NAATTARIVU
തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...
പ്രതീക്ഷയോടെ കര്ഷകര്...... കാപ്പി വില ചരിത്രത്തിലാദ്യമായി ക്വിന്റലിന് 20,000 രൂപയിലെത്തി
25 February 2023
പ്രതീക്ഷയോടെ കര്ഷകര്...... കാപ്പി വില ചരിത്രത്തിലാദ്യമായി ക്വിന്റലിന് 20,000 രൂപയിലെത്തി. ഇന്നലെ കാപ്പിപ്പരിപ്പ് കിലോയ്ക്ക് 200 രൂപയായി വിപണി വില. വിളവെടുപ്പ് സമയത്ത് ആദ്യമായാണ് വിളവെടുപ്പിന് മുന്...
വന് വിലക്കിഴിവില് മുന്തിയ ഇനം തണ്ണിമത്തനും മുന്തിരിയും .... കര്ഷകര്ക്ക് തങ്ങളുടെ ഉല്പന്നങ്ങള്ക്ക് മികച്ച വില കിട്ടാനും ഉപഭോക്താക്കള്ക്ക് ഗുണമേന്മയുള്ള പഴങ്ങള് മിതമായ നിരക്കില് ലഭ്യമാക്കാനും അവസരം
24 February 2023
വന് വിലക്കിഴിവില് മുന്തിയ ഇനം തണ്ണിമത്തനും മുന്തിരിയും .... കര്ഷകര്ക്ക് തങ്ങളുടെ ഉല്പന്നങ്ങള്ക്ക് മികച്ച വില കിട്ടാനും ഉപഭോക്താക്കള്ക്ക് ഗുണമേന്മയുള്ള പഴങ്ങള് മിതമായ നിരക്കില് ലഭ്യമാക്കാനും അ...
വിഷുവിന് സ്വന്തമായി കൃഷി ചെയ്ത് ഉത്പാദിപ്പിച്ച കണിവെള്ളരി വിഷുക്കണി കാണുന്ന ഉരുളിയില് വയ്ക്കാം... കണിവെള്ളരി കൃഷി ചെയ്യാന്....
21 February 2023
ഇത്തവണത്തെ വിഷുവിന് സ്വന്തമായി കൃഷി ചെയ്ത് ഉത്പാദിപ്പിച്ച കണിവെള്ളരി വിഷുക്കണി കാണുന്ന ഉരുളിയില് വയ്ക്കാം... കണിവെള്ളരി കൃഷി ചെയ്യുന്നതെങ്ങനെയെന്നു നോക്കാം. ഇപ്പോള് തന്നെ വെള്ളരി വിത്ത് നടണം. കാര്...
ഗോതമ്പിന്റെ വില കുതിച്ചുയര്ന്നതോടെ സര്ക്കാര് വഴിയുള്ള ഗോതമ്പ് കയറ്റുമതിക്ക് ഇന്ത്യ നിയന്ത്രണം ഏര്പ്പെടുത്തി
20 February 2023
ഗോതമ്പിന്റെ വില കുതിച്ചുയര്ന്നതോടെ സര്ക്കാര് വഴിയുള്ള ഗോതമ്പ് കയറ്റുമതിക്ക് ഇന്ത്യ നിയന്ത്രണം ഏര്പ്പെടുത്തി. 2022 നവംബര് മുതല് രാജ്യത്ത് കയറ്റുമതി നിയന്ത്രണങ്ങളുണ്ട്. വിലക്കയറ്റം രൂക്ഷമായതോടെ ...
കര്ഷകന് ലഭിക്കേണ്ട സബ്സിഡി തുക തട്ടിയെടുത്ത് വന് ക്രമക്കേട്... നെല്ലിന്റെ അളവില് കൃത്രിമത്വം കാട്ടി കര്ഷകനു ലഭിക്കേണ്ട താങ്ങുവിലയില്നിന്ന് ഉദ്യോഗസ്ഥരും ഏജന്റുമാരും ചേര്ന്നു ലക്ഷങ്ങള് തട്ടിയെടുക്കുന്നതായി വിജിലന്സ് കണ്ടെത്തല്
17 February 2023
കര്ഷകന് ലഭിക്കേണ്ട സബ്സിഡി തുക തട്ടിയെടുത്ത് വന് ക്രമക്കേട്...നെല്ലിന്റെ അളവില് കൃത്രിമത്വം കാട്ടി കര്ഷകനു ലഭിക്കേണ്ട താങ്ങുവിലയില്നിന്ന് ഉദ്യോഗസ്ഥരും ഏജന്റുമാരും ചേര്ന്നു ലക്ഷങ്ങള് തട്ടിയെടു...
