Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

വന്‍ വിലക്കിഴിവില്‍ മുന്തിയ ഇനം തണ്ണിമത്തനും മുന്തിരിയും .... കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വില കിട്ടാനും ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള പഴങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാനും അവസരം

24 FEBRUARY 2023 01:15 PM IST
മലയാളി വാര്‍ത്ത

വന്‍ വിലക്കിഴിവില്‍ മുന്തിയ ഇനം തണ്ണിമത്തനും മുന്തിരിയും .... കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വില കിട്ടാനും ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള പഴങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാനും അവസരം. ഹോര്‍ട്ടികള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്‌സ് കോഓപറേറ്റിവ് മാര്‍ക്കറ്റിങ് ആന്‍ഡ് പ്രൊസസിങ് സൊസൈറ്റി (ഹോപ്‌കോംസ്) ബംഗളൂരുവിലെ ഔട്ട്‌ലെറ്റുകളില്‍ തുടങ്ങിയ പ്രത്യേക മേളയിലാണ് വന്‍ വിലക്കിഴിവില്‍ മുന്തിയ ഇനം തണ്ണിമത്തനും മുന്തിരിയും ലഭ്യമാക്കിയിരിക്കുന്നത്.


പ്രത്യേക പ്രദര്‍ശന വിപണനമേളയില്‍ പത്ത് ശതമാനമാണ് വിലക്കിഴിവ്. മാര്‍ച്ച് 21 വരെയാണ് മേള. ലാല്‍ബാഗിലെ ഹോപ്‌കോംസ് ആസ്ഥാനത്ത് തുടങ്ങിയ മേളയിലാണ് വിലക്കിഴിവ് പ്രഖ്യാപിച്ചത്. ബംഗളൂരു ബ്ലു, കൃഷ്ണ ശാരദ്, സൂപ്പര്‍ സൊനാക്ക്, ജംബോ ശരാദ്, ഇന്ത്യന്‍ റെഡ് ഗ്ലോബ്, ആസ്‌ട്രേലിയ റെഡ് ഗ്ലോബ് തുടങ്ങിയ 11 തരം മുന്തിരികള്‍ ലഭ്യമാണ്.വിജയപുര, ബാഗല്‍കോട്ട്, കൊപ്പല്‍ ജില്ലകളില്‍ നിന്നുള്ള മുന്തിരികള്‍ ഔട്ട്‌ലെറ്റുകളില്‍ സുലഭമാണ്.

ഈ സീസണില്‍ 500 മെട്രിക് ടണ്‍ മുന്തിരി വില്‍ക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഹോപ്‌കോംസ് ജീവനക്കാര്‍ പറയുന്നു. കിരണ്‍, നംധരി, യെല്ലോ വാട്ടര്‍മെലണ്‍ എന്നീ മൂന്നിനം തണ്ണിമത്തനാണ് വില്‍പനക്കുള്ളത്. ആയിരം മെട്രിക് ടണ്‍ വരെ വില്‍പന നടത്തുകയാണ് ലക്ഷ്യം. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വില കിട്ടാനും ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള പഴങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാനുമാണ് ഇത്തരത്തില്‍ വാര്‍ഷിക മേളകള്‍ നടത്തുന്നതെന്ന് ഹോപ്‌കോംസ് പ്രസിഡന്റ് പറഞ്ഞു.

മുന്തിരിയും തണ്ണിമത്തനും ശീതീകരണ സംവിധാനങ്ങളിലാണ് സൂക്ഷിക്കുന്നത്.ഇതിനാല്‍ മികച്ച ഗുണനിലവാരമുള്ളവ വാങ്ങാനും കഴിയും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (1 hour ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (2 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (3 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (5 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (6 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (6 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (6 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (6 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (6 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (6 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (6 hours ago)

Malayali Vartha Recommends