Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ബൈക്ക് വൈദ്യുതി തുണിൽ ഇടിച്ച് തീ പിടിച്ച് യുവാവിന് ദാരുണാന്ത്യം


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ ആക്ഷേപം സമർപ്പിക്കാൻ രാഹുൽ സമയം തേടി.... ആക്ഷേപമുണ്ടെങ്കിൽ ജൂൺ 17 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്


സാർവദേശീയതൊഴിലാളി ദിനം ....ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങളെയും നേട്ടങ്ങളെയും ആദരിക്കുന്നതിനായി ആഘോഷിക്കുന്ന ദിവസം...കേന്ദ്രസർക്കാർ കൊണ്ടുവന്ന നാല് തൊഴിൽ കോഡുകൾ നടപ്പിലാക്കിയതിന് ശേഷമുള്ള ആദ്യത്തെ മെയ്‌ദിനം .. രാജ്യമെങ്ങും വിപുലമായി ആചരിക്കാൻ കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ


സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...


വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കന്നുകാലികളിലെ പാലുല്പാദനം വര്‍ദ്ധിപ്പിക്കാന്‍ പച്ചപ്പുല്‍ അച്ചാര്‍

09 JANUARY 2015 10:10 AM IST
മലയാളി വാര്‍ത്ത.

പച്ചപ്പുല്‍ അച്ചാര്‍ അഥവാ സൈലേജ് കന്നുകാലികള്‍ക്ക് നല്‍കിയാല്‍ പാലുത്പാദനം കൂട്ടാം. ഗ്രാമീണ കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ പറ്റുന്നതും പച്ചപ്പുല്ലിന്റെ ലഭ്യത കുറയുന്ന സമയത്ത് ഉപയോഗിക്കാന്‍ പറ്റുന്നതുമായ പച്ചപ്പുല്‍ അച്ചാര്‍ തയ്യാറാക്കുന്ന വിധം:
ആവശ്യമായ സാധനങ്ങള്‍:100 കി.ഗ്രാം പച്ചപ്പുല്ല്, കാറ്റില്‍ ഉണക്കിയെടുത്തത്. 4 കി.ഗ്രാം മൊളാസസ് (ശര്‍ക്കരമാവ്) അല്ലെങ്കില്‍ യൂറിയ. 100 ലിറ്റര്‍ വെള്ളം.
ചെറുകഷണങ്ങളായി (ഏകദേശം 23 സെന്റീമീറ്റര്‍) തറിച്ചെടുത്ത 100 കി. ഗ്രാം പുല്ല് ആദ്യം ഒരു പ്ലാസ്റ്റിക് ഷീറ്റില്‍ 15 സെന്റീമീറ്റര്‍ കനത്തില്‍ വിതറിവെക്കുക. അതിനു മുകളില്‍ 15 സെ.മീ. കനത്തില്‍ ആറര ലിറ്റര്‍ ശര്‍ക്കരമാവ് മിശ്രിതം പതിയെ തളിക്കുക. ഇതിനായി പൂന്തോട്ടം നനയ്ക്കാനായി ഉപയോഗിക്കുന്ന റോസ് കാന്‍ ഉപയോഗപ്പെടുത്താം. വീണ്ടും 15 സെ.മീറ്റര്‍ പുല്ലും അതേപോലെ ആറര ലിറ്റര്‍ മിശ്രിതവും ക്രമമായി മാറിമാറി ചേര്‍ക്കണം. അപ്പോഴപ്പോള്‍ ഇളക്കിക്കൊടുക്കുകയും നന്നായി അമര്‍ത്തി വായു പുറത്തുകളയുകയും വേണം. പച്ചപ്പുല്ല് മിശ്രിതം ചേര്‍ത്തതില്‍ വായു ഉണ്ടെങ്കില്‍ അച്ചാറിന്റെ സ്വാദും ഗുണവും കുറയും. 100 കി.ഗ്രാം പുല്ല് കഴിയുന്നതുവരെ ഇത് തുടരണം. ഇവയെ പിന്നീട് 5 കി.ഗ്രാം ഉള്‍ക്കൊള്ളുന്ന കട്ടിയുള്ള പഌസ്റ്റിക്ക് സഞ്ചിയില്‍ അമര്‍ത്തി ഇട്ട് വായു കളഞ്ഞ് ചരട് കൊണ്ട് ബലമായി കെട്ടിവെക്കണം. പച്ചപ്പുല്ല് നിറച്ച 5 കി.ഗ്രാം സഞ്ചി തലകീഴായി ഇതേപോലെ രണ്ടാമത്തെ കട്ടിയുള്ള സഞ്ചിയില്‍ വെച്ച് വീണ്ടും ബലമായി കെട്ടണം. രണ്ടാമത്തെ സഞ്ചിയും തലകീഴായി മൂന്നാമത്തെ സഞ്ചിയില്‍ വെച്ച് വായുസഞ്ചാരം തീരെ കടക്കാത്ത വിധത്തില്‍ കെട്ടിവെച്ച് അടച്ചുറപ്പുള്ള മുറിയില്‍ സൂക്ഷിച്ചുവെക്കണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അട്ടപ്പാടിയിൽ കനത്ത മഴയിൽ ഓട്ടോറിക്ഷയിലേക്ക് മരം വീണ് യുവതിയ്ക്ക് ദാരുണാന്ത്യം  (10 minutes ago)

വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിന് സമീപമുണ്ടായ വാഹനാപകടത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം....  (24 minutes ago)

ആയിരത്തോളം നാടകങ്ങളിൽ അഭിനേത്രിയായി തിളങ്ങിയശേഷം ബിഗ്സ്‌ക്രീനിലേക്കെത്തിയ ശുഭയ്ക്ക് ഫിലിം ക്രിട്ടിക്സ് പുരസ്കാരം  (37 minutes ago)

ഹജ്ജ് തീർഥാടനത്തിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ സംഘം മക്കയിലെത്തി...  (59 minutes ago)

‌‌ രൂപയുടെ മൂല്യത്തിൽ റെക്കാഡ് ഇടിവ്.... ക്രൂഡോയിൽ വിലയിൽ കുതിപ്പ്  (1 hour ago)

നേപ്പാളിലെ റോൽപ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് പതിനേഴ് മരണം.... മലയോര പാതയിൽ നിന്ന് നിയന്ത്രണം വിട്ട ജീപ്പ് 700 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്  (1 hour ago)

കേരളത്തിൽ വേനൽമഴ ശക്തമാകുന്നു.... നാല് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്.... നാളെ ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

വണ്ടാനത്ത് വാഹനാപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

പാചകവാതക വിലയില്‍ വന്‍ വര്‍ദ്ധന വരുത്തി എണ്ണക്കമ്പനികള്‍... വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയുടെ വർദ്ധനവ്  (2 hours ago)

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ തകർപ്പൻ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്....  (2 hours ago)

ബൈക്ക് വൈദ്യുതി തുണിൽ ഇടിച്ച് തീ പിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

നാല്പത്തിനായിരത്തിലധികം തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിൽ നിന്ന് ലഭിച്ച 550 നോമിനേഷനുകളിൽ നിന്നാണ് അന്തിമ വിജയികളെ തിരഞ്ഞെടുത്തത്  (2 hours ago)

2026–27 അദ്ധ്യയന വർഷത്തെ ഒന്നു മുതൽ എല്ലാ ക്ലാസിലേക്കുമുള്ള പ്രവേശനം നാളെ മുതൽ ആരംഭിക്കും  (3 hours ago)

ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ ആക്ഷേപം സമർപ്പിക്കാൻ രാഹുൽ സമയം തേടി.... ആക്ഷേപമുണ്ടെങ്കിൽ ജൂൺ 17 ന് ബോധിപ്പിക്കാൻ കോടതി  (3 hours ago)

സാർവദേശീയതൊഴിലാളി ദിനം ....ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങളെയും നേട്ടങ്ങളെയും ആദരിക്കുന്നതിനായി ആഘോഷിക്കുന്ന ദിവസം...നാല്‌ തൊഴിൽ കോഡുകൾ കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ച ശേഷമുള്ള ആദ്യ മെയ്‌ദിനം ര  (3 hours ago)

Malayali Vartha Recommends