കര്ഷകര്ക്ക് ആശ്വാസം... കാര്ഷികമേഖലയില് സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതിയുമായി കേന്ദ്രസര്ക്കാര്.
16 February 2023
കര്ഷകര്ക്ക് ആശ്വാസം... കാര്ഷികമേഖലയില് സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതിയുമായി കേന്ദ്രസര്ക്കാര്. രണ്ടുവര്ഷത്തിനുള്ളില് അഞ്ചുലക്ഷം പ്രാഥമിക കാര്ഷികവായ്പാ സംഘങ്ങള്, ക്ഷീര, മത്സ...
ആവശ്യക്കാരുടെ അടുത്തേക്ക് പച്ചക്കറിയുമായി ഹോര്ട്ടികോര്പ് എത്തുന്നു....
15 February 2023
പച്ചക്കറിയുമായി കോട്ടയം ജില്ലയിലെ ആവശ്യക്കാരുടെ അടുത്തെത്തി ഹോര്ട്ടികോര്പ്. ഫ്ലാറ്റുകള്, ഓഫിസുകള്, റെസിഡന്റ്സ് അസോസിയേഷനുകള് എന്നിവ കേന്ദ്രീകരിച്ച് സഞ്ചരിക്കുന്ന വില്പനശാലക്കാണ് തുടക്കമായത്. ച...
തരിശുഭൂമിയിലെ നെല്കൃഷി പ്രോത്സാഹിപ്പിക്കാനായി ആക്കുളത്ത് പുഞ്ചപ്പാടമൊരുക്കുന്നു...
14 February 2023
തരിശുഭൂമിയിലെ നെല്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ആക്കുളത്ത് പുഞ്ചപ്പാടമൊരുക്കി കോര്പറേഷനും ഉള്ളൂര് കൃഷിഭവനും. കൃഷി വകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായാണ് കായലിനരികിലെ ...
'കേരളം റബര് കര്ഷകര്ക്കൊപ്പം' ... റബര്മേഖലയെ തകര്ക്കുന്ന കേന്ദ്രസര്ക്കാരിന്റെ നിലപാടുകള്ക്കെതിരെ പ്രതിഷേധം.... റബര്മേഖലയെ കൈപിടിച്ചുയര്ത്താന് യോജിച്ച പ്രക്ഷോഭങ്ങള്ക്ക് നേതൃത്വം നല്കുന്നതിന്റെ ഭാഗമായി സിപിഐ എം സംഘടിപ്പിക്കുന്ന ജനസദസ് ഇന്ന് പകല് 3.30ന് തിരുനക്കര മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും
12 February 2023
റബര്മേഖലയെ തകര്ക്കുന്ന കേന്ദ്രസര്ക്കാരിന്റെ നിലപാടുകള്ക്കെതിരെ പ്രതിഷേധം.... റബര്മേഖലയെ കൈപിടിച്ചുയര്ത്താന് യോജിച്ച പ്രക്ഷോഭങ്ങള്ക്ക് നേതൃത്വം നല്കുന്നതിന്റെ ഭാഗമായി സിപിഐ എം സംഘടിപ്പിക്കുന്ന...
കർഷകർക്കും സംരംഭകർക്കും ഇത് മികച്ച അവസരം, വൈഗ 2023ൽ ബി2ബി മീറ്റ്..കാർഷിക മൂല്യ വർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിന് വേണ്ട അസംസ്കൃത ഉത്പന്നങ്ങളും, മൂല്യ വർദ്ധിത ഉത്പന്നങ്ങളും വിൽക്കാനും വാങ്ങാനും ഉത്പാദകരും ഉപഭോക്താക്കളും/സംരംഭകരും തമ്മിൽ ബന്ധിപ്പിക്കുന്നതിന് മികച്ച അവസരം..
02 February 2023
കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടത്തുന്ന വൈഗ 2023 ൽ B2B മീറ്റ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 28ന് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ നടക്കുന്ന വൈഗ B2B മീറ്റിൽ പങ്കെടുക്കുന്നതിന് കർഷക ഗ്...
കാര്ഷികയന്ത്രങ്ങള് പണിമുടക്കിയാൽ ഇനി പേടിക്കണ്ട..! മെക്കാനിക്കുകൾ ഇനി വീട്ടിൽ എത്തും...
