Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NAATTARIVU

പച്ചക്കറികൃഷിയിലെ രോഗബാധയെ തടയാം..

06 AUGUST 2025 12:32 PM ISTമലയാളി വാര്‍ത്ത
സര്‍വസാധാരണയായി പച്ചക്കറി കൃഷിയില്‍ കണ്ടു വരുന്ന രോഗങ്ങളാണ് തൈചീയല്‍, വേരുചീയല്‍, വാട്ടരോഗം, ഇലപ്പൊട്ടുരോഗം, കരിമ്പില്‍കേട് ഇങ്ങനെ പലതും. ഇവയെ നശിപ്പിക്കാനായി പറ്റിയ എതിര്‍ കുമിളുകളാണ് ട്രൈക്കൊഡര്‍മയും ഗ്ലയോക്കാഡിയയും. ഇവയ്ക്ക് ജൈവവള സാന്നിധ്യമുള്ള മണ്ണില്‍ പെട്ടെന്ന് പെറ്റുപെരുകി പച്ചക്കറിയിലെ ശത്ര...

വയല്‍ വരമ്പുകളില്‍ ഇടവിളയായി തുവര

31 October 2014

വയല്‍ വരമ്പുകളില്‍ തുവരകൃഷിയിറക്കല്‍ വ്യാപകമായി. രണ്ടാം വിള കൃഷിപണികള്‍ ആരംഭിക്കും മുന്‍പേ വയല്‍ വരമ്പുകളിലെ തുവരചെടികള്‍ പൂവണിഞ്ഞു. ഒന്നാംവിള കൃഷിപണികള്‍ക്ക്‌ അനുബന്ധമായാണ്‌ വരമ്പുകളില്‍ ഇടവിളയായി തു...

കറിക്കായയ്ക്ക് സാബാ വാഴ

30 October 2014

കറി ആവശ്യത്തിന് ഉപയോഗിക്കുന്നതിനുള്ള വാഴക്കായയ്ക്കായി തിരുച്ചിറപ്പള്ളിയിലെ ദേശീയ വാഴഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത മുന്തിയ ഇനം വാഴയാണ് സാബാ.  പന്ത്രണ്ട് മാസംകൊണ്ടാണ് മൂപ്പെത്തുന്നതെങ്കിലും മുപ്പ...

ജൈവകൃഷിക്ക്‌ കേരളത്തിലും പ്രിയമേറുന്നു

22 October 2014

കേരളത്തിലും ജൈവകൃഷിക്ക്‌ പ്രചാരം വര്‍ധിക്കുന്നു. 2007 ല്‌ 7,000 ഹെക്‌ടര്‍ സ്ഥലത്തായിരുന്നു ജൈവകൃഷിയെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച്‌ ഇത്‌ 15,000 ഹെക്‌ടറായി വര്‍ധിച്ചു. ജൈവകൃഷിക്ക്‌ സംസ്ഥാന സര്...

പുതിയ ഇനം റമ്പൂട്ടാന്‍

21 October 2014

 റമ്പൂട്ടാന്‍ എന്ന ഫലവര്‍ഗ്ഗം എല്ലാപേര്‍ക്കും പ്രീയമേറിയതാണ്‌. ഇപ്പോഴാകട്ടെ മിക്കവാറും എല്ലായിടത്തും ഇത്‌ നട്ടു വളര്‍ത്താറുണ്ട്‌. ഇപ്പോഴിതാ ബാഗ്ലൂരിലെ ഏസര്‍ഘട്ടയിലുളള ഇന്ത്യന്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഗവേ...

അങ്കമാലിയില്‍ ആഗോള കാര്‍ഷിക സംഗമം

20 October 2014

സംസ്ഥാന കൃഷി വകുപ്പി്‌ന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ ആറുമുതല്‍ എട്ടുവരെ അങ്കമാലി അഡ്‌ലക്‌സ്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ ആഗോള കാര്‍ഷിക സംഗമം സംഘടിപ്പിക്കുമെന്ന്‌ മന്ത്രി കെ.പി.മോഹനന്‍ വാര്‍ത്താ സമ്മേളനത്തില...

കീടനാശിനികളുടെ ഉപയോഗം കര്‍ഷകരെ വിഷാദരോഗത്തിലേയ്ക്കും ആത്മഹത്യയിലേക്കും നയിച്ചേക്കും... പഠനറിപ്പോര്‍ട്ട്

13 October 2014

കീടനാശിനികള്‍ ഉപയോഗിക്കുന്ന കര്‍ഷകര്‍ വിഷാദ രോഗത്തിലേയ്ക്കും അതുവഴി ആത്മഹത്യയിലേക്കും എത്തുന്നുണ്ടെന്ന് പഠനറിപ്പോര്‍ട്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍വിയോണ്‍മെന്റല്‍ ഹെല്‍ത്ത് സയന്‍സാണ് പഠനം...

കൃഷിയിടങ്ങളിലെ വന്യമൃഗശല്യമകറ്റാന്‍ ഇക്കോഡോണ്‍

09 October 2014

മലപ്രദേശങ്ങളില്‍ കര്‍ഷകര്‍ ഉത്‌പാദിപ്പിക്കുന്ന മിക്ക വിളകളും വന്യമൃഗങ്ങള്‍ പ്രത്യേകിച്ച്‌ കാട്ടുപന്നികള്‍, പെരുച്ചാഴി എന്നിവയുടെ ആക്രമണഫലമായി നശിച്ചു പോകാറുണ്ട്‌. ഇതിനൊരു പരിഹാരമായി ആവണക്കില്‍ നിന്നു...

