Widgets Magazine
03
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...


കെഎസ്ആർടിസി ഡ്രൈവറായിരുന്ന യദുവിനെ പുറത്താക്കിയത് ആര്യയുമായുള്ള തർക്കം മൂലമല്ല; കാരണം വ്യക്തമാക്കി മന്ത്രി കെ.ബി. ഗണേഷ് കുമാർ...


ഇറാന്റെ പരമോന്നത നേതാവിന്റെ പദവി അലങ്കരിക്കാൻ വരുന്ന വ്യക്തി ആരാണ് ..അയത്തൊള്ള അലിറേസ അറാഫിയെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചിരിക്കുകയാണ് ഇറാൻ..


നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം; നില അതീവ ഗുരുതരം...


പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...

ഇരയെ കെണിയിലാക്കുന്ന വിദ്യയുമായി ബ്ലാഡര്‍ വേര്‍ട്ട്

24 JANUARY 2015 12:13 PM IST
മലയാളി വാര്‍ത്ത.

ശൈത്യം നിറഞ്ഞ ഉത്തരധ്രുവത്തിലും മൂടല്‍മഞ്ഞ് മൂടിയ ഉഷ്ണമേഖലാ പ്രദേശങ്ങളിലെയും ആഴം കുറഞ്ഞ ജലാശയങ്ങളിലും കുളങ്ങളിലുമാണ് ബ്ലാഡര്‍വേര്‍ട്ട് (Bladderwort) സസ്യത്തെ കണ്ടുവരുന്നത്.
ഏതാണ്ട് നൂറ്റിഇരുപതോളം ഇനങ്ങളുണ്ട്. വെള്ളത്തിനു മുകളിലേക്ക് വളര്‍ന്നു നില്‍ക്കുന്ന സസ്യങ്ങളില്‍ അതിമനോഹരമായ പൂക്കളും കാണുംകാഴ്ചയ്ക്ക് അസാധാരണമായിട്ടൊന്നും തോന്നില്ല. ജലോപരിതലത്തിനു താഴെ തണ്ടുകളിലാണ് ബ്ലാഡര്‍വേര്‍ട്ട് കെണിയൊരുക്കി വെച്ചിരിക്കുന്നത്! ഓരോ കെണിയും കാഴ്ചയ്ക്ക ്‌വെള്ളം നിറച്ച ചെറുസഞ്ചികള്‍ പോലെയാണ്.സഞ്ചിയില്‍ നിന്നു കുറച്ചുവെള്ളം പുറന്തള്ളിയ ശേഷം സഞ്ചി അതിന്റെ തുറപ്പ് അഥവാ വായ്ഭാഗം അടച്ചുവയ്ക്കുന്നു.
അതോടെ സഞ്ചിയില്‍ ശൂന്യമര്‍ദം രൂപംകൊള്ളുന്നു. സഞ്ചിയുടെ സ്ഥാനം ജലോപരിതലത്തിനു തൊട്ടു താഴെയായിരിക്കും. സഞ്ചി (കെണി) യുടെ വായ് ഭാഗത്ത് ധാരാളം സൂക്ഷ്മ സ്പര്‍ശനികള്‍ ഉണ്ട്. ഇതിനരികിലെത്തുന്ന ചെറു ജലജീവികള്‍ ഇതില്‍ സ്പര്‍ശിക്കാനോ കരളാനോ ഇടയായാല്‍ കെണിയുടെ വാതില്‍ പെട്ടെന്ന് തുറക്കുന്നു: സഞ്ചിയിലെ ശൂന്യഭാഗത്തേക്ക് വെള്ളം അതിശക്തിയോടെ വലിച്ചെടുക്കപ്പെടുകയും അതോടൊപ്പം ഇരയും കെണിക്കുള്ളിലാവുകയും ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ.കെ.ശൈലജ ഇത്തവണ പേരാവൂരില്‍ മല്‍സരിക്കും  (8 minutes ago)

ഗള്‍ഫ് മേഖലയിലെ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് രമേശ് ചെന്നിത്തല  (16 minutes ago)

സ്കൂൾ വിട്ട ശേഷം മനോജ് മക്കളുമായി കാറിൽ വീട്ടിലേക്ക്; ഇടവഴിയിൽ കാർ നിർത്തി മക്കൾക്കു വിഷം കലർത്തിയ ജൂസ് കൊടുത്തു; ഇളയ മകൾ ശിവഗംഗ കയ്‌പ്പെന്ന് പറഞ്ഞ് ജൂസ് തുപ്പി; പിന്നാലെ മൂത്ത മകൾക്കും പിതാവിനും സംഭവ  (19 minutes ago)

അടുപ്പുവെട്ടോടെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമായി; ഉച്ച തിരിഞ്ഞ് 2.15 നാണ് നിവേദ്യം; യാഗശാലയായി നഗരം  (3 hours ago)

എസ്എസ്എല്‍സി പരീക്ഷയുടെ തയാറെടുപ്പുകള്‍ പൂര്‍ത്തിയായി  (17 hours ago)

എത്ര കാലം യുദ്ധം തുടരാനും അമേരിക്കക്ക് സാധിക്കുമെന്ന് ട്രംപ്  (17 hours ago)

പ്രവാസികള്‍ക്ക് ഒമാന്‍ വഴി നാട്ടിലെത്താം; ഷാര്‍ജയില്‍ നിന്ന് മസ്‌കറ്റിലേക്ക് ബസ് സര്‍വീസ്  (17 hours ago)

ദേവനന്ദയും ധ്യാനും ഒന്നിക്കുന്ന കല്യാണമരം റിലീസിന്  (17 hours ago)

വടിവേലു നായകനാകുന്ന ഏ.ബി. ബിനിലിന്റെ തമിഴ് ചിത്രം പോര്‍മുഖം  (17 hours ago)

യുഎസ്ഇസ്രയേല്‍ ആക്രമണത്തില്‍ ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു  (18 hours ago)

ഇറാന്‍ ആക്രമണത്തില്‍ ഒരു അമേരിക്കന്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു  (18 hours ago)

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ നടന്‍ മമ്മൂട്ടി  (18 hours ago)

ആറ്റുകാല്‍ പൊങ്കാലയ്ക്ക് കുടിവെള്ളം മുടങ്ങില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍  (19 hours ago)

കറാച്ചി വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികള്‍ നാട്ടിലേക്ക്  (20 hours ago)

ആറ്റുകാല്‍ പൊങ്കാല; ക്രമീകരണങ്ങളിങ്ങനെ; റോഡുകളിലെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല  (20 hours ago)

Malayali Vartha Recommends