22 January 2023
കേരളസംസ്ഥാന കാര്ഷിക യന്ത്രവത്കരണ മിഷനാണ് പ്രാദേശികതലത്തില് കാര്ഷികോപകരണങ്ങളുടെ അറ്റകുറ്റപ്പണിയും പരിപാലനവും ഉറപ്പാക്കാന് നടപടിയുമായി രംഗത്തെത്തുന്നത്. സംസ്ഥാനത്തെ 30 തൊഴില്രഹിതരായ കാര്ഷിക എന്ജി...
തുളസി കൃഷിചെയ്താൽ കിട്ടും മാസം കുറഞ്ഞത് ഒരുലക്ഷം രൂപ... കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങി ഏറെക്കാലം തുടർച്ചയായി ആദായവും ആവശ്യക്കാർ ഏറെ..
04 January 2023
കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങാം എന്നതും ഏറെക്കാലം തുടർച്ചയായി ആദായം ലഭിക്കും എന്നതുമാണ് തുളസികൃഷിയുടെ ഏറ്റവും വലിയ പ്രത്യേകത. വീട്ടിലുള്ള തുളസിച്ചെടിയിൽ നിന്നുതന്നെ വിത്തുകൾ ശേഖരിക്കാം. ഈ വിത്തുകൾ പാകിമു...
ചർമമുഴയുടെ പേരിൽ പേടി..പാലിനോട് മുഖംതിരിച്ച് ലക്ഷദ്വീപ്.. കേരളത്തിൽ രോഗം വന്നതിന്റെ പേരിൽ ഉപഭോക്താക്കളിൽ അനാവശ്യ ഭീതി ജനിപ്പിച്ച് ഭരണകൂടം ലക്ഷദ്വീപിൽ ബീഫും ചിക്കനും നിരോധിച്ചതായി ക്ഷീരകർഷകർ പറയുന്നു...
04 January 2023
എന്താണ് ചര്മമുഴ രോഗം? പശുക്കളുടെ പാലുൽപാദനവും പ്രത്യുൽപാദനക്ഷമതയുമെല്ലാം ഗണ്യമായി കുറയുന്നതിന് കാരണമാകുന്ന സാംക്രമിക ചര്മമുഴ രോഗത്തിന് (എല്എസ്ഡി) കാരണം കാപ്രിപോക്സ് വൈറസ് ഇനത്തിലെ എല്എസ്...
കേരളത്തിന്റെ ജലസമ്പത്തിനെ ഞെക്കിക്കൊല്ലാന് ശേഷിയുള്ള കബോംബ എന്ന മുള്ളന്പായല് വ്യാപിക്കുന്നു
26 November 2020
പേരാമ്പ്ര ആവള പാണ്ടിയില് പാടത്തിനു നടുവിലുള്ള തോട്ടില് പരവതാനി വിരിച്ചതു പോലെ വയലറ്റും പിങ്കും കലര്ന്ന പൂക്കള് കിലോമീറ്റര് കണക്കിന് വ്യാപിച്ചു കിടക്കുന്നത് കാണാന് നല്ല ഭംഗിയാണ്. എന്നാല് തോടും ത...
പൈനാപ്പിള് കര്ഷകന്റെ ആത്മഹത്യ: ഓള് കേരളാ പൈനാപ്പി ള് ഫാര്മേഴ്സ് അസോസിയേഷന് സമരപരിപാടികള് ക്കൊരുങ്ങുന്നു
24 August 2020
കേന്ദ്ര സംസ്ഥാന സര്ക്കാരുകള് ഉടനടി ആവശ്യമായ നടപടികള് കൈക്കൊണ്ടില്ലെങ്കില് വാഴക്കുളം കേന്ദ്രീകരിച്ചുള്ള പൈനാപ്പിള് മേഖല കൂടുതല് ആത്മഹത്യകള്ക്ക് സാക്ഷ്യം വഹിക്കുമെന്ന് ഫാര്മേഴ്സ് അസോസിയേഷന് മുന...
സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..
തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...
പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം..പിന്നില് നിന്ന് മാഡം എന്ന് വിളിച്ച് യുവതി തിരിഞ്ഞുനോക്കിയപ്പോള് ഇയാള് നഗ്നനായി സ്വയംഭോഗം ചെയ്യുന്നു..നടുക്കം മാറാതെ യുവതി..
സ്വന്തം വർഗക്കാർ തന്നെ തോക്കും ബോംബും യുദ്ധ ടാങ്കുകളുമായി ആർത്തട്ടഹസിച്ച് വരുന്നു..സുഡാനിൽ അതിഭീകരമായ അവസ്ഥ..റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് നടത്തിയതു കൊടിയ ക്രൂരതകൾ..






















