NAATTARIVU
തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...
ആന്തൂറിയം പരിപാലിക്കാം
11 February 2017
ആന്തൂറിയം ചെടികളില് നേരിട്ടു സൂര്യപ്രകാശം വീഴാതെ ശ്രദ്ധിക്കുക. വെയിലേറ്റ് ഇലകള് പൊള്ളി കരിയും. തന്നെയുമല്ല നല്ല സൂര്യപ്രകാശം കിട്ടുന്നിടത്ത് 75% തണല് വലയും ഭാഗികമായി വെയിലുള്ളിടത്ത് 50% വലയും ഉപയോഗ...
മുറ്റത്ത് അലങ്കാരമായി ഇളനീര് തെങ്ങ്
10 February 2017
ഇളനീരിനായി ദാഹിക്കുമ്പോള് തെങ്ങില് കയറാന് ആളെ അന്വേഷിച്ച് നടന്നാല് കുടിക്കാനുള്ള താത്പര്യം തന്നെ നഷ്ടപ്പെടും. ഇതിന് പരിഹാരമായി ഒരു ചെറുതെങ്ങ് മുറ്റത്ത് വളര്ത്തിയാല് കുട്ടികള്ക്ക് പോലും അടര്ത്ത...
പെരുംജീരകകൃഷി
09 February 2017
പെരുംജീരകം നമ്മുടെ ഭക്ഷണങ്ങളിലെ ചേരുവകളില് നിത്യ പരിചിതമായ ഒന്നായി മാറിയിട്ടുണ്ട്. ഹോട്ടലുകളില്നിന്ന് ബില് കൗണ്ടറില് ഒരു കൊച്ചു പ്ളേറ്റില്, ഭക്ഷണത്തിനുശേഷം വായ സുഗന്ധപൂരിതമാക്കാന് പെരുംജീരകം വയ...
പൂക്കള് വാടാതിരിക്കാന്...
06 February 2017
പറിച്ചെടുത്ത പൂക്കള് പെട്ടെന്ന് വാടിപ്പോകുന്നത് പൂക്കൂട ഒരുക്കുന്ന ആര്ക്കും ഇഷ്ടമുള്ള കാര്യമല്ല. ചില രാസവസ്്തുക്കളുടെ സവിശേഷ ചേരുവ ഉപയോഗിച്ച് പൂക്കള് കേടുകൂടാതെ സൂക്ഷിക്കാം. ഇവയാണ് പുഷ്പ സംരക്ഷകങ്ങ...
വര്ണാഭമായി ചെമ്പരത്തി
04 February 2017
മിക്കവാറും എല്ലാപേരുടേയും വീടുകളിലെ ഉദ്യാനത്തില് കാണുന്ന ഒന്നാണ് ചെമ്പരത്തി. ചെമ്പരത്തിക്ക് ഉദ്യാനത്തില് നിത്യയൗവനമാണ്. നവീന സങ്കരയിനങ്ങളുടെ തള്ളിക്കയറ്റത്തില് നാടന് ചുവപ്പു ചെമ്പരത്തി അതിരുകാവലാള...
രക്തസമ്മര്ദ്ദത്തിന് ഉത്തമഔഷധമായി മത്തിപ്പുളി നീര്
31 January 2017
മത്തിപ്പുളി നീര് രക്തസമ്മര്ദ്ദത്തിന് ഉത്തമ ഔഷധമാണ് . ജ്യൂസും വൈനുമുള്പ്പെടെയുള്ള ഉല്പ്പന്നങ്ങള് വിപണിയിലെത്തിക്കഴിഞ്ഞു. മല്ലപ്പള്ളി ഐസിആര് കൃഷിവിഞ്ജാന കേന്ദ്രത്തിന്റെ കണ്ടുപിടിത്തമാണ് തിരുവല്ലയില...
വിവിധതരം ഓര്ക്കിഡുകളെ പരിചയപ്പെടാം
30 January 2017
മലയാളി ആദ്യമായി വളര്ത്തി പരിചയിച്ച ഡെന്ഡ്രോബിയം ഓര്ക്കിഡിന്റെ സ്ഥാനത്തേക്ക് ഇന്ന് ഓര്ക്കിഡിന്റെ എത്രയോ ഇനങ്ങളാണ് വന്നെത്തുന്നത്. മിക്കവയും രണ്ടും മൂന്നും ജനുസുകളുടെ സങ്കരണം വഴി ഉല്പാദിപ്പിച്ചവയു...
ജൈവപച്ചക്കറി കൃഷി
27 January 2017
കൃഷിസ്ഥലം ലഭ്യമല്ലാത്ത നഗരങ്ങളിലെ വീടുകളുടെ മട്ടുപ്പാവും ഹരിതാഭമാക്കാം, ജൈവരീതിയില്. വിശ്രമവേളകള് ആനന്ദപ്രദമാക്കുന്നതിനും ഇതു സഹായിക്കും. മട്ടുപ്പാവിലെ കൃഷിക്ക് ഏറ്റവും അനുയോജ്യം ചെടികള് ചാക്കില് ...
