒരു പ്രത്യേക സ്ഥാനം നല്‍കി മാറ്റി നിര്‍ത്താനാണ് താത്പര്യം. എന്നാല്‍ സ്ത്രീകള്‍ക്കു ലൈംഗിക ബന്ധം ആസ്വദിക്കണമെങ്കില്‍ ആ ദിവസത്തെ മൊത്തം അനുഭവങ്ങള്‍ നന്നായി തന്നെയിരിക്കണം. കിടപ്പറയ്ക്കു പുറത്ത് ഭര്‍ത്താവ് പെരുമാറുന്ന രീതി പോലെയാവും കിടപ്പറയില്‍ അവള്‍ തിരിച്ചു പ്രതികരിക്കുന്നതും.

ശ്രദ്ധയില്ലായ്മ, മോശം വാക്കുകള്‍, ദേഷ്യം, കുറ്റപ്പെടുത്തല്‍ തുടങ്ങിയവ സ്ത്രീയെ കിടപ്പറയില്‍ ഇന്‍വോള്‍വ്ഡാകുന്നതില്‍ നിന്നും അകറ്റും.സെക്‌സില്‍ അവള്‍ക്ക് പൂര്‍ണമായും പങ്കുചേരാനും കഴിയില്ല.

4. രതിമൂര്‍ച്ഛ എന്നതു നിര്‍ബന്ധമല്ല പുരുഷന്‍ വിശ്വസിക്കുന്നത് സ്ത്രീയെ രതിമൂര്‍ച്ഛയില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ താന്‍ ഒരു നല്ല പുരുഷനായി മാറുന്നുള്ളൂ എന്നാണ്. എന്നാല്‍ അത്തരം നിമിഷങ്ങള്‍ നല്ലതു തന്നെയാണെങ്കിലും എപ്പോഴും അതിന്റെ ആവശ്യമില്ല. സ്ത്രീയാവട്ടെ സ്വന്തമായിപ്പോലും രതിമൂര്‍ച്ഛയില്‍ എത്തിച്ചേരും. ചിലപ്പോള്‍ ഓര്‍ഗാസത്തിലേക്കെത്തുന്നതിനുപരി ഫോര്‍പ്ലെയിലാവും സ്ത്രീകള്‍ കൂടുതല്‍ താത്പര്യപ്പെടുക.

5. സെക്‌സ് എപ്പോഴും രഹസ്യമാക്കിവയ്‌ക്കേണ്ട കാര്യമില്ല സെക്‌സില്‍ കുറച്ചു കളികളൊക്കെ ആവശ്യമാണ്. മിക്കവാറും പുരുഷന്മാരും സെക്‌സിന്റെ കാര്യത്തില്‍ വളരെ സീരിയസാണ്. അവര്‍ ചിരിക്കാനോ, പ്രണയാര്‍ദ്രമായി കളികളില്‍ഏര്‍പ്പെടാനോ ഒക്കെ തയാറാവാതെ പോകുന്നു. ഇത്തരം കളിതമാശകളും നേര്‍ത്ത ചില നിമിഷങ്ങളും ഇന്റിമേറ്റ് മൊമന്റുകള്‍ കൂടുതല്‍ ആസ്വാദ്യകരവും റിലാക്‌സിങ്ങും ആയിരിക്കും. ഇത് പങ്കാളികള്‍ രണ്ടുപേരിലും വരാനിടയുള്ള സമ്മര്‍ദം ഒഴിവാക്കും.

6. സ്ത്രീകള്‍ ആഗ്രഹിക്കുന്നത് സെക്ഷ്വല്‍ ടച്ചും ടെന്‍ഡര്‍നെസും പ്രണയവും തലോടലും കൈകള്‍ കോര്‍ത്തുപിടിക്കുന്നതും ംബിക്കുന്നതുമൊക്കെയാണ് സ്ത്രീകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. എന്നാല്‍ സെക്‌സിനു മുമ്പല്ലാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പുരുഷന്‍ തയാറാവാറില്ലെന്ന് സ്ത്രീകള്‍ പരാതിപ്പെടുന്നു. തൊടുമ്പോള്‍ ഒരു സ്ത്രീയിലുണ്ടാവുന്ന അനുഭൂതി ഭര്‍ത്താവ് തിരിച്ചറിയപ്പെടണം. ഒരു റിലാക്‌സിങ് മസാജോ തലയിലോ മുഖത്തോ ഉള്ള മസാജിങ്ങോ ഒക്കെ പുരുഷനു നല്‍കുമ്പോള്‍ തിരികെ ഇതൊക്കെ ആഗ്രഹിക്കുന്നുണ്ട് .തന്റെ പങ്കാളിയെന്നു തോന്നലുണ്ടാവും. അതല്ലെങ്കില്‍ എന്താണ് ആഗ്രഹിക്കുന്നതെന്നും ഇഷ്ടപ്പെടുന്നതെന്നും പുരുഷനോടു തുറന്നു പറയാന്‍ തയാറാവണം.

7. സെക്‌സിനു ശേഷമുള്ള കരുതല്‍ പ്രധാനം കാര്യം നടത്തിയ ശേഷം തിരിഞ്ഞു കിടന്നു കൂര്‍ക്കം വലിക്കുന്ന ഭര്‍ത്താക്കന്മാര്‍ ലൈംഗികജീവിതത്തില്‍ തികഞ്ഞ പരാജയങ്ങളാണ്. സെക്‌സില്‍ ഏര്‍പ്പെടുന്നതിനേക്കാള്‍ സ്ത്രീ ആഗ്രഹിക്കുന്നത് അവളെ കരുതലോടെ പങ്കാളി സ്‌നേഹിക്കുന്നതാണ്. ലൈംഗിക ബന്ധത്തിനു ശേഷം പെട്ടെന്നു കിടന്നുറങ്ങുന്നത് അവള്‍ക്ക് സഹിക്കാനാവില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (5 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (5 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (6 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (6 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (6 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (6 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (6 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (8 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (8 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (8 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (9 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (9 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (10 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (10 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (10 hours ago)

Malayali Vartha Recommends