Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

നാല്പതോളം മുല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍... വാഴയെ അടിമുടി രുചിക്കാന്‍ പുത്തരിക്കണ്ടത്ത് കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന 'വൈഗ 2023'ലെ വെളളായണി കാര്‍ഷിക കോളേജിന്റെ എക്സിബിഷന്‍...

26 FEBRUARY 2023 12:47 PM IST
മലയാളി വാര്‍ത്ത

വാഴയെ അടിമുടി രുചിക്കാന്‍ പുത്തരിക്കണ്ടത്ത് കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന 'വൈഗ 2023'ലെ വെളളായണി കാര്‍ഷിക കോളേജിന്റെ എക്സിബിഷന്‍...വാഴത്തട സോഡ മുതല്‍ വാഴയുടെ മാണം ഉപയോഗിച്ച് നിര്‍മ്മിച്ച ഉപ്പിലിട്ടത് വരെയുണ്ട്.

വാഴ കൊണ്ടുളള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ സ്റ്റാളിലാണ് വിവിധ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കണ്ട് പലരും അതിശയിച്ചു പോകുകയാണ്. പഴുത്ത ഏത്തപ്പഴം മുറിച്ച് ഉണക്കിയെടുത്ത ബനാന ഫിഗാണ് കുട്ടികള്‍ക്ക് പ്രിയം.

 


മധുരമുളളതും മധുരമില്ലാത്തതുമായ വാഴത്തട ജ്യൂസാണ് മുതിര്‍ന്നവരെയേറെ ആകര്‍ഷിക്കുന്നത്. വാഴയുടെ ചാറെടുത്തശേഷം പഞ്ചസാരയും വെണ്ണയും തേച്ചെടുത്തുണ്ടാക്കിയ ഫ്രൂട്ട് ബാറും ബനാന ജെല്ലിയുമെല്ലാം ഇവിടെയുണ്ട്.

വാഴയുടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളായി കേക്കും കപ്പ് കേക്കും സ്പൈസി സോഡയുമുണ്ട് സ്റ്റാളില്‍. നാല്പതോളം മുല്യവര്‍ദ്ധിത ഉത്പന്നങ്ങളാണ് വാഴയില്‍ നിന്നുമാത്രം കാര്‍ഷിക കോളേജ് സ്റ്റാളില്‍ സജ്ജീകരിച്ചിരിക്കുന്നത്. സക്കായി,സിക്കുസാനി, ഭീംകോല്‍, ചൈനീസ് കാവെന്‍ഡിഷ് ഉള്‍പ്പെടെ വിവിധയിനം വാഴക്കുലകളും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (11 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (15 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (17 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (29 minutes ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (44 minutes ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (54 minutes ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (1 hour ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (4 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (5 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (5 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (5 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (5 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (5 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (5 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (5 hours ago)

Malayali Vartha Recommends