വിത്തുകാണ്‌ഡത്തില്‍ നിന്ന്‌ നടീല്‍ വസ്‌തുക്കള്‍

08 October 2014

ഇഞ്ചി, മഞ്ഞള്‍, മരച്ചീനി എന്നിവയുടെ ഗുണമേന്മയുളള നടീല്‍ വസ്‌തുക്കള്‍ ആവശ്യാനുസരണം ലഭ്യമാക്കാനുളള പദ്ധതി കാര്‍ഷിക സര്‍വകലാശാലയുടെ മണ്ണുത്തി കാര്‍ഷിക ഗവേഷണ ക്രന്ദ്രത്തില്‍ തുടങ്ങി. വിത്തുകാണ്‌ഡത്തില്‍ ന...

കമ്പത്തിലെ മുന്തിരിപ്പാടങ്ങള്‍

07 October 2014

കേരള അതിര്‍ത്തിയിലെ കമ്പത്തെ മുന്തിരിപ്പാടങ്ങള്‍ കാണാന്‍ സഞ്ചാരികള്‍ എത്തി തുടങ്ങി. ഇപ്പോള്‍ മുന്തിരിയുടെ വിളവെടുപ്പുകാലമാണ്‌. പാകമായി നില്‍ക്കുന്ന മുന്തിരിതോട്ടങ്ങള്‍ കാണേണ്ട കാഴ്‌ചയാണ്‌. കമ്പത്തു ന...

അലങ്കാരമത്സ്യമായ വാള്‍വാലന്‍

06 October 2014

വാലില്‍ വാളുമായി ഒരു അലങ്കാരമത്സ്യം. ലോകമെമ്പാടുമുള്ള അക്വേറിയം പ്രേമികളുടെ ഇഷ്ടഭാജനമാണ് മധ്യ അമേരിക്കന്‍ വംശജനായ വാള്‍വാലന്‍ അഥവാ സ്വോര്‍ഡ് ടെയില്‍.ആണ്‍മീനുകളുടെ വാല്‍ച്ചിറകിന്റെ അടിവശത്ത് കൂര്‍ത്ത...

സുവോളജിക്കല്‍ സര്‍വേ : മലബാര്‍ വന്യജീവി സങ്കേതത്തില്‍ 18 ഇനം തവളകള്‍

04 October 2014

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച്‌ സുവോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യ, വനം വകുപ്പ്‌, മലബാര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി എന്നിവ ചേര്‍ന്ന്‌ നടത്തിയ സര്‍വേയില്‍ മലബാര്‍ വന്യജീവി സങ്കേതത്തില്‍ 18 ഇനം തവള...

ആരോഗ്യത്തിന്‌ തുമ്പ

03 October 2014

തുമ്പയുടെ ഇലയും പൂവും കൂടി ഇടിച്ചു പിഴിഞ്ഞെടുത്ത നീരില്‍ അല്‌പം പാല്‍ക്കായം ചേര്‍ത്ത്‌ രണ്ടോ മൂന്നോ നേരം കഴിച്ചാല്‍ വിരശല്യം മാറും തുമ്പച്ചാറില്‍ കാല്‍നുര പൊടിച്ച്‌ ചെറുതേന്‍ കൂട്ടി കവിളില്‍ കൊണ്ട...

വഴുതനയ്ക്ക് ജൈവ കീടനാശിനി

30 September 2014

വഴുതനവര്‍ഗ പച്ചക്കറികളായ മുളക്, തക്കാളി തുടങ്ങിയവയെ പലതരം കീടങ്ങള്‍ ആക്രമിക്കാറുണ്ട്. ഇവയെ തുരത്താന്‍ രണ്ട് ജൈവകീടനാശിനികള്‍ ഉണ്ടാക്കാനുള്ള രീതി. സീതപ്പഴത്തിന്റെ (ആത്ത) ഒന്നരക്കിലോഗ്രാം ഇല നന്നായി ച...

‌നാടന്‍ പച്ചക്കറിയായ ചതുരപ്പയര്‍

29 September 2014

നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ പണ്ടുകാലത്ത്‌ വളര്‍ത്തിയിരുന്ന ധാരാളം നാടന്‍ പച്ചക്കറിയിനങ്ങളുണ്ട്‌. അതിലൊന്നായ ചതുരപ്പയറിനെ പരിചയപ്പെടാം. കീടനാശിനി പ്രയോഗമോ, വലിയ പരിചരണമോ ഇല്ലാതെ തന്നെ വളരെയധികം കായ്...

അബിയു പഴം

27 September 2014

മുട്ടപ്പഴച്ചെടിയുമായി സാമ്യം തോന്നുന്ന അബിയു ഇലപടര്‍പ്പോടെയാണ്‌ വളരുന്നത്‌. ശാഖകളില്‍ ഉണ്ടാകുന്ന ഗോളാകൃതിയിലുള്ള കായ്‌കള്‍ പഴുക്കുമ്പോള്‍ മഞ്ഞനിറമാകും. കട്ടിയുള്ള പുറന്തോട്‌ മുറിച്ച്‌ ഉള്ളിലെ ഇളകിയ പ...

Malayali Vartha Recommends