ബീന്സ് കൃഷി രീതിയും പരിചരണവും
23 January 2017
രുചികരമായ ബീന്സ് തോരന് ഇഷ്ട്ടമില്ലാത്തവര് ആരെങ്കിലുമുണ്ടോ ?. പക്ഷെ വിപണിയില് ലഭിക്കുന്ന വിഷമടിച്ച ബീന്സ് വാങ്ങി ഉപയോഗിക്കാന് മനസ്സ് സമ്മതിക്കില്ല അല്ലേ. ശീതകാലത്ത് ബീന്സ് നമ്മുടെ നാട്ടിലും വളരു...
വീട്ടുമുറ്റത്ത് സവാളകൃഷി
17 January 2017
കേരളത്തിലെ വീട്ടുപരിസരത്തും സവാള വിളയിക്കാം. മഴക്കാലം ഒഴിവാക്കി കൃഷി ചെയ്യുന്നതാണ് ഏറ്റവും നല്ലത്. തൈകള് നട്ട് നാലു മാസത്തിനകം വിളവെടുക്കാം. സീസണില് ആദ്യം കൃഷി ചെയ്യുന്ന ഇനങ്ങളില് ഒന്നാണിത്. നടുമ്പ...
ഔഷധഗുണമേറിയ ഗ്രാമ്പൂ
16 January 2017
മലയോര മേഖലയ്ക്ക് വളരെയധികം യോജിച്ച ഒരു സുഗന്ധ വിളയാണ് ഗ്രാമ്പൂ. ഈ വിള തെങ്ങ്, കവുങ്ങിന് തോപ്പുകളില് ഇടവിള യായും കൃഷി ചെയ്യാം. ആഹാരസാധനങ്ങള്ക്ക് എരിവും മണവും കൂട്ടാന് ചേര്ക്കുന്ന ഗ്രാമ്പൂവിന് ഏറെ ...
മുലപ്പാലിനു തുല്യം ഗുണമേന്മയുള്ള വെള്ളക്കൂവ
13 January 2017
കേരളത്തിലെ ഏതു മണ്ണിലും വളരുന്നതാണ് വെള്ളക്കൂവ. കൃഷി ചെയ്ത് ഏഴു മാസത്തിനകം വിളവെടുപ്പു നടത്താം. വളപ്രയോഗമോ ജലസേചനമോ വേണ്ടെന്നുള്ളതാണ് ഏറെ പ്രത്യേകത. മുലപ്പാലിനു തുല്യം ഗുണമേന്മയുള്ള ഭക്ഷണവും ഔഷധവുമാണ്...
കൗതുകമുണര്ത്തും ഡ്രാഗണ്ഫ്രൂട്ട്
10 January 2017
ഡ്രാഗണ് ഫ്രൂട്ട് പേരില്തന്നെ കൗതുകമുണര്ത്തുന്ന ഈ പഴം വിളയുന്നത് കള്ളിച്ചെടിയുടെ വര്ഗത്തിലുള്ള വള്ളികളിലാണ്. മരങ്ങളിലും മറ്റും ചെറുവേരുകള് പറ്റിപ്പിടിച്ച് ശാഖകളോടെ വളരുന്ന സ്വഭാവമുള്ള ഇവയില് ഇലകള...
പച്ചക്കറികള് വിഷമുക്തമാക്കാം
06 January 2017
വിപണിയില് നിന്ന് ലഭ്യമാകുന്ന പഴവര്ഗ്ഗങ്ങളിലും പച്ചക്കറികളിലും കീടനാശിനികള് അടങ്ങിയിരിക്കാന് സാധ്യത ഏറെയാണ്. അതുകൊണ്ട് അല്പം കരുതലെടുത്താല് ആരോഗ്യം സംരക്ഷിക്കാം.പച്ചക്കറികളും പഴവര്ഗങ്ങളും മഞ്ഞള്...
ഉന്മേഷവും ആരോഗ്യവും ഒരുപോലെ നിലനിര്ത്താന് പാഷന്ഫ്രൂട്ട്
30 December 2016
ഒരു വള പ്രയോഗവും കൂടാതെ ഏതുപരിതസ്ഥിതിയിലും വളരുന്ന ചെടിയാണ് നാടന് ബോഞ്ചിക്ക അഥവാ പാഷന്ഫ്രൂട്ട്. ഔഷധഗുണത്തോടൊപ്പം ഉന്മേഷദായകവുമാണ് ഈ ഫലം. ഇത് അങ്ങനെ തന്നെയും കൂടാതെ ജ്യൂസുരൂപത്തിലും ഭക്ഷിക്കുന്നത് ശര...
സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..
തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...
പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം..പിന്നില് നിന്ന് മാഡം എന്ന് വിളിച്ച് യുവതി തിരിഞ്ഞുനോക്കിയപ്പോള് ഇയാള് നഗ്നനായി സ്വയംഭോഗം ചെയ്യുന്നു..നടുക്കം മാറാതെ യുവതി..
സ്വന്തം വർഗക്കാർ തന്നെ തോക്കും ബോംബും യുദ്ധ ടാങ്കുകളുമായി ആർത്തട്ടഹസിച്ച് വരുന്നു..സുഡാനിൽ അതിഭീകരമായ അവസ്ഥ..റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് നടത്തിയതു കൊടിയ ക്രൂരതകൾ..





















