Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

മത്സ്യകന്യക സിന്‍ഡ്രോം ബാധിച്ച് ഒട്ടിച്ചേര്‍ന്ന കാലുകളുമായി ജനിച്ച കുഞ്ഞ് നിമിഷങ്ങള്‍ക്കകം മരിച്ചു

23 MAY 2018 12:41 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ജീവനോടെ പ്രസവിച്ചെങ്കിലും മെര്‍മെയ്ഡ് സിന്‍ഡ്രോം അവസ്ഥയുമായി ജനിച്ച തന്റെ കുഞ്ഞ് മരണമടഞ്ഞതില്‍ ആ അമ്മക്ക് സങ്കടം അടക്കാനാവുന്നില്ല. മഹാരാഷ്ട്രയിലെ ബീഡ് ഗ്രാമത്തിലാണ് പ്രസ്തുത ശിശു ജനിച്ചത്. 25-കാരിയായ ദിക്ഷ കാംബ്ലെ എന്ന യുവതിയാണ് സൈ റെനോമെലിയ എന്ന അസാധാരണ അവസ്ഥയുള്ള ശിശുവിനെ പ്രസവിച്ചത്.

എട്ടാം മാസത്തിലാണ് ശിശുവിന്റെ ജനനം. കുഞ്ഞിന്റെ അമ്മ ഈ എട്ടു മാസത്തിനിടെ തുടക്കത്തില്‍ ഒരു തവണ മാത്രമാണ് സ്‌കാനിംഗിന് വിധേയയായത്. അത് കൊണ്ട് തന്നെ തന്റെ കുഞ്ഞിന് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടെന്ന് പ്രസവിച്ചതിനു ശേഷമാണ് അറിഞ്ഞത് .

താനും തന്റെ ഭാര്യയും വിവരം അറിഞ്ഞു തകര്‍ന്നു പോയെന്നാണ് 32-കാരനായ ദിക്ഷയുടെ ഭര്‍ത്താവ് പറഞ്ഞത്. ഇത്തരത്തിലുള്ള കുഞ്ഞുങ്ങള്‍ ഉണ്ടാകാമെന്ന് ആദ്യമായാണ് തങ്ങള്‍ അറിയുന്നതെന്നും കുഞ്ഞിനായി കാത്തിരുന്ന തങ്ങളുടെ നിരാശ പറഞ്ഞറിയ്ക്കാന്‍ ആവില്ലെന്നും നാനോബാ കാംബ്ലെ പറഞ്ഞു.

100000 പ്രസവങ്ങളില്‍ ഒന്ന് മെര്‍മെയ്ഡ് സിന്‍ഡ്രോമുമായാണ് ജനിക്കുന്നതെന്നാണ് കണക്ക് എന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ദിക്ഷ ഭര്‍ത്താവുമൊത്ത് ആശുപത്രിയിലെത്തിയത്. മൂന്നു വര്‍ഷത്തിന് മുന്‍പ് ഈ ദമ്പതികളുടെ ഒരു കുഞ്ഞു പ്രസവത്തില്‍ മരിച്ചിരുന്നു. ഇപ്പോള്‍ ഇവര്‍ക്ക് ആരോഗ്യവതിയായ ഒരു മകളുണ്ട്.

ഏഴു മണിയോടെയാണ് അവര്‍ ആശുപത്രിയില്‍ എത്തിയതെന്നും 9-മണിയോടെ സ്വാഭാവിക പ്രസവം നടക്കുകയായിരുന്നുവെന്നും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ആയ ഡോക്ടര്‍ സഞ്ജയ് ബെന്‍സോഡെ പറഞ്ഞു. ഏതാണ്ട് ഒരു കിലോയോളം മാത്രമേ കുഞ്ഞിന് തൂക്കം ഉണ്ടായിരുന്നുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. പ്രസവ സമയത്ത് കുഞ്ഞിന്റെ കാലോ തലയോ പുറത്തു വരുമെന്ന് പ്രതീക്ഷിച്ചു നിന്ന ഡോക്ടര്‍മാര്‍ ഇപ്രകാരം വാല്‍ച്ചിറക് പോലുള്ള ഒരു അവയവം പുറത്തു വന്നപ്പോള്‍ ഞെട്ടിപോയത്രെ.

അത്യപൂര്‍വമായ മത്സ്യകന്യക സിന്‍ഡ്രോം ആണെന്ന് പിന്നീട് ഡോക്ടര്‍മാര്‍ക്ക് മനസ്സിലായി. തന്റെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ ആരും ഇത്തരം ഒരു ശിശുവിന്റെ ജനനം കണ്ടിട്ടുണ്ടായിരുന്നില്ലെന്നും ഡോക്ടര്‍ തുടര്‍ന്ന് പറഞ്ഞു. കുഞ്ഞിന്റെ കാലുകള്‍ കൂടി ചേര്‍ന്ന് വാല്‍ചിറക് പോലെ രൂപപ്പെട്ടിരുന്നത് കൂടാതെ ആ കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാനാകാത്ത വിധത്തില്‍ അതിന്റെ ലൈംഗികാവയവം പ്രകടമായിരുന്നില്ല. മാസം തികയാതെ പ്രസവിക്കുന്ന മറ്റു കുഞ്ഞുങ്ങളെ പ്പോലെ ശുശ്രൂഷകള്‍ നല്‍കിയിരുന്നെങ്കില്‍ പോലും ആ കുഞ്ഞ് അധിക സമയം ജീവിക്കുമായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആന്തരിക അവയവങ്ങളില്‍ പലതും ശരിയായി വികസിച്ചിരുന്നില്ലെന്നും അവര്‍ കണ്ടെത്തി.

തന്റെ കുഞ്ഞിനെ ഇത്തരമൊരു അവസ്ഥയില്‍ കണ്ടതിന്റെ ഞെട്ടലും നിരാശയും കാംബ്ലെ കുടുംബത്തിന് മാറിയിട്ടില്ല. തങ്ങള്‍ ദിവസക്കൂലിക്ക് ജോലി ചെയ്തു ജീവിക്കുന്ന സാധു കുടുംബം ആണെന്നും തങ്ങളുടെ ആദ്യകുഞ്ഞ് പ്രസവിച്ചു ഒരു ദിവസം കഴിഞ്ഞ ഉടനെ തന്നെ മരിച്ചതിനാല്‍ രണ്ടാമത് ഗര്‍ഭിണി ആയപ്പോള്‍ കൃത്യമായ സ്‌കാനിംഗ് ഒക്കെ നടത്തിയിരുന്നുവെന്നും ഇത്തവണ തുടക്കത്തില്‍ ഒരു തവണ മാത്രമാണ് സ്‌കാന്‍ ചെയ്തതെന്നും കാംബ്ലെ വേദനയോടെ പറഞ്ഞു. കുഞ്ഞിന് ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന്്് അന്ന് പറഞ്ഞിരുന്നതിനാല്‍ എന്ത് ആരോഗ്യ പ്രശ്‌നമായാലും അത് കേള്‍ക്കാന്‍ ഒരുങ്ങി ഇരിക്കയായിരുന്നു തങ്ങളെന്നും എന്നാലും തങ്ങളുടെ കുഞ്ഞിന് മീന്‍ രൂപം ഉണ്ടായത് തങ്ങളെ നടുക്കി കളഞ്ഞുവെന്നും അയാള്‍ തുടര്‍ന്ന് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (14 minutes ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (26 minutes ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (1 hour ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (1 hour ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (1 hour ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (1 hour ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (1 hour ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (3 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (3 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (4 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (4 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (5 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (5 hours ago)

Malayali Vartha Recommends