Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

 കര്‍ഷകന് ലഭിക്കേണ്ട സബ്‌സിഡി തുക തട്ടിയെടുത്ത് വന്‍ ക്രമക്കേട്... നെല്ലിന്റെ അളവില്‍ കൃത്രിമത്വം കാട്ടി കര്‍ഷകനു ലഭിക്കേണ്ട താങ്ങുവിലയില്‍നിന്ന് ഉദ്യോഗസ്ഥരും ഏജന്റുമാരും ചേര്‍ന്നു ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നതായി വിജിലന്‍സ് കണ്ടെത്തല്‍

17 FEBRUARY 2023 12:21 PM IST
മലയാളി വാര്‍ത്ത

കര്‍ഷകന് ലഭിക്കേണ്ട സബ്‌സിഡി തുക തട്ടിയെടുത്ത് വന്‍ ക്രമക്കേട്...നെല്ലിന്റെ അളവില്‍ കൃത്രിമത്വം കാട്ടി കര്‍ഷകനു ലഭിക്കേണ്ട താങ്ങുവിലയില്‍നിന്ന് ഉദ്യോഗസ്ഥരും ഏജന്റുമാരും ചേര്‍ന്നു ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നതായി വിജിലന്‍സ് കണ്ടെത്തല്‍.

സംസ്ഥാന വ്യാപകമായി വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഏജന്റുമാരും ചേര്‍ന്ന് കര്‍ഷകനു ലഭിക്കേണ്ട സബ്‌സിഡി തുക തട്ടിയെടുക്കുന്ന വന്‍ ക്രമക്കേടു കണ്ടെത്തിയത്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ സപ്ലൈകോ മാര്‍ക്കറ്റിംഗ് ഓഫീസര്‍മാര്‍, പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍മാര്‍, പാഡി ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍മാര്‍, കൃഷി ഓഫീസര്‍മാര്‍, ഏജന്റുമാര്‍ എന്നിവര്‍ ചേര്‍ന്നു വന്‍തുക തട്ടിയെടുക്കുന്നതായി മിന്നല്‍പരിശോധനയില്‍ കണ്ടെത്തി.


കൃഷിചെയ്യുന്ന സ്ഥലത്തിന്റെ അളവു കൂട്ടിയെഴുതി സബ്‌സിഡി തുക തട്ടിയെടുക്കുന്നതാണു പ്രധാന തട്ടിപ്പ്. കര്‍ഷകര്‍ക്ക് യഥാര്‍ഥത്തില്‍ കൃഷി ചെയ്യുന്ന ഭൂമിയുടെ സബ്‌സിഡി മാത്രമേ ലഭിക്കുന്നുള്ളൂ.


രേഖകളില്‍ മാത്രം അധികമായി എഴുതിച്ചേര്‍ക്കുന്ന തുക ഉദ്യോഗസ്ഥരും ഏജന്റുമാരും ചേര്‍ന്നു തട്ടിയെടുക്കുന്നതാണു പതിവ്. കര്‍ഷകരില്‍നിന്നു ശേഖരിച്ച നെല്ലിനൊപ്പം അയല്‍സംസ്ഥാന ലോബികള്‍ നല്‍കുന്ന നെല്ലും കൂട്ടിച്ചേര്‍ത്ത് അളന്നാണു തട്ടിപ്പു നടത്തുന്നത്.


നെയ്യാറ്റിന്‍കര കാരോട് കര്‍ഷകന്‍ യഥാര്‍ഥത്തില്‍ 65 സെന്റില്‍ നെല്‍ക്കൃഷി നടത്തിയിട്ട് നാലേക്കറില്‍ കൃഷി ചെയ്യുന്നതായി കാണിച്ച് സബ്‌സിഡി തട്ടി.

കൊല്ലം ഇടമുളയ്ക്കലില്‍ നാലേക്കറില്‍ കര്‍ഷകന്‍ നെല്‍ക്കൃഷി നടത്തി സബ്‌സിഡി വാങ്ങി സപ്ലൈകോയ്ക്ക് നെല്ല് നല്‍കുന്നതായി കാണിച്ചിട്ടുണ്ടെങ്കിലും സ്ഥലപരിശോധനയില്‍ ഈ കര്‍ഷകന് 1.55 ഏക്കറില്‍ മാത്രമേ നെല്‍ക്കൃഷിയുള്ളൂവെന്ന് വ്യക്തമായി. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (11 hours ago)

Malayali Vartha Recommends